Tuesday, March 26, 2019
-Advertisement-
football

മെല്‍ബണ്‍ സിറ്റി എഫ്‌സിക്ക് കനത്ത പരാജയം.എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക്

ലാലിഗ വേള്‍ഡ് പ്രീ സീസണ്‍ ഫുട്‌ബോളില്‍ മെല്‍ബണ്‍ സിറ്റി എഫ്‌സിക്ക് കനത്ത പരാജയം. ജിറോണ എഫ്‌സി എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ഓസ്‌ട്രേലിയയിലെ മികച്ച ടീമായ മെല്‍ബണിനെ തോല്‍പ്പിച്ചത്.ആദ്യ പകുതിയിലും രണ്ടാം പകുതിയിലും മൂന്ന്...
rahul

രാഹുല്‍ പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചത്​ ശരിയായില്ലെന്ന് ലോക്സഭാ സ്പീക്കര്‍

രാഹുല്‍ പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചത്​ ശരിയായില്ലെന്ന് ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍. രാഹുല്‍ ഗാന്ധി സഭാമര്യാദ പാലിക്കണമെന്ന് ലോക്സഭാ സ്പീക്കര്‍ . നാടകം സഭയില്‍ വേണ്ടെന്നും പ്രധാനമന്ത്രിയുടെ സ്ഥാനത്തി​​​​െന്‍റ അന്തസ്സ്​ രാഹുല്‍ മാനിക്കണമെന്നും സ്പീക്കര്‍...
jio

പുതിയ പദ്ധതിയുമായി ജിയോ;പഴയ ഫോണും 501 രൂപയും നല്‍കുന്നവര്‍ക്ക്

പുതിയ പദ്ധതിയുമായി ജിയോ. പഴയ ഫോണും 501 രൂപയും നല്‍കുന്നവര്‍ക്ക് പുതിയ ജിയോ ഫോണ്‍ നല്‍കുന്ന പദ്ധതിയുമായി ജിയോ. 'ജിയോഫോണ്‍ മണ്‍സൂണ്‍ ഹങ്കാമ' എന്ന ഈ പദ്ധതി ജൂലൈ 20 മുതല്‍ ആരംഭിക്കും....
tendulkar son

നിരാശജനകമായ പ്രകടനം കാഴ്ചവെച്ച് സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍

ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ അരങ്ങേറ്റ മത്സരത്തില്‍ നിരാശജനകമായ പ്രകടനം കാഴ്ചവെച്ചു. ശ്രീലങ്കയ്ക്കെതിരായ അണ്ടര്‍ 19 ടൂര്‍ണമെന്റിലാണ് അര്‍ജുന്‍ അരങ്ങേറ്റം കുറിച്ചത്. ആദ്യ മത്സരത്തില്‍ തന്നെ പൂജ്യനായി മടങ്ങുകയായിരുന്നു. ഒന്‍പതാമനായി...
pinarayi morph picture

‘പോലീസ് സ്റ്റേഷനിൽ സദ്യയുണ്ണുന്ന മുഖ്യമന്ത്രി’ മോര്‍ഫ് ചെയ്ത ചിത്രം;കേസെടുത്തു

മുഖ്യമന്ത്രി പിണറായി വിജയന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ഡിജിപിയെ മുന്നില്‍ നിര്‍ത്തി മുഖ്യമന്ത്രി ഫയല്‍ ഒപ്പിടുന്ന ചിത്രം ഭക്ഷണം കഴിക്കുന്നതായി മോര്‍ഫ് ചെയ്ത സംഭവത്തിലാണ് കേസ്. കഴിഞ്ഞ...
earthquake

ഹരിയാനയിലും ദില്ലിയിലും ഭൂചലനം

ഹരിയാനയിലും ദില്ലിയിലും ഭൂചലനം അനുഭവപ്പെട്ടു. വൈകീട്ട് 3.30 ഓടെയാണ് ഹരിയാനയിലും പരിസരപ്രദേശങ്ങളിലും റിക്ടര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹരിയാനയിലെ സോനിപത്താണ് ഭൂകമ്ബത്തിന്റെ പ്രഭവ കേന്ദ്രം....

“സഹോദരീ ധീരമായി മുന്നോട്ട് പോവുക.. ജനം ഉണ്ട് കൂടെ”അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി വിനായകന്‍

നടന്‍ വിനായകനും അക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അര്‍പ്പിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെയാണ് വിനായകന്‍ നടിക്കുള്ള തന്റെ പിന്തുണ വ്യക്തമാക്കിയത്. ഇപ്പോള്‍ നടക്കുന്ന പ്രതിസന്ധികളെകുറിച്ചും മറ്റു കാര്യങ്ങളെക്കുറിച്ചും അഭിപ്രായം പറയാതിരുന്ന വിനായകന്‍...

മീനുകളിലെ വിഷാംശം കണ്ടുപിടിക്കുന്നതിന് പരിശോധനാ കിറ്റ് തുണയായി

മീനുകളിലെ വിഷാംശം കണ്ടുപിടിക്കുന്നതിന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉപയോഗിക്കുന്നത് മികച്ച പരിശോധനാ കിറ്റ്. ഫോര്‍മലിന്‍ കലര്‍ന്ന 6000 കിലോഗ്രാം മീന്‍ പിടിച്ചെടുക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെ സഹായിച്ചത് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ പരിശോധനാ കിറ്റാണ്....
gun shoot

ഇന്ത്യയില്‍ തോക്ക് കൈവശം വെയ്ക്കുന്ന യുവാക്കളുടെ എണ്ണം വര്‍ധിച്ചു

തോക്ക് കൈവശം വെയ്ക്കുന്നത് അമേരിക്കന്‍ പൗരന്മാരുടെ ഒരവകാശമാണ്. എന്നാല്‍ അമേരിക്കയെ കടത്തിവെട്ടി ഇന്ത്യയും മുന്നേറുകയാണ്. ഇന്ത്യയില്‍ തോക്ക് കൈവശം വെയ്ക്കുന്ന യുവാക്കളുടെ എണ്ണം വര്‍ധിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. ആഗോളതലത്തില്‍ 85.7...
വേ​​ന​​ൽ ചൂ​ടിന്റെ മറവിൽ വ്യാജന്മാർ

സുരക്ഷ പരിശോധനയിൽ ; കുടിവെള്ള കമ്പനികൾക്ക്‌ കടിഞ്ഞാൺ വീഴുന്നു

കേരളത്തില്‍ വീണ്ടും കുടിവെള്ള കൊള്ളയ്ക്ക് തടയിടുന്നു. നിസാര ലാഭത്തിനായി ശുദ്ധീകരണം പോലും നടത്താന്‍ തയ്യാറാകാത്ത കമ്പനികൾക്കാണ് പിടി വീഴുന്നത്. സുരക്ഷിതമല്ലാത്ത ജലസ്രോതസുകളില്‍ നിന്ന് ശേഖരിക്കുന്ന നാല് കുപ്പിവെള്ള കമ്പനികളെ സര്‍ക്കാര്‍ നിരോധിക്കാന്‍ ഒരുങ്ങുന്നു. സുരക്ഷ...
citi news live
citinews