Friday, June 22, 2018
-Advertisement-
pathanamthitta bus stand

പത്തനംതിട്ടയിലെ സ്വകാര്യ ബസ്റ്റാന്‍ഡില്‍ 15 അംഗ സംഘം മാരകായുധങ്ങളുമായി ആക്രമണം നടത്തി

പത്തനംതിട്ടയിലെ സ്വകാര്യ ബസ്റ്റാന്‍ഡില്‍ ഗുണ്ടാ ആക്രമണം. ആക്രമണത്തിൽ നാലുപേര്‍ക്ക് ഗുരുതര പരിക്ക്. ജലീല്‍, നിയാസ് , അമല്‍ ഷാ, നിസാം എന്നിവരെയാണ് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരമാണ് ആക്രമണത്തിന്...
girl

വിദ്യാർത്ഥി വീട്ടുവേലക്കാരിയെ ഗര്‍ഭിണിയാക്കി;12 വർഷത്തിന് ശേഷം യുവതി മാധ്യമങ്ങൾക്ക് മുൻപിൽ

ജോലിക്ക് നിന്ന വീട്ടിലെ പയ്യനാണ് തന്റെ കുട്ടിയുടെ അച്ഛന്‍. മകന് ഇപ്പോള്‍ 12 വയസ്സുണ്ട്. ആരോപണ വിധേയനായ അന്നത്തെ പയ്യന് വയസ്സ് 40 കഴിഞ്ഞു. തനിക്കും 12 വയസുള്ള മകനും ഉണ്ടായ കൊടും ചതി...
new invention

ഉ​റ​ങ്ങി​പ്പോ​കു​ന്ന ഡ്രൈ​വ​ർ​മാ​രെ ഉ​ണ​ർ​ത്താ​ൻ സാ​ങ്കേ​തി​ക വി​ദ്യ​

വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ ഉ​റ​ങ്ങി​പ്പോ​കു​ന്ന ഡ്രൈ​വ​ർ​മാ​രെ ഉ​ണ​ർ​ത്താ​ൻ സാ​ങ്കേ​തി​ക വി​ദ്യ​യു​മാ​യി അ​ടൂ​ർ എ​സ്എ​ൻ ഐ​ടി വി​ദ്യാ​ർ​ഥി​ക​ൾ. ക​ണ്ണി​ൽ വ​യ്ക്കാ​വു​ന്ന ഐ ​ബ്ളിം​ഗ് സെ​ൻ​സ​റി​ന്‍റെ​യും വാ​ഹ​ന​ത്തി​ൽ ഘ​ടി​പ്പി​ക്കു​ന്ന പ്രോ​ഗ്രാം ചെ​യ്ത മൈ​ക്രോ ക​ണ്‍​ട്രോ​ള​ർ സ​ർ​ക്യൂ​ട്ട് ബോ​ർ​ഡി​ന്‍റെ​യും...
accident

കുട്ടിക്കാനത്ത് നിയന്ത്രണംവിട്ട ചരക്കുലോറി കാറിനു മുകളിലേക്ക് മറിഞ്ഞു

ഇടുക്കി കുട്ടിക്കാനത്ത് നിയന്ത്രണംവിട്ട ചരക്കുലോറി കാറിനു മുകളിലേക്ക് മറിഞ്ഞു. വ്യാഴാഴ്ച ഒരുമണിയോടെ വളഞ്ഞാങ്കാനത്തിനുസമീപം കൊടും വളവിലാണ് അപകടമുണ്ടായത്. ഇറക്കമിറങ്ങി പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് റോഡില്‍ വട്ടം മറിയുകയായിരുന്നു. എതിരേ എത്തിയ കാറിന്റെ ബോണറ്റിലേക്കാണ്...
pensioners ranni

കേന്ദ്ര ഗവണ്മെന്‍റ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ റാന്നി യൂണിറ്റിന്റെ 9 മത് വാർഷക യോഗം

കേന്ദ്ര ഗവണ്മെന്‍റ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ റാന്നി യൂണിറ്റിന്റെ ഒന്‍പതാമത് വാര്‍ഷിക പൊതുയോഗം ജില്ലാ പ്രസിഡന്‍റ് കെ.നാരായണപിള്ള ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്‍റ് എം.ജി.ജനാര്‍ദ്ദനന്‍ പിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എം.ജി. രാമകൃഷ്ണപിള്ള, പി.എസ്.വിജയന്‍....

റാ​ന്നിയിൽ പ്ര​വാ​സി മ​ല​യാ​ളി​ സ​ഹാ​യിച്ചു സ്ഥാപിച്ച സി​സിടി​വി കാ​മ​റ​ക​ള്‍ നോക്കുകുത്തികളായി

റാ​ന്നി ടൗ​ണി​ലെ സി​സി ടി​വി കാ​മ​റ​ക​ള്‍ നോക്കുകുത്തികളായിട്ടു മാ​സ​ങ്ങ​ൾ കഴിഞ്ഞു. റാ​ന്നി പെ​രു​മ്പു​ഴ മു​ത​ല്‍ ഇ​ട്ടി​യ​പ്പാ​റ​യി​ലെ പ​ഴ​യ ബാ​റി​ന് സ​മീ​പം വ​രെ റാ​ന്നി​യി​ലെ പ്ര​വാ​സി മ​ല​യാ​ളി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​രു​പ​തോ​ളം കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തി​ലെ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ്...
thottamon kavu

തോട്ടമണ്‍കാവ് ദേവീക്ഷേത്രത്തിലെ ധ്വജത്തിനുവേണ്ടിയുള്ള കൊടിമരം ഘോഷയാത്ര കൊണ്ടുവന്നു

തോട്ടമണ്‍കാവ് ദേവീക്ഷേത്രത്തിലെ ധ്വജത്തിനുവേണ്ടിയുള്ള കൊടിമരം ഘോഷയാത്രയായി ക്ഷേത്രത്തിലെത്തിച്ചു. പാലാ പ്രവിത്താനത്തുനിന്നുമാണ് കൊടിമരം കൊണ്ടുവന്നത്. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഘോഷയാത്ര റാന്നി രാമപുരം ക്ഷേത്രാങ്കണത്തിലെത്തിയത്. അവിടെനിന്ന് വാദ്യമേളങ്ങള്‍, താലപ്പൊലി എന്നിവയോടെ നൂറുകണക്കിന് ഭക്തര്‍ ചേര്‍ന്ന്...
jacob punnoose

മതങ്ങളും സഭകളും സൗഹൗർദത്തോടെ കഴിയുവാനുള്ള സാഹചര്യം ഉണ്ടാകണമെന്നു ജേക്കബ് പുന്നൂസ്

മതബഹുല സമൂഹത്തിൽ മതങ്ങളും സഭകളും സൗഹൗർദത്തോടെ കഴിയുവാനുള്ള സാഹചര്യം ഉണ്ടാകണമെന്നു മുൻ സംസ്ഥാന പെ‍ാലീസ് മേധാവി ജേക്കബ് പുന്നൂസ്. മാർത്തോമ്മാ സഭയുടെ നേതൃത്വത്തിൽ കുറിയന്നൂർ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടന്ന ഡോ....
Bishop

സഫ്രഗൻ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ അത്തനാസിയോസ് കാലം ചെയ്തു

മാർത്തോമാ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ അത്തനാസിയോസ് കാലം ചെയ്തു. 74 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ 4.40ന് ആയിരുന്നു അന്ത്യം. കരൾ, വൃക്ക സംബന്ധമായ അസുഖത്തിനു ചികിൽസയിലായിരുന്നു....
beat

റാന്നിയിൽ പാസ്റ്റർ വി.ജെ.തോമസിനെ എറിഞ്ഞു വീഴ്ത്തിയെന്നു പരാതി

റാന്നിയിൽ ഭർത്താവിനെ എറിഞ്ഞു വീഴ്ത്തിയശേഷം വീട്ടമ്മയെയും രണ്ടു മക്കളെയും മർദിച്ചെന്നു പരാതി. മന്ദിരം പാറയ്ക്കൽ കോളനി വേങ്ങമൂട്ടിൽ പാസ്റ്റർ വി.ജെ.തോമസാണു (65) പരാതിക്കാരൻ. കഴിഞ്ഞ ദിവസം രാത്രി ഒൻപതു മണിയോടെയാണ് സംഭവം. അയൽവാസികളാണ്...
citi news live
citinews