Friday, June 5, 2020

ടിപി ചന്ദ്രശേഖരന്റെ കൊലപാതക കേസ്;കെകെ രമ ഹൈക്കോടതിയെ സമീപിച്ചു

ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ കൊലപാതക കേസ് സിബിഐയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കെകെ രമ ഹൈക്കോടതിയെ സമീപിച്ചു. നിലവില്‍ കേസ് ഏറ്റെടുക്കാന്‍ സിബിഐ തയ്യാറാകാത്ത സാഹചര്യത്തിലാണ് രമ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. 2012...
ക്വട്ടേഷനല്ല, ബ്ലാക്ക് മെയിലിങ്ങ് ; പൾസർ സുനി

പള്‍സര്‍ സുനിയെ സഹായിച്ച പൊലീസുകാരന്‍ അറസ്റ്റില്‍

നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ സഹായിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. സുനിയ്ക്ക് ഫോണ്‍വിളിക്കാന്‍ സഹായം നല്‍കിയ കളമശേരി എ.ആര്‍ ക്യാംപിലെ സി.പി.ഒ അനീഷാണ് അറസ്റ്റിലായത്. ഇയാളെ പിന്നീട് സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു....
fight tvm

പട്ടാപ്പകല്‍ നടുറോഡില്‍ യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ (video)

(function(d, s, id) { var js, fjs = d.getElementsByTagName(s); if (d.getElementById(id)) return; js = d.createElement(s); js.id = id; js.src =...
dileep under custody

നടി ആക്രമിക്കപ്പെട്ട കേസ്; ധൃതഗതിയിൽ എസ്പിയെ സ്ഥലം മാറ്റി

അഭിനേത്രി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ കേസിൽ കു​റ്റ​പ​ത്രം തയാ​റാ​ക്കു​ന്ന​ത് അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ എ​ത്തി​നി​ൽ​ക്കേ അ​ന്വേ​ഷ​ണ ചു​മ​തല​യു​ണ്ടാ​യി​രു​ന്ന എ​സ്പി​ക്ക് സ്ഥ​ല​മാ​റ്റം. എ​റ​ണാ​കു​ളം ക്രൈം​ബ്രാ​ഞ്ച് എ​സ്പി കെ.​എ​സ്. സു​ദ​ർ​ശ​ന​നെ​യാ​ണു സ്ഥ​ലം മാ​റ്റി​യ​ത്. സോ​ളാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്ഥ​ലം​മാ​റ്റം. സോ​ളാ​ർ...
dileep arrested

കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി ദിലീപ് വ്യാജ രേഖയുണ്ടാക്കി

നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജ മെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്. നടിയെ ആക്രമിച്ച സമയത്ത് ആശുപത്രിയിലായിരുന്നെന്ന് വരുത്താനായിരുന്നു ദിലീപിന്‍റെ നീക്കം. ആലുവയിലെ ആശുപത്രിയിൽ ഫെബ്രുവരി 17 മുതൽ 21വരെയാണ് ദിലീപ് ചികിത്സയിൽ...
ram nath kovind

കേരളം ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ ഹൗസ് – രാഷ്ട്രപതി രാംനാഥ് കോവിന്ദ്

കേരളം ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ ഹൗസാണെന്നും കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി, തിരുവനന്തപുരം പള്ളിപ്പുറത്ത് ടെക്‌നോപാര്‍ക്കില്‍ നാലാം ഘട്ടമായ ടെക്‌നോ സിറ്റിയുടെ...
alencier

പാന്റിന്റെ സിപ് തുറന്നിട്ട് അലന്‍സിയര്‍ പ്രതിഷേധിച്ചു;വിഷയം തോമസ് ചാണ്ടിയുടെ രാജി

തോമസ് ചാണ്ടിയുടെ രാജി വൈകിപ്പിച്ച മുഖ്യമന്ത്രിയുടെ നടപടിയില്‍ നിലപാടറിയിച്ച് നടന്‍ അലന്‍സിയറിന്റെ വ്യത്യസ്തമായ പ്രതിഷേധം. ഷൂട്ടിങ്ങ് ലോക്കേഷനില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പാന്റിന്റെ സിപ് തുറന്നിട്ടാണ് അലന്‍സിയര്‍ പ്രതിഷേധിച്ചത്.രാജിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പ്രതികരണം ജനാധിപത്യത്തിന്...
jacob-thomas

‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ ഡി.ജി.പി ജേക്കബ് തോമസിനെതിരെ നടപടി

ചട്ടംലംഘിച്ച് പുസതകം എഴുതിയ സംഭവത്തിൽ ഡി.ജി.പി ജേക്കബ് തോമസിനെതിരെ നടപടിക്ക് നിർദേശം. നിയമാനുസൃത നടപടിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദേശം നല്‍കിയത്. ഡി.ജി.പിക്കും വകുപ്പുതല നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിക്കും നിർദേശം നല്‍കിയിട്ടുണ്ട്. 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍'...

സപ്ലൈകോ ക്രിസ്തുമസ് മെട്രോഫെയര്‍ പിണറായി ഉദഘാടനം ചെയ്യും

അവശ്യ സാധനങ്ങള്‍ ഗുണമേന്മയോടെ ന്യായവിലയ്ക്ക് ലഭ്യമാക്കുന്ന സപ്ലൈകോ ക്രിസ്തുമസ് മെട്രോഫെയര്‍ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഡിസംബര്‍ 13) ന് വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഭക്ഷ്യ പൊതുവിതരണ...
school bus accident

സ്‌കൂള്‍ ബസ് മറിഞ്ഞ് എട്ട് പേര്‍ക്ക് ഗുരുതര പരുക്ക്

കോഴിക്കോട് പുതിയാപ്പ ബീച്ചിന് സമീപം സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. പയ്യന്നൂരില്‍ നിന്ന് വിനോദയാത്രക്കെത്തിയ ബസാണ് അപകടത്തില്‍ പെട്ടത്. എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.നിയന്ത്രണം വിട്ട ബസ് റോഡരികിലെ വീട്ടുവളപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു....
citi news live
citinews