Monday, May 27, 2019
-Advertisement-
speaker p ramakrishnan

ക​ലാ​ല​യ രാ​ഷ്ട്രീ​യം നി​രോ​ധി​ച്ച കോടതി ഉത്തരവ് അസംബന്ധം-സ്പീ​ക്ക​ർ

ക​ലാ​ല​യ രാ​ഷ്ട്രീ​യം നി​രോ​ധി​ച്ച ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് അ​സം​ബ​ന്ധ​മാ​ണെ​ന്ന് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. കോ​ട​തി​യു​ടേ​ത് യു​ക്തി​ര​ഹി​ത​മാ​യ അ​ഭി​പ്രാ​യ പ്ര​ക​ട​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ അ​ര​ങ്ങൊ​ഴി​ഞ്ഞാ​ൽ ക​ലാ​ല​യ​ങ്ങ​ളി​ൽ അ​രാ​ജ​ക​ത്വം ഉ​ണ്ടാ​കു​മെ​ന്ന​ത് ന​മ്മു​ടെ അ​നു​ഭ​വ​ങ്ങ​ളി​ലു​ണ്ട്. അ​ക്ര​മം...
blood (1)

കാസര്‍കോട് നാട്ടുകാരും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടി

പരീക്ഷ കഴിഞ്ഞ് പോവുകയായിരുന്ന വിദ്യാര്‍ത്ഥികളും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ബ്ലേഡ് കൊണ്ട് കീറുകയും ഹെല്‍മറ്റ് കൊണ്ടും റീപ്പ് കൊണ്ടും അടിയേറ്റ അഞ്ച് വിദ്യാര്‍ത്ഥികളെ കാസര്‍കോട്...

മന്ത്രി ജി സുധാകര​ന്റെ ഇംഗ്ലീഷ്​ കവിതയെ പരിഹസിച്ച്​ അഡ്വ. എ ജയശങ്കർ

പൊതുമരാമത്ത്​ മന്ത്രി ജി സുധാകര​ന്റെ ഇംഗ്ലീഷ്​ കവിതയെ പരിഹസിച്ച്​ അഡ്വ. എ ജയശങ്കർ. മണിയാശാനെപ്പോലെയോ ശൈലജ ടീച്ചറെ പോലെയോ വെറുമൊരു മാർക്സിസ്റ്റ് മന്ത്രിയല്ല, ജി സുധാകരനെന്നും കൊല്ലം എസ്. എൻ കോളേജിൽ പഠിച്ച്...

സോളർ കമ്മിഷന്‍ റിപ്പോര്‍ട്ട് പകർപ്പ് ഉമ്മൻചാണ്ടിക്ക് കിട്ടുകയില്ല

സോളർ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും മുൻപ് ആര്‍ക്കും നല്‍കില്ലെന്ന് മുഖ്യമന്ത്രി. റിപ്പോർട്ട് 6 മാസത്തിനുള്ളിൽ നിയമസഭയിൽ വയ്ക്കുമെന്നും തിയതി തീരുമാനിച്ചിട്ടില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. റിപ്പോര്‍ട്ടിന്മേൽ ഒരുതരത്തിലുള്ള പ്രതികാര നടപടിയല്ലെന്നും പിണറായി...
vineeth

ആദ്യ മത്സരത്തിനുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. സി കെ വിനീത് ആദ്യ ഇലവനില്‍ ഇല്ല

ഐ എസ് എല്‍ അഞ്ചാം സീസണിലെ ആദ്യ മത്സരത്തിനുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. സി കെ വിനീത് ആദ്യ ഇലവനില്‍ ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. ബെഞ്ചില്‍ സി കെ ഉണ്ട്. സഹല്‍ അബ്ദുല്‍...
SABARIMALA

ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ ബു​ധ​നാ​ഴ്ച അര്‍ദ്ധരാത്രി വ​രെ നീ​ട്ടി

ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ ബു​ധ​നാ​ഴ്ച അര്‍ദ്ധരാത്രി വ​രെ നീ​ട്ടി. നി​രോ​ധ​നാ​ജ്ഞ നീ​ട്ട​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍ അം​ഗീ​ക​രി​ച്ചു. ബുധനാഴ്ച അര്‍ദ്ധരാത്രി വരെയാണ് നിരോധനാജ്ഞ നീട്ടാന്‍ ജില്ലാ...
internet

കേരളത്തിലെ സര്‍വകലാശാലകളുടെ എല്ലാവിധ സേവനങ്ങളും ഇനി ഓണ്‍ലൈനില്‍

കേരളത്തിലെ സര്‍വകലാശാലകളുടെ എല്ലാവിധ സേവനങ്ങളും ഇനി ഓണ്‍ലൈനില്‍ ലഭ്യമാക്കാനുള്ള നടപടികളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്. വിദ്യാര്‍ഥികള്‍ക്കുള്ള അറിയിപ്പ് മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വരെ ഓണ്‍ലൈനില്‍ ലഭിക്കുന്നതിനുള്ള സംവിധാനമാണ് സര്‍വ്വകലാശാലകളില്‍ ഒരുങ്ങുന്നത്. എലിജിബിലിറ്റി,...
prem nasir library

പ്രേം നസീർ നിർമ്മിച്ച വായനശാല സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചു

കലാ സാമൂഹിക സാംസ്കാരിക രംഗത്തെ ഉന്നമനത്തിനായി സ്വന്തം നാട്ടിൽ പ്രേം നസീർ നിർമ്മിച്ച വായനശാല ഇന്ന്​ പുലർച്ചെ സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. വായനശാലയിലുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപ" ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ അടിയന്തിരമായി...
dileep crime story

ദിലീപിന് ജാമ്യമില്ല

കേസില്‍ അറസ്റ്റിലായ ദിലീപിന് ജാമ്യമില്ല. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. കസ്റ്റഡി തീര്‍ന്ന സാഹചര്യത്തില്‍ ഇന്ന് വൈകീട്ട് ദിലീപിനെ കോടതി മുമ്പാകെ ഹാജരാക്കിയപ്പോഴാണ് കോടതിയുടെ...
ranni

മഴക്കെടുതി;മലയാളികളുടെ പെരുമാറ്റം സൈന്യത്തെ നിരാശപ്പെടുത്തുന്നു

മഴക്കെടുതിയെ തുടര്‍ന്ന് ചെങ്ങന്നൂര്‍ അതീവ ഗുരുതരമായ അവസ്ഥയിലാണ്. വലിയ ആശങ്കയാണ് ഈ പ്രദേശത്തെ ചൊല്ലിയുള്ളത്. മത്സ്യത്തൊഴിലാളികളും നാട്ടുകാരും അടക്കം ഇവിടെ രക്ഷാപ്രവര്‍ത്തനവുമായി രംഗത്തുണ്ട്. സൈന്യവും രക്ഷപെടുത്താന്‍ വേണ്ടി രംഗത്തുണ്ടെങ്കിലും സൈന്യത്തിന് വേണ്ട വിധത്തില്‍...
citi news live
citinews