Tuesday, September 25, 2018
-Advertisement-
modi trump

സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷന്‍ അംഗീകാരം അമേരിക്ക ഇന്ത്യയ്ക്ക് നല്‍കി

അമേരിക്ക ഇന്ത്യയ്ക്ക് സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷന്‍ അംഗീകാരം നല്‍കി. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇന്ത്യയ്ക്ക് അംഗീകാരം നല്‍കിയിരിക്കുന്ന വാര്‍ത്ത പുറത്ത് വന്നത്. എസ്ടിഎ1 പദവി ലഭിച്ചതോടെ ഇന്ത്യയ്ക്ക് പ്രതിരോധ മേഖലയിലടക്കം ഉന്നത...

വാ​ട്സ്‌ആ​പ്പ് അണിഞ്ഞൊരുങ്ങി; ഇനി മുതല്‍ വീ​ഡി​യോ-​വോ​യി​സ് ഗ്രൂ​പ്പ് കോ​ളിം​ഗ്

വാ​ട്സ്‌ആ​പ്പി​ല്‍ ഇനിമുതല്‍ വീ​ഡി​യോ-​വോ​യി​സ് ഗ്രൂ​പ്പ് കോ​ളിം​ഗ് ന​ട​ത്താ​ന്‍ കഴിയും. വാട്സാപ്പ് ബീറ്റ പതിപ്പിലാണ് ഈ ഫീച്ചര്‍ വാട്സാപ്പ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പു​തി​യ ഫീ​ച്ച​ര്‍ എല്ലാ ആ​ന്‍​ഡ്രോ​യ്ഡ്, ഐ​ഒ​എ​സ് പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ ല​ഭ്യ​മാ​കും. ഒ​രു​നേ​രം നാ​ലു​പേ​രു​മാ​യാ​ണ് ഗ്രൂ​പ്പ്...
neerav modhi

നിരവ് മോദിയുടെ അമേരിക്കയിലെ ആസ്തികളില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന് അവകാശം

പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് 14000 കോടി രൂപ സ്വന്തമാക്കിയ വജ്രവ്യാപാരി നിരവ് മോദിയുടെ അമേരിക്കയിലെ ആസ്തികളില്‍ ബാങ്കിന് അവകാശമുണ്ടെന്ന് ന്യൂയോര്‍ക്കില്‍ പാപ്പര്‍ ഹര്‍ജികള്‍ പരിഗണിക്കുന്ന കോടതി വിധിച്ചു. മോദി വിറ്റ ആസ്തികള്‍ക്കും...
bluetooth

രണ്ട് ബ്ലൂട്ടൂത്ത് ഡിവൈസുകള്‍ തമ്മിൽ ഡേറ്റകള്‍ കൈമാറുമ്പോൾ സുരക്ഷാ ഭീഷണി കണ്ടെത്തി

ബ്ലൂടൂത്തിലൂടെ ഡേറ്റകള്‍ കൈമാറുന്നതില്‍ വലിയ സുരക്ഷാ ഭീഷണി. രണ്ട് ബ്ലൂട്ടൂത്ത് ഡിവൈസുകള്‍ പരസ്പരം ഡേറ്റകള്‍ കൈമാറികൊണ്ടിരിക്കുന്ന സമയത്ത് മറ്റൊരാള്‍ക്ക് സിഗ്നല്‍ വഴി വിവരങ്ങള്‍ വളരെ വേഗത്തില്‍ ചോര്‍ത്താന്‍ സാധിക്കും എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബ്രോഡ്കോം,...

പാക്കിസ്ഥാന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന ആദ്യ ഹിന്ദു സ്ഥാനാര്‍ത്ഥി

പാക്കിസ്ഥാൻ ദേശീയ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ആദ‍്യമായി ഹിന്ദു സ്ഥാനാർത്ഥിക്ക് വിജയം. പാക്കിസ്ഥാൻ പീപ്ൾസ് പാർട്ടിയുടെ മഹേഷ് കുമാർ മലാനിയാണ് വിജയിച്ചത്. സിന്ധ് പ്രവിശ‍്യയിലുള്ള ഥാർപാർക്കർ- 2 സീറ്റിലാണ് 14 സ്ഥാനാർത്ഥികളെ തോൽപ്പിച്ച് അദ്ദേഹം...
muslim bus

ജപ്പാനിൽ 2020 ഒളിംപിക്സ് മുന്നൊരുക്കങ്ങളുടെ ഭാഗമായി സഞ്ചരിക്കുന്ന പള്ളി

മുസ്ലീം മത വിശ്വാസികള്‍ക്ക് സഞ്ചരിക്കുന്ന പളളിയൊരുക്കി നിസ്‌കരിക്കാന്‍ സൗകര്യമൊരുക്കുകയാണ് ജപ്പാന്‍. 2020 ഒളിമ്ബിക്‌സ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സഞ്ചരിക്കുന്ന പള്ളിയുമായി ജപ്പാന്‍ രംഗത്തെത്തിയത്. ഒരേ സമയം 50 വിശ്വാസികളെ ഉള്‍ക്കൊളളാനാകുന്ന ട്രക്കുകള്‍ പരിഷ്‌കരിച്ചാണ് ജപ്പാന്‍...
facebook

ഉപയോക്‌താക്കളുടെ വിവരങ്ങൾ ചോർന്നതിനു ശേഷം ഫേസ്ബുക്കിന് കഷ്ടകാലം

ഉപയോക്‌താക്കളുടെ വ്യക്തിഗതവിവരം ചോർന്നതിന് പിന്നാലെ അമേരിക്കൻ ഓഹരി വിപണയിൽ മൂക്ക് കൂത്തി വീണ് ഫെയ്‌സ്ബുക്ക്. 1500 കോടി ഡോളറിന്‍റെ നഷ്‌ടമാണ് രണ്ട് മണിക്കൂർ കൊണ്ട് ഉണ്ടായിരിക്കുന്നത്. ഏകദേശം ഒരുലക്ഷത്തിമുപ്പതിനായിരംകോടി രൂപയാണ് ഇതോടെ ഫെയ്‌സ്ബുക്ക്...
somalia blast

കാബൂള്‍ വിമാനത്താവളത്തില്‍ ചാവേര്‍ ബോംബ് സ്‌ഫോടനം

കാബൂള്‍ വിമാനത്താവളത്തില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഞായറാഴ്ച വിമാനത്താവളത്തിന്റെ പ്രധാന കവാടത്തിലാണ് സ്‌ഫോടനം ഉണ്ടായത്. ഒരു വര്‍ഷത്തിനു ശേഷം അഫ്ഗാനിലേക്ക് തിരിച്ചെത്തിയ വൈസ് പ്രസിഡന്റ് റാഷിദ് ദോസ്തം വിമാനം...
gun shoot

അ​ജ്ഞാ​ത​ന്‍ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ 11 ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍ കൊ​ല്ല​പ്പെ​ട്ടു

അ​ജ്ഞാ​ത​ന്‍ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ 11 ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ജോ​ഹ​ന്നാ​സ്ബ​ര്‍​ഗി​ലാണ് സംഭവം. ഗൗ​ടെം​ഗ് ടാ​ക്സി അ​സോ​സി​യേ​ഷ​നി​ലെ അം​ഗ​ങ്ങ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്രാ​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച രാ​ത്രി എട്ടിനായിരുന്നു സംഭവം. ഡ്രൈ​വ​ര്‍​മാ​ര്‍ സു​ഹൃ​ത്തി​ന്‍റെ സം​സ്കാ​ര​ത്തി​ല്‍...
NAKED MAN

കാലിഫോർണിയയിൽ നഗ്നനായി സൈക്കിളോടിച്ച യുവാവിനെക്കുറിച്ചു അന്വേഷണം

കാലിഫോർണിയയിലെ ദേശീയ പാതയിലൂടെ നഗ്നനായി സൈക്കിളോടിച്ച യുവാവിനെ അന്വേഷിച്ചു കൊണ്ട് പൊലീസ് കുഴഞ്ഞു . ബുധനാഴ്ച രാവിലെ സാംജോസ് ദേശീയപാത 101 ലാണ് യുവാവ് നഗ്‌നനായി സൈക്കിള്‍ ഓടിച്ച്‌ പൊലീസിനെ കുഴക്കിയത്. തിരക്കേറിയ...
citi news live
citinews