Tuesday, March 26, 2019
-Advertisement-
gauri lankesh

ഗൗരി ലങ്കേഷിന്റെ കൊലപാതകം; പരശുറാം യഥാര്‍ത്ഥ പ്രതിയെന്ന് പൊലീസ്

പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പരശുറാം വാഗ്മോറ തന്നെയാണ് യഥാര്‍ത്ഥ പ്രതിയെന്ന് പൊലീസ്. കര്‍ണാടക വിജയാപുരം സ്വദേശിയായ ഇയാളെ കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ നിന്നാണ്...
filim

യു​വ​ന​ടി​മാ​രെ ഉ​പ​യോ​ഗി​ച്ച് നിർമ്മാതാവിനു അ​മേ​രി​ക്ക​യി​ൽ പ​ഞ്ച​ന​ക്ഷ​ത്ര പെ​ണ്‍​വാ​ണി​ഭം

യു​വ​ന​ടി​മാ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി അ​മേ​രി​ക്ക​യി​ൽ പെ​ണ്‍​വാ​ണി​ഭം ന​ട​ത്തി​യ സി​നി​മാ നി​ർ​മാ​താ​വും ഭാ​ര്യ​യും അ​റ​സ്റ്റി​ൽ. തെ​ലു​ഗു വ്യ​വ​സാ​യി​യും സി​നി​മാ നി​ർ​മാ​താ​വു​മാ​യ ടി.​എം.​കി​ഷ​ൻ, ഭാ​ര്യ ച​ന്ദ്ര എ​ന്നി​വ​രെ​യാ​ണ് ഷി​ക്കാ​ഗോ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​പ്രി​ലി​ൽ വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ൽ​നി​ന്ന് ഇ​വ​രെ...
accident

നിയന്ത്രണം വിട്ട ബൈക്ക്​ ​ മീഡിയനിലേക്ക്​ ഇടിച്ചുകയറി;2 മരണം

നിയന്ത്രണം വിട്ട ബൈക്ക്​ ​ മീഡിയനിലേക്ക്​ ഇടിച്ചുകയറി രണ്ട്​ പേർ മരിച്ചു. ഒരാള്‍ക്ക്​ പരിക്കേറ്റു. ഇടുക്കി നെടുങ്കണ്ടം കരുണാപുരം പടന്നമാക്കല്‍ വീട്ടില്‍ പ്രേമചന്ദ്ര​​​​​ന്റെ മകന്‍ ബിബിന്‍ (23), രാജാക്കാട്​ സ്വദേശി സുജേഷ്​ (25)...
trump

ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും സിങ്കപ്പൂരിൽ കൂടിക്കാഴ്ച നടത്തും

ചര്‍ച്ചക്കായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും സിങ്കപ്പൂരിലെത്തി. ജൂണ്‍ 12നാണ് ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. കിം ജോങ് ഉന്‍ എത്തിയതിന് ശേഷം മണിക്കുറുകള്‍ക്ക് പിന്നാലെ...
unburried dead

രോഗിയെ ചികിത്സിക്കുക മാത്രമല്ല അന്ത്യകര്‍മ്മങ്ങൾ നടത്തുകയും ചെയ്യുമെന്ന് തെളിയിച്ച ഡോക്ടർ

രോഗിയെ ചികിത്സിക്കുക മാത്രമല്ല ഒരു ഡോക്ടര്‍ക്ക് നിര്‍വ്വഹിക്കാന്‍ കഴിയുന്ന ദൗത്യമെന്ന് തെളിയിച്ച്‌ ഒരു ഡോക്ടര്‍. കോഴിക്കോട്, മലപ്പുറം മേഖലകളില്‍ കുടുംബബന്ധങ്ങളെ പോലും ബാധിക്കുന്ന തരത്തിലേക്ക് ഒരു പകര്‍ച്ചവ്യാധി എത്തിനില്‍ക്കുന്നു. നിപ്പാ വൈറസ് ബാധിച്ച്‌...
volvo electric car

യാ​ത്ര​ക്കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി; ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി ഡ്രൈവർ അറസ്റ്റിൽ

യാ​ത്ര​ക്കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി സ​ര്‍​വീ​സാ​യ ഒ​ല ക്യാ​ബ്സി​ലെ ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍. ഇ​രു​പ​ത്തി​യാ​റു​കാ​ര​നാ​യ വി. ​അ​രു​ണ്‍ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ര്‍​ക്കി​ടെ​ക്റ്റാ​യ യു​വ​തി​യെ​യാ​ണ് മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. യു​വ​തി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​പോ​കാ​നാ​ണ് ടാ​ക്സി...
sashi tharoor

സുനന്ദ പുഷ്​കറിന്റെ മരണവുമായി ബന്ധപ്പെട്ട്​ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം – ശശി തരൂർ

സുനന്ദ പുഷ്​കറിന്റെ മരണവുമായി ബന്ധപ്പെട്ട്​ സമര്‍പ്പിച്ച കുറ്റപത്രം തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തി​​​ന്റെ ഭാഗമാണെന്ന്​ ശശി തരൂര്‍ എം.പി. ആരോപണങ്ങള്‍ അസംബന്ധവും കെട്ടിച്ചമച്ചതുമാണ്​. താന്‍ ഇത്രയുംകാലം കേസ​േന്വഷണവുമായി പൂര്‍ണമായി സഹകരിച്ചിട്ടുണ്ട്​. ഇനി അത്​ തുടരുകയും...
hanuman

വാലുമുളച്ച ആൺകുട്ടിയെ ആരാധിക്കുന്ന നാട്ടുകാർ !

വാലുമുളച്ച ആൺകുട്ടിയെ ഹനുമാന്റെ അവതാരമായി കണ്ട്  നാട്ടുകാർ ആരാധിക്കുന്നു. മധ്യപ്രദേശിലാണ് സംഭവം. മുസ്ലിം കുടുംബത്തിൽ പിറന്ന സോഹ ഷാ എന്ന പതിമൂന്നുകാരന്റെ പിറകിലാണ് രോമങ്ങൾ വളർന്ന് വാലുപോലെയായിരിക്കുന്നത്. കുട്ടിയെ കാണാനും അനുഗ്രഹം വാങ്ങാനുമായി...
south korea former president

അഴിമതി ; മുന്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റിന് 24 വര്‍ഷം തടവ്

അഴിമതിക്കേസില്‍ ദക്ഷിണകൊറിയന്‍ മുന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ ഹൈക്കിന് തടവ്. 24 വര്‍ഷത്തെ തടവും 18 ബില്യണ്‍ പിഴയുമാണ് കോടതി വിധിച്ചത്. ഭരണഘടനാ ലംഘനം, അധികാര ദുര്‍വിനിയോഗം, അഴിമതി എന്നീ കുറ്റങ്ങളാണ് ഹൈക്ക്...
meerabhai chanu

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയുടെ മീരാബായി ചാനുവിന് സ്വര്‍ണം

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 48 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മീരാബായി ചാനുവിന് സ്വര്‍ണം. റെക്കോര്‍ഡോടെയാണ് ഇരുപത്തി മൂന്നുകാരിയായ ചാനു ഇന്ത്യക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ചത്.നേരത്തെ പുരുഷന്മാരുടെ 56 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ...
citi news live
citinews