ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് തിരുവനതപുരം-റാന്നി റീജൻ പാസ്റ്റർ അങ്ങാടി തുണ്ടത്തിൽ തോമസ് എബ്രഹാം (കുഞ്ഞുമോൻ-76) നിര്യാതനായി. 28 – 04 – 2017 വെള്ളിയാഴ്‌ച രാവിലെ 8 മുതൽ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പള്ളിഭാഗം ചർച്ച് ഹാളിലെ ശിശ്രുഷകൾക്കു ശേഷം 3 മണിക്ക് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പൂവന്മല സെമിത്തേരിയിൽ സംസ്കാരം നടത്തുന്നതാണ്.
ഭാര്യ : റാന്നി അറയ്ക്കൽ പരേതയായ ഏലിക്കുട്ടി മക്കൾ : പാസ്റ്റർ പ്രിൻസ് തോമസ്, പ്രിയ ബിജു മരുമക്കൾ : ബ്ലെസി പ്രിൻസ് , ബിജു ജോസഫ്