Friday, March 29, 2024
HomeObituaryN A K C പ്രസിഡണ്ട് ചാലുവേലിൽ എം. പുന്നൂസ് കോർ എപ്പിസ്കോപ്പയുടെ മാതാവ്...

N A K C പ്രസിഡണ്ട് ചാലുവേലിൽ എം. പുന്നൂസ് കോർ എപ്പിസ്കോപ്പയുടെ മാതാവ് നിര്യാതയായി

മറിയാമ്മ മാത്യു (88), ചാലുവേലിൽ  നിര്യാതയായി

മുൻ നോർത്ത് അമേരിക്കൻ ക്നാനായ അസോസിയേഷൻ (N A K C ) പ്രസിഡണ്ട് ചാലുവേലിൽ എം. പുന്നൂസ് കോർ എപ്പിസ്കോപ്പയുടെ മാതാവ് മറിയാമ്മ മാത്യു (88) ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഹാനോവറിൽ 2017 ഫെബ്രുവരി 13 നു നിര്യാതയായി. പരേത ജന്മസ്ഥലമായ കേരളത്തിലെ ചെങ്ങന്നൂരിന് സമീപമുള്ള മഴുക്കീറിൽ നിന്ന് 1985 ൽ യുണൈറ്റഡ് സ്റ്റേസിലേക്ക് കുടിയേറി ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഹാനോവറിൽ താമസമുറപ്പിച്ചു. പരേതയുടെ ഭർത്താവു ചാലുവേലിൽ പുന്നൂസ് മാത്യു 2003 ൽ നിര്യാതനായിരുന്നു.

മക്കൾ : വെരി. റവ. ഫാ. ചാലുവേലിൽ എം. പുന്നൂസ് കോർ എപ്പിസ്കോപ്പ , അച്ചാമ്മ ഊന്നീട്ടൻ, ഏലിയാമ്മ കുര്യൻ, ചാലുവേലിൽ എം. തോമസ്, ജോസഫ് മാത്യു (ന്യൂജേഴ്‌സി)

മരുമക്കൾ : മേരിക്കുട്ടി (ഹൂസ്റ്റൺ,TX ), കുഞ്ഞുമോൻ ,ബാബു (മോറിസ് പ്ലെയിൻസ്‌ , ന്യൂജേഴ്‌സി) , മിനി (ന്യൂജേഴ്‌സി) ,ജിനിമോൾ (ന്യൂജേഴ്‌സി)

പരേതയ്ക്ക് 11 കൊച്ചുമക്കളും , 2 കൊച്ചു കൊച്ചുമക്കളും ഉണ്ട്

പരേതയുടെ സഹോദരിമാർ : ഏലിയാമ്മ ചാണ്ടി, തങ്കമ്മ ചാക്കോ, അമ്മണി ഉലഹന്നാൻ ( മൂവരും ഇന്ത്യയിൽ )

സംസ്‍കാരം

അഭിവന്ദ്യ അയൂബ് മാർ സിൽവാനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപെടുന്നതാണ്.

സന്ദർശന സമയം

വെള്ളി 5 – 9 പി. എം. വരെ, വിശുദ്ധ കുർബാന : ശനി 8 എ. എം. – 12 പി. എം.

Obituary

Mariamma (Thomas) Mathew
May 24, 1928 – February 13, 2017
Resided in East Hanover, NJ

Mariamma Mathew (88) of East Hanover died peacefully on Monday, February 13, 2017. Born in Mazhukeer, Kerala, India, she emigrated to the United States in 1985 and settled in East Hanover, NJ.

Mariamma is predeceased by her husband, Chaluvelil Punnoose Mathew who died in 2003, by two brothers, Pappachen Kattuvelil and Joy Kattuvelil, and by a sister, Pennamma Chacko.

She is survived by five children, Very Reverend Father Chaluvelil M. Punnoose and his wife Marykutty of Houston, TX, Achamma Oonnitten and her husband Kunjumon of India, Aleyamma Kurian and her husband Babu of Morris Plains, NJ, Chaluvelil M. Thomas and his wife Mini and Joseph Mathew and his wife Jinimol both of East Hanover, NJ, by three sisters, Aleyamma Chandy, Thankamma Chacko and Ammini Ulahannan all in India, by eleven grandchildren and two great grandchildren.

Visiting hours are Friday 5 to 9PM and Saturday 8AM to 12 noon with Holy Mass at 8:30AM.

RELATED ARTICLES
- Advertisment -

Most Popular

Recent Comments