Monday, February 18, 2019
-Advertisement-
babari masjidh

ബാബറി മസ്ജിദ് ഗൂഢാലോചനക്കേസിൽ 12 പ്രതികളുടെ വിടുതൽ ഹർജി കോടതി തള്ളി

ബാബറി മസ്ജിദ് ഗൂഢാലോചനക്കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട 12 പ്രതികളുടെ വിടുതൽ ഹർജി ലക്‌നോവിലെ പ്രത്യേക സിബിഐ കോടതി തള്ളി. മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ. അഡ്വാനിയും മുരളി മനോഹർ ജോഷിയും കേന്ദ്രമന്ത്രി...
Zara-Sheikha

സാറാ ഷെയ്ക്ക, ബഹുരാഷ്ട്ര ഐ.ടി. കമ്പനിയില്‍ ജോലി ചെയ്യുന്ന കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍

ചരിത്രത്തില്‍ ഇടം നേടുകയാണ് സാറാ ഷെയ്ക്ക. ആണിനേയും പെണ്ണിനേയും മനസ്സിലാവാത്ത സമൂഹത്തിന്, മനുഷ്യന് ഇത് രണ്ടുമല്ലാത്ത അവസ്ഥകളുമുണ്ട് എന്ന യാഥാർത്ഥ്യം വെറും ചാന്ത്പൊട്ട് തമാശ മാത്രമാണ്. എങ്കിലും പ്രതീക്ഷയുടെ ചില ഉറവകൾ എവിടെയൊക്കെയോ...
menaka gandhi

മാധ്യമങ്ങള്‍ എല്ലാ ബലാത്സംഗക്കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നു: മേനകാ ഗാന്ധി

മാധ്യമങ്ങള്‍ എല്ലാ ബലാത്സംഗക്കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നും അതുകൊണ്ടാണ് ആളുകളുടെ മനസില്‍ ഇക്കാര്യങ്ങള്‍ നിലനില്‍ക്കുന്നതെന്നും കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി. യുപിയിലെ ജെവാറില്‍ കാര്‍ തടഞ്ഞുനിര്‍ത്തി നാല് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍...
ganam

കാണാതായ മലയാളി മോഡല്‍ ഗാനം നായര്‍ വീട്ടില്‍ തിരികെയെത്തി

ചെന്നൈ: കാണാതായ മലയാളി മോഡല്‍ ഗാനം നായര്‍ വീട്ടില്‍ തിരികെയെത്തി. ഗാനത്തെ കണ്ടെത്താൻ സഹായിച്ചത് സോഷ്യൽ മീഡിയയുടെ ശക്തമായ ഓണ്‍ലൈന്‍ ഇടപെടലാണ് . മലയാളി മോഡലിനെ കണ്ടെത്തിയ വിവരം ഡെപ്യൂട്ടി കമ്മീഷണർ പി...
kamal hassan (1)

കശാപ്പ് വിലക്കിനെതിരെ തമിഴ്താരം കമലഹാസന്‍

കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് വിലക്കിനെതിരെ തമിഴ്താരം കമലഹാസന്‍ രംഗത്ത്. മാട്ടിറച്ചി കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ കഴിക്കേണ്ട. എന്തുകൊണ്ട് കഴിക്കേണ്ട എന്ന് പറഞ്ഞാല്‍. ഗവേഷകര്‍ പറഞ്ഞിരിക്കുന്ന ദോഷഫലങ്ങള്‍ കണക്കിലെടുത്ത് ആ കാരണം കൊണ്ട് കഴിക്കേണ്ട എന്നു മാത്രമേയുള്ളൂവെന്ന്...
sasi tharoor arunav

ശശി തരൂര്‍ എം.പി നല്‍കിയ മാനനഷ്ടക്കേസിൽ അര്‍ണബിന് ഹൈക്കോടതി നോട്ടീസ്

മുന്‍ ടൈംസ് ഓഫ് നൗ വാര്‍ത്ത അവതാരകനും റിപ്പബ്ലിക് ചാനല്‍ എം.ഡിയുമായ അര്‍ണബ് ഗോസ്വാമിക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയക്കാന്‍ ഉത്തരവായി. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി നല്‍കിയ മാനനഷ്ടക്കേസിലാണ് അര്‍ണബിന്...
buffallow

കശാപ്പ് നിരോധന ഉത്തരവില്‍ നിന്ന് പോത്തിനെ പുറത്താക്കാന്‍ നീക്കം

രാജ്യവ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് കശാപ്പിനായി കാലികളെ വില്‍ക്കുന്നതു നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഭേദഗതി ചെയ്‌തേക്കമെന്ന് സൂചന. നിയന്ത്രണത്തില്‍നിന്നു എരുമയെയും പോത്തിനെയും ഒഴിവാക്കാനാണു പരിസ്ഥിതി മന്ത്രാലയം ആലോചിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ല. കശാപ്പു...
sukoi plane

പരിശീലന പറക്കലിനിടെ തകര്‍ന്നു വീണ സുഖോയ്30 വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

പരിശീലന പറക്കലിനിടെ തകര്‍ന്നു വീണ സുഖോയ്30 വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. അവശിഷ്ടങ്ങള്‍ കണ്ടെത്തിയ മേഖലയില്‍ നിന്നാണ് ബ്ലാക് ബോക്‌സും കണ്ടെത്തിയത്. അതേസമയം, മലയാളി അടക്കമുള്ള രണ്ട് പൈലറ്റുമാരെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ...

പാക്ക് തീവ്രവാദ സംഘടനയായ ലഷ്കറെ തയിബ ഇന്ത്യയുടെ പല സ്ഥലങ്ങളിലും ഭീകരാക്രമണം നടത്തുവാൻ സാധ്യത

പാക്ക് തീവ്രവാദ സംഘടനയായ ലഷ്കറെ തയിബ ഇന്ത്യയുടെ പല സ്ഥലങ്ങളിലും ഭീകരാക്രമണം നടത്തുവാൻ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇരുപതോളം ലഷ്കർ ഭീകരർ ഇന്ത്യയിലേക്കു തന്ത്രപൂർവ്വം നുഴഞ്ഞു...
sukoi plane

കാണാതായ വ്യോമസേനയുടെ സുഖോയ്‌ യുദ്ധവിമാനത്തിന്‍റെ തകര്‍ന്ന അവശിഷ്ടങ്ങൾ അസമിലെ ഉള്‍വനത്തില്‍

മലയാളിയടക്കം രണ്ടു പൈലറ്റുമാരുമായി കാണാതായ വ്യോമസേനയുടെ സുഖോയ്‌ യുദ്ധവിമാനത്തിന്‍റെ തകര്‍ന്ന അവശിഷ്ടങ്ങൾ അസമിലെ ഉള്‍വനത്തില്‍ കണ്ടെത്തി. മൂന്നു ദിവസമായി നടത്തിക്കൊണ്ടിരുന്ന തെരച്ചിലിനൊടുവിലാണ് തേസ്‌പൂരില്‍നിന്ന്‌ 60 കിലോമീറ്റര്‍ അകലെ...
citi news live
citinews