റാന്നി – ചെറുകുളഞ്ഞി വാലുകാലായിൽ സുധ രാധാകൃഷ്ണൻ (47) നിര്യാതയായി

റാന്നി – ചെറുകുളഞ്ഞി വാലുകാലായിൽ രാധാകൃഷ്ണന്റെ ഭാര്യ സുധ രാധാകൃഷ്ണൻ (47) നിര്യാതയായി. സംസ്കാരം പന്ത്രണ്ടാം തീയതി ഞായറാഴ്ച്ച 1 മണിക്ക് വീട്ടുവളപ്പിൽ .