Obituary വാഴപ്ലാവിൽ മേരിക്കുട്ടി ജോർജ് (80) നിര്യാതയായി By Citinews - February 11, 2017 FacebookTwitterPinterestWhatsApp റാന്നി – വാഴപ്ലാവിൽ പരേതനായ പാസ്റ്റർ എ. കെ. ജോർജിന്റെ ഭാര്യ ( ഡോ. ബാബു ജോർജിന്റെ മാതാവ് ) മേരിക്കുട്ടി ജോർജ് (80) നിര്യാതയായി. സംസ്കാരം പതിനൊന്നാം തീയതി ശനിയാഴ്ച 11 മണിക്ക് റാന്നി വൈ. എം. സി. എ. ഹാളിൽ ശിശ്രുഷക്ക് ശേഷം.