Monday, May 20, 2024
HomeObituaryമന്ദമരുതി മേലേകൂറ്റ് എം.എം ഫിലിപ്പിന്‍റെ ഭാര്യ മറിയാമ്മ ഫിലിപ്പ് (80)

മന്ദമരുതി മേലേകൂറ്റ് എം.എം ഫിലിപ്പിന്‍റെ ഭാര്യ മറിയാമ്മ ഫിലിപ്പ് (80)

റാന്നി: മന്ദമരുതി മേലേകൂറ്റ് എം.എം ഫിലിപ്പിന്‍റെ ഭാര്യ മറിയാമ്മ ഫിലിപ്പ് (80) നിര്യാതയായി. സംസ്ക്കാരം പിന്നീട്. മക്കൾ: എലിയാമ്മ, സ ക്റിയാ, മാത്യു എം.ഫിലിപ്പ്, എം. പി മാത്യൂ (USA), സ്റ്റീഫൻ എം.ഫിലിപ്പ്( ദോഹ) സെൻറ് പീറ്റേൾസ് ക്നാനായ പള്ളി വികാരി ഫാ.കുറിയക്കോസ് എം. ഫിലിപ്പ്.
മരുമക്കൾ: എം.എ സക്റിയാ മട്ടയ്ക്കൽ, മോളി മാത്യൂ പാറയ്ക്കുമേൽ, ശോഭന മാത്യൂ (USA), ലില്ലി സ്റ്റീഫൻ പയ്യനാട്ട്, സിമി കുറിയക്കോസ് മുണ്ടപ്ലാക്കൽ.

ഫാ: എബി സക്റിയാ മട്ടയ്ക്കൽ (കൊച്ചുമകൻ)

RELATED ARTICLES
- Advertisment -

Most Popular

Recent Comments