Saturday, September 22, 2018
-Advertisement-
train

സിനിമാ സ്റ്റൈലിൽ ട്രെയിൻ എൻജിൻ ബൈക്കിൽ പിന്തുടർന്നു പിടികൂടി

ലോക്കോ പൈലറ്റില്ലാതെ നീങ്ങിയ ട്രെയിൻ എൻജിൻ, സിനിമാ സ്റ്റൈലിൽ ബൈക്കിൽ പിന്തുടർന്നു ജീവനക്കാരൻ ‘പിടികൂടി നിർത്തി’. കർണാടകയിലെ കലബുറഗിയിലുള്ള വാദി സ്റ്റേഷനിലാണു സംഭവം. എൻജിൻ 13 കിലോമീറ്ററോളം മുന്നോട്ടു പോയിരുന്നു. ബുധനാഴ്ച വൈകുന്നേരം...
chennai campus fire

വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയതിനെ തുടര്‍ന്ന് സഹപാഠികള്‍ ക്യാംപസ് കെട്ടിടത്തിന് തീവെച്ചു

കാഞ്ചീപുരം സത്യഭാമ കല്‍പിത സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയതിനെ തുടര്‍ന്ന് രോഷകുലരായ സഹപാഠികള്‍ ക്യാംപസ് കെട്ടിടത്തിന് തീവെച്ചു. ബുധനാഴ്ച്‌രാത്രി ഏട്ടരയോടെയായിരുന്നു സംഭവം.അധ്യാപകരുടെ മാനസിക പീഡനമാണ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം...
election

ഗുജറാത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കമ്പോള്‍ യന്ത്രങ്ങള്‍ പണിമുടക്കിയതിൽ അട്ടിമറി- കോണ്‍ഗ്രസ്

ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കമ്പോള്‍ 70ഓളം വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി. സൂറത്തിലെ വിവിധ മണ്ഡലങ്ങളിലുള്ള വോട്ടിങ് യന്ത്രങ്ങള്‍ക്കാണ് തകരാറ് സംഭവിച്ചത്. നല്‍സാദ് ജില്ലയിലാണ് വോട്ടിംഗ് യന്ത്രത്തിലെ പിഴവ് ആദ്യമായി രേഖപ്പെടുത്തിയത്. രാജ്‌കോട്ടില്‍ മാത്രമായി...
massage mp

വിദ്യാര്‍ഥിയെ കൊണ്ട് അധ്യാപകന്‍ ശരീരം മസാജ് ചെയ്ത സംഭവത്തിൽ അന്വേഷണം

മധ്യപ്രദേശില്‍ വിദ്യാര്‍ഥിയെ കൊണ്ട് അധ്യാപകന്‍ ശരീരം മസാജ് ചെയ്യിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം. മധ്യപ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് അധ്യാപകന്‍ വിദ്യാര്‍ഥിയെ ഉപയോഗിച്ച് ശരീരം മസാജ് ചെയ്യിപ്പിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടുകൂടി സംഭവം വിവാദമാവുകയായിരുന്നു....
passport

വിലാസം തെളിയിക്കാനുള്ള ആധികാരിക രേഖയായി പാസ്‌പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയില്ല

വിലാസം തെളിയിക്കാനുള്ള രേഖയായി പാസ്‌പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്. പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ നിന്ന് വിലാസം ഒഴിവാക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നതോടെ പാസ്‌പോര്‍ട്ട് വിലാസം തെളിയിക്കുന്ന ഔദ്യോഗിക രേഖയായി ഉപയോഗിക്കാന്‍ കഴിയില്ലയെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ...
hacker

സൈബർ കുറ്റകൃത്യങ്ങൾ തടയുവാൻ ‘ഇ​ന്ത്യ​ൻ സൈ​ബ​ർ കു​റ്റ​കൃ​ത്യ ഏ​കോ​പ​ന കേ​ന്ദ്രം’ ഡൽഹിയിൽ സ്ഥാപിക്കുന്നു

സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രാ​യ നീ​ക്ക​ങ്ങ​ളു​ടെ ദേ​ശീ​യ​ത​ല ഏ​കോ​പ​ന​ത്തി​​ന്​ പു​തി​യ കേ​ന്ദ്രം സ്​​ഥാ​പി​ക്കു​ന്നു. വ​ർ​ഗീ​യ, അ​ശ്ലീ​ല ഉ​ള്ള​ട​ക്ക​മു​ള്ള ദൃ​ശ്യ​ങ്ങ​ളും വി​ഡി​യോ​ക​ളും പ്ര​ച​രി​പ്പി​ക്ക​ൽ, സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​ തു​ട​ങ്ങി ഒാ​ൺ​ലൈ​നി​ലൂ​ടെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ന്ന​ത​ത​ല...
ravi sankar

ശ്രീ ശ്രീ രവിശങ്കര്‍ ബാബരി മസ്ജിദ് കേസിൽ മധ്യസ്ഥതക്ക് ശ്രമിക്കുന്നു

ബാബരി മസ്ജിദ് കേസ് സുപ്രീം കോടതിയില്‍ നടന്നുകൊണ്ടിരിക്കെ ഇരു വിഭാഗങ്ങള്‍ക്കുമിടയിലെ മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്കായി യോഗ ഗുരു ശ്രീ ശ്രീ രവിശങ്കര്‍ ശ്രമിക്കുന്നു. മാര്‍ച്ച് എട്ടാം തിയ്യതി സുപ്രീം കോടതിയില്‍ ഈ കേസ് വീണ്ടും...
rahul

‘കോണ്‍ഗ്രസ് തിരിച്ചു വരും’ ;രാഹുല്‍ ഗാന്ധി

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനവിധി അംഗീകരിക്കുന്നുവെന്നും ജനവിശ്വാസം നേടി തിരിച്ചു വരുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ക്ക് നന്ദി...
ramarajya radhayathra

രാമരാജ്യ രഥയാത്ര, തമിഴ്‌നാട്ടിൽ സംഘർഷം; തിരുനെല്‍വേലിയില്‍ പൊലീസ് 144 പ്രഖ്യാപിച്ചു

വിശ്വഹിന്ദ് പരിഷത് നടത്തുന്ന രാമ രാജ്യ രഥയാത്ര തമിഴ്‌നാട്ടിലേക്ക് കടന്നതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തതായി റിപ്പോർട്ടുകൾ . യാത്രക്കെതിരെ പ്രതിഷേധം നടന്ന പശ്ചാത്തലത്തില്‍ തിരുനെല്‍വേലിയില്‍ പൊലീസ് 144 പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി, സെങ്കോട്ട, ഇളങ്കി,...
cows dies

56 പശുക്കള്‍ക്ക് ദാരുണാന്ത്യം

കീടനാശിനി തളിച്ച വയലില്‍ മേഞ്ഞ 56 പശുക്കള്‍ക്ക് ദാരുണാന്ത്യം. ആന്ധ്രയിലെ ഡെയ്ഡ് ഗ്രാമത്തിലാണ് സംഭവം. വിളവെടുപ്പ് കഴിഞ്ഞ ഉഴുന്ന് പാടത്ത് മേയാന്‍ വിട്ട പശുക്കളാണ് ചത്തത്. ഗുണ്ടാല ലക്ഷമൈയ്യാ എന്നയാളുടെ പശുക്കളാണ് ചത്തത്....
citi news live
citinews