Tuesday, March 19, 2019
-Advertisement-
canada film award

കാനഡയുടെ മണ്ണില്‍ ഒരു സിനിമ അവാര്‍ഡ് കൂടി വരുന്നു

കാനഡയുടെ മണ്ണില്‍ ലോകമെമ്പാടുമുള്ള സിനിമ ആസ്വാദകരെ ഉള്‍പ്പെടുത്തി ഇനി മുതല്‍ ഒരു സിനിമ അവാര്‍ഡ് കൂടി വരുന്നു. മറ്റ് അമേരിക്കന്‍ ഇന്ത്യന്‍ ഫിലിം അവാര്‍ഡുകളില്‍ നിന്നും വ്യത്യസ്തമായി സൗത്ത് ഇന്ത്യന്‍ ഭാഷകളിലെ സിനിമകള്‍ക്കും...
car fire

ടാങ്കര്‍ പൊട്ടിത്തെറിച്ചു; ദുരന്തത്തിൽ 9 പേര്‍ മരിച്ചു

നൈജീരിയയില്‍ പെട്രോള്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചു. ദുരന്തത്തിൽ 9 പേര്‍ വെന്തു മരിച്ചു. നൈജീരിയയിലെ ഏറ്റവും വലിയ നഗരമായ ലഗോസിലാണ് ഞെട്ടിപ്പിക്കുന്നതായ സംഭവം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ അഞ്ച് ബസ്സുകളുള്‍പ്പെടെ സമീപത്തുണ്ടായിരുന്ന അൻപതിലധികം...
muslim bus

ജപ്പാനിൽ 2020 ഒളിംപിക്സ് മുന്നൊരുക്കങ്ങളുടെ ഭാഗമായി സഞ്ചരിക്കുന്ന പള്ളി

മുസ്ലീം മത വിശ്വാസികള്‍ക്ക് സഞ്ചരിക്കുന്ന പളളിയൊരുക്കി നിസ്‌കരിക്കാന്‍ സൗകര്യമൊരുക്കുകയാണ് ജപ്പാന്‍. 2020 ഒളിമ്ബിക്‌സ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സഞ്ചരിക്കുന്ന പള്ളിയുമായി ജപ്പാന്‍ രംഗത്തെത്തിയത്. ഒരേ സമയം 50 വിശ്വാസികളെ ഉള്‍ക്കൊളളാനാകുന്ന ട്രക്കുകള്‍ പരിഷ്‌കരിച്ചാണ് ജപ്പാന്‍...
earthquake

ഇന്തോനേഷ്യയിലെ സുലാവെസി ദ്വീപില്‍ ശക്തമായ ഭൂചലനം

ഇന്തോനേഷ്യയിലെ സുലാവെസി ദ്വീപില്‍ ശക്തമായ ഭൂചലനം. ഭൂചലനത്തിനു പിന്നാലെ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു. മുന്നറിയിപ്പിനെ തുടര്‍ന്ന് മധ്യ, പടിഞ്ഞാറന്‍ മേഖലകളിലെ ജനങ്ങളോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറിത്താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍...
skool bus

സ്കൂ​ൾ​ബ​സി​ൽ തി​ങ്ങി​നി​റ​ഞ്ഞ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ചി​ത്രം ഫേസ്ബു​ക്കി​ൽ; മാ​പ്പ​പേ​ക്ഷ​യു​മാ​യി പോ​ലീ​സ്

Reporter : P P Cherian, Dallas നാ​ഷ​ണ​ൽ സ്കൂ​ൾ ബ​സ് സേ​ഫ്റ്റി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ​സി​ൽ തി​ങ്ങി നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ചി​ത്രം ഫെ​യ്സ്ബു​ക്കി​ലി​ട്ട കാ​റ്റി ഇ​ൻ​ഡി​പെ​ന്‍റ​ണ്ട് സ്കൂ​ൾ ഡി​സ്ട്രി​ക്ട് പോ​ലീ​സ്...
sheeba

സാന്ത്വനത്തിന്റെ പര്യായം ഷീബ അമീറിന് സ്വീകരണം

ഡാലസ്: സൊലസ് (solace) എന്ന സന്നദ്ധ സംഘടനയുടെ മുഖ്യ കാര്യദര്‍ശിയും 2017 ലെ കേരള സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌നം അവാര്‍ഡ് ജേതാവും ആയ ഷീബ അമീറിന് അമേരിക്കയിലെ വിവിധ പട്ടണങ്ങളില്‍ വന്‍ വരവേല്‍പ്പ്...
walk

അഞ്ചു മൈല്‍ സ്‌കൂളില്‍ നടന്നു പോകണം അച്ഛന്‍ മകള്‍ക്ക് നല്‍കിയ ശിക്ഷ

Reporter - P P Cherian , Dallas ഒഹായൊ:സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ സഹപാഠികളെ കളിയാക്കിയ കുറ്റത്തിന്, മൂന്നു ദിവസം ബസില്‍ യാത്ര ചെയ്യുന്നതിന് വിദ്യാര്‍ഥിക്ക് സ്‌കൂള്‍ അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. പത്തു വയസുള്ള...

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച മാതാവ് അറസ്റ്റില്‍

Reporter- പി.പി. ചെറിയാന്‍ ലൂസിയാന: സോഷ്യല്‍ മീഡിയായില്‍ എന്തും പ്രചരിപ്പിക്കാം എന്ന് ചിന്തിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് എതു സമയത്തും നിങ്ങള്‍ അറസ്റ്റ് ചെയ്യപ്പെടാം. അമേരിക്കയിലാണെങ്കില്‍ ആറുമാസം വരെ തടവു ശിക്ഷ ലഭിക്കുമെന്നത്...
citinews

ഗാന്ധിജിയുടെ ചിത്രത്തിൽ ചവിട്ടുവാൻ ‘ആമസോൺ ചെരുപ്പുകൾ’ ; വിവാദം പുകയുന്നു

പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ആമസോണിൽ ഗാന്ധിജിയുടെ ചിത്രം പതിച്ച ചെരുപ്പ് വിൽപനക്കു എത്തിയത് വീണ്ടും വിമർശനങ്ങളുടെ വെടിമരുന്നിനു തീ കൊളുത്തി. ദേശീയ പതാക ചിത്രീകരിച്ച ചവിട്ടുമെത്ത വിവാദം...
അമേരിക്കയുടെ 45 മാത്‌ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ്

വീണ്ടും വീസ നിഷേധിച്ച് ട്രംപ് ഉത്തരവിറക്കി

വീണ്ടും വീസ നിഷേധിച്ച് യുഎസിലെ ഡോണൾഡ് ട്രംപ് ഭരണകൂടം പുതിയ ഉത്തരവിറക്കി. ആറ് രാജ്യങ്ങളില്‍നിന്നുളളവര്‍ക്കു വീസ നിഷേധിച്ചിരിക്കുന്നത്. ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, സിറിയ, യെമൻ എന്നീ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണു വിലക്ക്. 90...
citi news live
citinews