Saturday, September 14, 2024
HomeObituaryവിമുക്തഭടൻ ചീങ്കപ്പുറത്ത് സി. റ്റി. ജോൺ (ബേബി -87) നിര്യാതനായി

വിമുക്തഭടൻ ചീങ്കപ്പുറത്ത് സി. റ്റി. ജോൺ (ബേബി -87) നിര്യാതനായി

റാന്നി : വിമുക്തഭടൻ ചീങ്കപ്പുറത്ത് സി. റ്റി. ജോൺ (ബേബി -87) നിര്യാതനായി. ചക്കംവേലിൽ കുടുംബാംഗമാണ്. ഭാര്യ ഓതറ ഓണാട്ടിൽ അന്നമ്മ. സംസ്കാരം ബുധനാഴ്ച (29 -03-2017) രാവിലെ 8 മണിക്ക് കോഴഞ്ചേരി ചെറുകോൽ പ്ലാവുനിൽക്കുന്നതിൽ മകൾ ഉഷയുടെ ഭവനത്തിൽ ആരംഭിക്കുന്നതും 11 മണിയോട് കൂടെ റാന്നി സ്വഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കുന്നതും 12 മണിക്ക് പഴവങ്ങാടി ഇമ്മാനുവേൽ മാർത്തോമാ പള്ളിയിൽ വച്ച് സംസ്കാര ശിശ്രുഷ നടത്തപ്പെടുന്നതുമാണ്.

മക്കൾ : ഉഷ , ഷാജി , സൂസൻ , ഷിബു, ഷിജു മരുമക്കൾ : ജോയി , അവറാച്ചൻ,
മിനി , അഞ്ജു , ലിൻസി

കൊച്ചുമക്കൾ : ജിഷ , ജിത്തു , ഷാലോം , ഷാരോൺ , എഫ്രി, ഹന്ന, ഏബെൻ , ജോഹൻ , ജോന,ജോയൽ

കൊച്ചുമരുമകൻ: സൂരജ്

RELATED ARTICLES
- Advertisment -

Most Popular

Recent Comments