Friday, February 28, 2020
-Advertisement-

ഇനി ഞാന്‍ ഒഴുകട്ടെ ക്യാമ്പയിനിലൂടെ പുഴകളുടെ വീണ്ടെടുപ്പ് സാധ്യമാകും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ഇനി ഞാന്‍ ഒഴുകട്ടെ' നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പിന്റെ ഭാഗമായി മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ തിരഞ്ഞെടുത്ത കുളത്തുങ്കല്‍പടി ചെങ്ങോലിക്കല്‍പടി തോട് നവീകരണത്തിന്റെ ഉദ്ഘാടനം പൊതിപാടു അയന്ദിപടിക്ക് സമീപം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി...

ടൂറിസ്റ്റ് ബസ് ആവശ്യമുണ്ട്

  പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന  ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍  ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളെ പട്ടിക വര്‍ഗ വികസന വകുപ്പ് നടത്തുന്ന സഹവാസ ക്യാമ്പ്...

വാഹനം ആവശ്യമുണ്ട്

മോട്ടോര്‍ വാഹന വകുപ്പ് സേഫ് കേരളയുടെ ഔദ്യോഗിക  ആവശ്യത്തിനായി  (എസ്.യു.വി  5-7 സീറ്റുള്ളത്) വാഹനത്തില്‍പ്പെട്ട  മൂന്ന് വാഹനങ്ങള്‍  പ്രതിമാസം പരമാവധി  1650 കിലോ മീറ്റര്‍  ഓടുന്നതിന്  മാസ വാടക വ്യവസ്ഥയില്‍...

ഹരിത കേരളം മിഷന്‍: അസിസ്റ്റന്റ് സെക്രട്ടറിമാരുടെ ജില്ലാതല യോഗം ചേര്‍ന്നു

പഞ്ചായത്ത്തല ഹരിത കേരളം മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ അസിസ്റ്റന്റ് സെക്രട്ടറിമാരുടെ ജില്ലാതല യോഗം കോന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്നു. ഡിസംബര്‍ 14 മുതല്‍ 22 വരെ നടക്കുന്ന നീര്‍ച്ചാലുകളുടെ പുനരുജ്ജീവന...

പരാതി പരിഹാര അദാലത്ത് 21ന്

 റാന്നി താലൂക്കിലെ  താലൂക്ക് തല പരാതി പരിഹാര അദാലത്ത്  ഈ മാസം 21 ന്  രാവിലെ 9.30  മുതല്‍ റാന്നി  പഞ്ചായത്ത്  കമ്മ്യൂണിറ്റി  ഹാളില്‍ നടത്തുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.  ...

പഴകിയ ഭക്ഷണം: ഹോട്ടല്‍ അടപ്പിച്ചു

പഴകിയ ഭക്ഷണം കണ്ടെത്തിയ സാഹചര്യത്തില്‍ സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ അടപ്പിച്ചു. ഗസ്റ്റ് ഹൗസിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലാണ് അടപ്പിച്ചത്.  ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരടങ്ങിയ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പരിശോധനയിലാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്....

വാത്സല്യനിധി ഇന്‍ഷുറന്‍സ് പദ്ധതിക്കു ജില്ലയില്‍ തുടക്കമായി സര്‍ക്കാര്‍ സഹായം പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ പ്രയോജനപ്പെടുത്തണം: മന്ത്രി കെ. രാജു

പട്ടികജാതി/വര്‍ഗ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് പഠനം, തൊഴില്‍, വിവാഹം എന്നിവയ്ക്കായി ആവശ്യമായ തുക സര്‍ക്കാര്‍ പല പദ്ധതികളില്‍ ഉള്‍പ്പെടുത്തി നല്‍കുന്നുണ്ടെന്നും ഇതു പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണമെന്നും വനംവകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. പട്ടികജാതി...

അയപ്പഭക്തര്‍ വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സുരക്ഷിതമായി ദര്‍ശനം നടത്തി മടങ്ങാന്‍ വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് സേഫ് സോണ്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു. 1. കെട്ടുമുറുക്കി സ്വാമിമാരായി വരുന്നവര്‍ വാഹനം...

വരട്ടാർ ഭീകരത

വരട്ടാറിനെ വീണ്ടും കറവപ്പശുവാക്കി സർക്കാരും കോൺക്രീറ്റ് കാടാക്കാൻ ഉദ്യോഗസ്ഥരും. 2017 സെപ്റ്റംബർ 2 ന് മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം ഘട്ട പ്രവർത്തനം ഉദ്ഘാടനം ചെയ്തതാണ്.ഇതിന് ശേഷം പ്രളയം വന്നു വരട്ടാറിൽ...

ശബരിമല നാളത്തെ (02.12.19 )ചടങ്ങുകള്‍

പുലര്‍ച്ചെ 2.45 ന് പള്ളിയുണര്‍ത്തല്‍3 മണിക്ക് തിരുനട തുറക്കല്‍3.05 ന് നിര്‍മ്മാല്യ ദര്‍ശനം3.10 ന്  അഭിഷേകം3.20 ന്  നെയ്യഭിഷേകം3.30 ന്  ഗണപതിഹോമം3.20 മുതല്‍ ഉച്ചക്ക് 11.30 വരെ നെയ്യഭിഷേകം7.30 ന്...
citi news live
citinews