Wednesday, June 3, 2020

കോവിഡ് 19 രോഗചികിത്സയിലും പ്രതിരോധത്തിലും നഴ്‌സുമാരുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം – വീണാജോര്‍ജ് എംഎല്‍എ

കോവിഡ് 19 രോഗത്തിനെതിരെയുള്ള പോരാട്ടത്തില്‍ സ്റ്റാഫ് നഴ്‌സുമാരും പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരും അടങ്ങുന്ന നഴ്‌സസ് സമൂഹം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ഇരുനൂറാം ജന്മദിനത്തോടനുബന്ധിച്ചുള്ള...

കടുവയെ പിടിക്കാന്‍ കൂടുതല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ നിയോഗിക്കണം: രാജുഎബ്രഹാം എംഎല്‍എ

വടശേരിക്കര ചമ്പോണ്‍ തടത്തിലുഴം ഭാഗത്ത് കാണപ്പെട്ട കടുവയെ പിടിക്കാന്‍ കൂടുതല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ നിയോഗിക്കണമെന്ന് രാജു എബ്രഹാം എംഎല്‍എ വനം വകുപ്പ് മന്ത്രി അഡ്വ രാജുവിനോട്  അഭ്യര്‍ഥിച്ചു. വടശേരിക്കര...

ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ക്കെതിരെ പോലീസ് നടപടി തുടരും: ജില്ലാ പോലീസ് മേധാവി

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവുവന്നുവെന്ന നിഗമനത്തിലുള്ള  പ്രവര്‍ത്തനങ്ങളില്‍ നിന്നും, അനാവശ്യ യാത്രകളില്‍ നിന്നും ജനങ്ങള്‍ പിന്മാറണമെന്നും  ലോക്ക്ഡൗണ്‍ കാലയളവ് കഴിയുന്നതു വരെ ജാഗ്രത തുടരണമെന്നും  ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍...

ആരാധനാ സ്വാതന്ത്ര്യം – ഇന്ത്യയെ ബ്ളാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് യു.എസ് .സി.ഐ.ആർ എഫ്‌

ന്യൂയോർക്ക്: ആരാധനാ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിൽ വളരെ പുറകിൽ നിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തണമെന്ന് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ,യു എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന് നിർദ്ദേശം...

ഗ്രീന്‍ കാര്‍ഡ് സസ്‌പെന്‍ഡ് ചെയ്യുന്ന ഉത്തരവില്‍ ട്രംപ് ഒപ്പു വച്ചു

വാഷിംഗ്ടണ്‍ ഡിസി : കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കുന്നതിനും അമേരിക്കയിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനും ആറു മാസത്തേക്ക് ഇമ്മിഗ്രേഷന്‍ വിസ സസ്‌പെന്‍ഡ് ചെയ്യുന്ന ഉത്തരവില്‍...

കൊറോണ ഭീതി ഉടന്‍ അവസാനിക്കില്ല,മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന- പി.പി. ചെറിയാന്‍

വാഷിംഗ്ടണ്‍ ഡിസി : കോവിഡ് -19 ഉയര്‍ത്തുന്ന ഭീതി ഉടന്‍ അവസാനിക്കില്ല  എന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. പിഴവ് വരുത്തരുത്, നമുക്ക് ഏറെ ദൂരം മുന്നോട്ടു പോകാനുണ്ട്…...

കോവിഡ്: സഹായ ഹസ്തവുമായി ഇല്ലിനോയ് ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികള്‍

ഇല്ലിനോയ് : കോവിഡ് വ്യാപനം അതിര്‍വരമ്പുകളില്ലാതെ ജനങ്ങള്‍ക്ക് ദുരിതം വിതച്ച് മുന്നേറുമ്പോള്‍, ഈ ദുരന്തത്തില്‍ ക്രിയാത്മകമായി പങ്കുവഹിക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് ഇല്ലിനോയ് നാപ്പര്‍ വില്ലയിലെ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികള്‍...

ലോക്ഡൗണിനെതിരെ ടെക്സസ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രതിഷേധം

ഓസ്റ്റിന്‍ : കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ലോക്ഡൗണ്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ടെക്‌സസ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ശനിയാഴ്ച പ്രതിഷേധം ഇരമ്പി. മിഷിഗണില്‍ നടന്ന പ്രതിഷേധത്തെ അനുകൂലിച്ച് പ്രസിഡന്റ് ട്രംപ് ട്വീറ്റ്...

ജില്ലയിലെ സംയുക്ത സ്‌ക്വാഡ് പരിശോധനയില്‍ 48 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു

ജില്ലയില്‍ ലോക്ക് ഡൗണിനെത്തുടര്‍ന്ന് നടക്കുന്ന സംയുക്ത സ്‌ക്വാഡ് പരിശോധനയില്‍ മേലേവെട്ടിപ്പുറത്തു പ്രവര്‍ത്തിക്കുന്ന മത്സ്യവില്‍പന സ്റ്റാളില്‍നിന്നു 48 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. പഴകിയ മീന്‍ വില്പന നടത്തുന്നുവെന്ന് ഫുഡ് ആന്റ്...

ഖാദി തുണി മാസ്‌ക്കുകള്‍ ജില്ലാഭരണകൂടത്തിന് കൈമാറി

സെന്റര്‍ ഫോര്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ആന്റ് ഇക്കണോമിക്ക് ഡവലപ്പ്‌മെന്റ് (ക്രീഡ്) പുനരുപയോഗിക്കാവുന്ന മുന്നുപാളി മാസ്‌ക്ക് 500 എണ്ണം സൗജന്യമായി ജില്ലാഭരണകൂടത്തിന് കൈമാറി. കേന്ദ്ര ഖാദി വില്ലേജ് ഇന്‍ഡസ്ട്രിയല്‍ കമ്മീഷന്‍ എല്ലാ...
citi news live
citinews