Friday, June 5, 2020
modi

സ​​​ഹ​​​ക​​​രി​​​ച്ചു മു​​​ന്നേ​​​റാ​​​ൻ ഇ​​​ന്ത്യ​​​യും ചൈ​​​ന​​​യും… മോ​​​ദി ട്വീ​​​റ്റ് ചെ​​​യ്തു

ഡോ​​​ക ലാ ​​​പ്ര​​​തി​​​സ​​​ന്ധി അ​​​ട​​​ക്കം പ​​​ഴ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ പി​​​ന്നി​​​ലേ​​​ക്കു ത​​​ള്ളി സ​​​ഹ​​​ക​​​രി​​​ച്ചു മു​​​ന്നേ​​​റാ​​​ൻ ഇ​​​ന്ത്യ​​​യും ചൈ​​​ന​​​യും. ഇ​​​വി​​​ടെ ബ്രി​​​ക്സ് (ബ്ര​​​സീ​​​ൽ, റ​​​ഷ്യ, ഇ​​​ന്ത്യ, ചൈ​​​ന, ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക) ഉ​​​ച്ച​​​കോ​​​ടി​​​ക്കു​​​ശേ​​​ഷം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​ മോ​​​ദി ചൈ​​​നീ​​​സ്...
blackhole

സൂ​ര്യ​നെ​ക്കാ​ൾ ഒ​രു ല​ക്ഷം മ​ട​ങ്ങു ദ്ര​വ്യ​മാ​നം ഉ​ള്ള ഒ​രു താ​മോ​ഗ​ർ​ത്തം ക​ണ്ടു​പി​ടി​ച്ചു

സൂ​ര്യ​നെ​ക്കാ​ൾ ഒ​രു ല​ക്ഷം മ​ട​ങ്ങു ദ്ര​വ്യ​മാ​നം (പി​ണ്ഡം) ഉ​ള്ള ഒ​രു താ​മോ​ഗ​ർ​ത്തം(​ബ്ലാ​ക്ക് ഹോ​ള്‍) ജ​പ്പാ​നി​ൽ നി​ന്നു​ള്ള ശാ​സ്ത്ര​ജ്ഞ​ർ ക​ണ്ടു​പി​ടി​ച്ചു. സൗ​ര​യൂ​ഥം ഉ​ള്‍​പ്പെ​ടു​ന്ന ക്ഷീ​ര​പ​ഥ​ത്തി​ന്‍റെ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് 200 പ്ര​കാ​ശ​വ​ർ​ഷം അ​ക​ലെ 150 ല​ക്ഷം കോ​ടി...
cow

പശുക്കളുടെ മൃതദേഹങ്ങള്‍ കനാലിലൂടെ ഒഴുകിയെത്തി

ബീഹാറിലെ തിങ്കോന്‍വന്‍ ഗ്രാമത്തിലെ കനാലിലൂടെ ദുരൂഹ സാഹചര്യത്തില്‍ പശുക്കളുടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തി. മധേപുര ജില്ലയിലെ മുരളിഗഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇന്നലെയായിരുന്നു സംഭവം. പശുക്കളുടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയത് ശ്രദ്ധയില്‍ പെട്ടതോടെ ഒരു കൂട്ടം...
lady airport

മദ്യപിച്ച യുവതി വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു

അമിതമായി മദ്യപിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ ഒരു യുവതി ഉണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയൊന്നുമല്ല അധികൃതരെ കുഴക്കിയത്. വിമാനത്താവളത്തില്‍ വെച്ച് മുന്നില്‍ കാണുന്നവരെയൊക്കെ ചീത്ത വിളിച്ച് യാത്രക്കാരോട് തട്ടികയറിയ യുവതിയെ അവസാനം പൊലീസ് വന്നാണ് തൂക്കിയെടുത്ത്...
peggi

288 ദിവസത്തെ റെക്കോര്‍ഡ് ദൗത്യം; ബഹിരാകാശത്ത് നിന്ന് പെഗ്ഗി ഭൂമിയിലേക്ക്…

നാസയുടെ ബഹിരാകാശ യാത്രികനായ പെഗ്ഗി വിട്ടസണ്‍ ഭൂമിയിലേക്ക് തിരിച്ചെത്തുകയാണ്. 288 ദിവസത്തെ റെക്കോര്‍ ദൗത്യം പൂര്‍ത്തീകരിച്ചാണ് പെഗ്ഗി തിരിച്ചെത്തുന്നത്. 57കാരിയായ പെഗ്ഗി ബഹിരാകാശത്ത് ജീവിച്ച ഏറ്റവും പ്രായം ചെന്നതും സ്‌പേസ് സ്റ്റേഷനിലെ കമ്മാന്‍ഡറാകുന്ന ആദ്യ...
north korea missile

വിനാശകരമായ ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള മിസൈൽ വികസിപ്പിച്ചു ; ഉത്തരകൊറിയ

ഹൈഡ്രജൻ ബോംബ്​ ഉൾപ്പടെയുള്ള കൂടുതൽ വിനാശകരമായ ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള മിസൈൽ വികസിപ്പിച്ചെടുത്തെന്ന അവകാശവാദവുമായി ഉത്തരകൊറിയ. ആധുനിക ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഭൂഖാണ്ഡാന്തര മിസൈൽ വികസിപ്പിച്ചെടുത്തുവെന്നാണ്​ അവകാശവാദം. മിസൈൽ ഉത്തരകൊറിയൻ ​എകാധിപതി കിം ​ജോംഗ്​...
medical college

26 കാന്തങ്ങള്‍ 11കാരന്‍റെ ജനനേന്ദ്രിയത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തു

പതിനൊന്നുകാരന്‍റെ ജനനേന്ദ്രിയത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 26 കാന്തങ്ങള്‍. ചൈനയിലെ സെജിയാങ് പ്രവിശ്യയിലുള്ള 11കാരന്‍റെ ജനനേന്ദ്രിയത്തില്‍ നിന്ന് രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് കാന്തങ്ങള്‍ പുറത്തെടുത്തത്. കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ അസഹ്യമായ വേദനയും രക്തസ്രാവവും...
bluewhale game

ആ​​​​​​ത്മ​​​​​​ഹ​​​​​​ത്യാ ഗെ​​​​​​യിം ബ്ലൂ ​​​​​​വെ​​​​​​യ്‌​​​​ലി​​​​​​ന്‍റെ ഗ്രൂ​​​പ്പ് അ​​​​​​ഡ്മി​​​​​ൻ അറസ്റ്റിൽ

ക​​​​​​ളി​​​​​​ക്കാ​​​​​​രെ ജീ​​​​​​വ​​​​​​നൊ​​​​​​ടു​​​​​​ക്കാ​​​​​​ൻ പ്രേ​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന ആ​​​​​​ത്മ​​​​​​ഹ​​​​​​ത്യാ ഗെ​​​​​​യിം ബ്ലൂ ​​​​​​വെ​​​​​​യ്‌​​​​ലി​​​​​​ന്‍റെ ഗ്രൂ​​​പ്പ് അ​​​​​​ഡ്മി​​​​​​നാ​​​​​​യ പ​​​​​​തി​​​​​​നേ​​​​​​ഴു​​​​​​കാ​​​​​​രി​​​​​​യെ റ​​​​​​ഷ്യ​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്ന് അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്തു.ഗെ​​​​​​യിം ക​​​​​​ളി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​രെ ജീ​​​​​​വ​​​​​​നൊ​​​​​​ടു​​​​​​ക്കാ​​​​​​ൻ പ്രേ​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നൊ​​​​​​പ്പം വ​​​​​​ഴ​​​​​​ങ്ങാ​​​​​​ത്ത​​​​​​വ​​​​​​രെ​​​​​​യും കു​​​​​​ടും​​​​​​ബാം​​​​​​ഗ​​​​​​ങ്ങ​​​​​​ളെ​​​​​​യും കൊ​​​​​​ല്ലു​​​​​​മെ​​​​​​ന്ന് ഇ​​​വ​​​ർ ഭീ​​​​​​ഷ​​​​​​ണി​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യിരുന്നെന്നും പോ​​​​​​ലീ​​​​​​സ് പ​​​​​​റ​​​​​​ഞ്ഞു. ഖ​​​​​​ബ്രോ​​​​​​സ്ക്...
pinkwhale

കൊലയാളി ഗെയിം ബ്ലൂവെയിലിനെ കടത്തിവെട്ടാൻ പിങ്ക് വെയില്‍ രംഗത്ത്

കൊലയാളി ഗെയിം എന്ന് പേരുകേട്ട ബ്ലൂവെയില്‍ ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഓരോ ദിവസവും പുറത്തു വരുന്ന റിപ്പോര്‍ട്ടുകളും അത്തരത്തിലുള്ളതാണ്. കൗമാരക്കാരുടെ മാനസികാരോഗ്യം താഴ്ത്തുകയും അവരെ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്ന ഈ ഗെമിനെ ചെറുക്കാന്‍...
അടിമുടി മാറുകയാണ് ജനപ്രിയ വാട്സ്‌ആപ്പ്

വാട്‌സ്ആപ്പ് സുരക്ഷകൂട്ടുന്നു ; വ്യാജ അക്കൗണ്ടുകള്‍ തടയുന്നതിന് വേരിഫിക്കേഷൻ

ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനായ വാട്‌സ്ആപ്പും വെരിഫിക്കേഷന്‍ അക്കൗണ്ടുകള്‍ പരീക്ഷിക്കുന്നു.നേരത്തെ ട്വിറ്ററും ഫെയ്‌സ്ബുക്കും മാത്രമാണ് ഇത്തരത്തില്‍ വേരിഫിക്കേഷന്‍ അക്കൗണ്ട് ഉണ്ടായിരുന്നത്. വ്യാജ അക്കൗണ്ടുകള്‍ തടയുന്നതിനാണ് ഇത്തരത്തില്‍ വെരിഫിക്കേഷന്‍ വരുന്നത്.കോടിക്കണക്കിന് ആളുകളാണ് ഇന്ന് വാട്‌സ്ആപ്പ്...
citi news live
citinews