Thursday, September 20, 2018
-Advertisement-

സ്കൂളുകൾക്ക് അവധി

തിരുവല്ല നഗരസഭയിലെ സംസ്ഥാന കേരളോത്സവം നടക്കുന്ന സ്കൂളുകൾക്കും മത്സാരാർത്ഥികൾ താമസിക്കുന്ന സ്കൂളുകൾക്കും ഇന്ന് (3) അവധി പ്രഖ്യാപിച്ചു എ ഡി എം ഉത്തരവായി.
kashillathe ranniyil

കയ്യിൽ കാശില്ലെങ്കിലും ലിഫ്റ്റ് വാങ്ങി ഉലകം ചുറ്റാം-സ്പാനിഷ് യുവാക്കൾ റാന്നിയിൽ

കയ്യിൽ കാശില്ലെങ്കിലും ഉലകം ചുറ്റാമെന്നു തെളിയിച്ചുകൊണ്ട് സ്പെയിനിൽ നിന്ന് എത്തിയ യുവാക്കൾ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റി. എങ്ങനെയെന്നറിയേണ്ടേ? ലിഫ്റ്റ് വാങ്ങി വാങ്ങി ഒടുവിൽ അവർ പത്തനംതിട്ടയിലെത്തി. സ്പെയിനിലെ ബാർസിലോനയിൽനിന്നു 2016 ഡിസംബർ ഒന്നിനു...
road

മെറ്റൽ ഇറക്കിയിട്ട് മാസങ്ങളായി ; റോഡുപണി തുടങ്ങിയില്ല

മെറ്റൽ ഇറക്കിയിട്ടാൽ റോഡിന്റെ തകർച്ച മാറുമോ? മാസങ്ങൾക്കു മുൻപ് റോഡിലിറക്കിയ മെറ്റൽ കണ്ട് കുഴികളിൽ ചാടി യാത്ര നടത്തുകയാണു ജനം. പന്തളംമുക്ക്– കുടിലുമുക്ക് റോഡിലെ കാഴ്ചയാണിത്. ചമതയ്ക്കൽ, കുടിലുമുക്ക് മേഖലകളിൽ താമസിക്കുന്നവരെ ഉതിമൂടുമായി...
ഏനാത്ത് പാലം : റോഡിന്റെ വശങ്ങളിലെ കൈയേറ്റങ്ങള്‍ നീക്കം ചെയ്യണം

ഏനാത്ത് പാലം : റോഡിന്റെ വശങ്ങളിലെ കൈയേറ്റങ്ങള്‍ നീക്കം ചെയ്യണം

ഏനാത്ത് പാലത്തിന്റെ തകരാറുമൂലം ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുന്ന പൊതുമരാമത്ത് റോഡുകളുടെ ഇരുവശങ്ങളിലുമുള്ള അനധികൃത വഴിയോര കച്ചടവടങ്ങളും പുറമ്പോക്ക് കൈയേറിയുള്ള വ്യാപാരങ്ങളും റോഡിന്റെ വശങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്ന നിര്‍മാണ സാമഗ്രികളും അടിയന്തിരമായി നീക്കണമെന്നും അല്ലാത്തപക്ഷം കുറ്റക്കാര്‍ക്കെതിരെ കേരള...
fire

പതിനേഴുകാരിയെ യുവാവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി

വീട്ടിൽ നിന്ന് ഇറങ്ങി വരാനാവശ്യപ്പെട്ടപ്പോള്‍ നിരസിച്ചതിന്റെ പേരില്‍ പതിനേഴുകാരിയെ യുവാവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. 88 ശതമാനം പൊള്ളലോടെ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കടമ്മനിട്ട കല്ലേലിമുക്കിലെ...

ഡിജിറ്റല്‍ പേയ്‌മെന്റിനായി ശബരിമലയിൽ സൗകര്യം

തീര്‍ത്ഥാടനകാലത്ത് ഡിജിറ്റല്‍ പേയ്‌മെന്റിനായി കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് വിപുലമായ സജ്ജീകരണങ്ങളാണ് ധനലക്ഷ്മി ബാങ്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ലഭിച്ച നടവരവില്‍ 14 ശതമാനത്തോളം ഡിജിറ്റല്‍ പേയ്‌മെന്റായിരുന്നു. ഈ വര്‍ഷം ഇതേവരെയുള്ള നടവരവില്‍ 12 ശതമാനം ഡിജിറ്റല്‍...
pothu

ച​ങ്ങ​നാ​ശേ​രി റെ​യി​ൽ​വേ​സ്റ്റേ​ഷ​നു സ​മീ​പം പോ​ത്തി​ൻ​കൂ​ട്ട​ത്തെ ട്രെ​യി​നി​ടി​ച്ചു; പ​ത്തെ​ണ്ണം ച​ത്തു

കൂ​ടു​വി​ട്ടി​റ​ങ്ങി​യ പോ​ത്തി​ൻ​കൂ​ട്ട​ത്തെ ട്രെ​യി​നി​ടി​ച്ചു. പ​ത്തെ​ണ്ണം ച​ത്തു. അ​ഞ്ചെ​ണ്ണ​ത്തി​ന് പ​രി​ക്കേ​റ്റു. ഇ​ന്നു പു​ല​ർ​ച്ചെ നാ​ലോ​ടെ ച​ങ്ങ​നാ​ശേ​രി റെ​യി​ൽ​വേ​സ്റ്റേ​ഷ​നു സ​മീ​പം മോ​ർ​ക്കു​ള​ങ്ങ​ര റെ​യി​ൽ​വേ​ക്രോ​സി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. കോ​ട്ട​യ​ത്തു​നി​ന്നു വ​ന്ന അ​മൃ​ത എ​ക്സ്പ്ര​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന്...
seminar pta press club

നിയമവുമായി സംഘര്‍ത്തിലേര്‍പ്പെടുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നു- പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ സെമിനാര്‍

അതിക്രമത്തിന് ഇരയാകുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതോടൊപ്പം നിയമവുമായി സംഘര്‍ത്തിലേര്‍പ്പെടുന്ന കുട്ടികളുടെ എണ്ണവും കൂടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ കുട്ടികളുടെ അവകാശ സംരക്ഷണം ബാലനീതി നിയമത്തിന്‍റെ പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ നടത്തിയ...
മന്ദമരുതി ക്നാനായ കുരിശുപള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപന പരിപാടികൾ

മന്ദമരുതി ക്നാനായ കുരിശുപള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപന പരിപാടികൾ

മന്ദമരുതി സെന്റ് തോമസ് ക്നാനായ കുരിശുപള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തോട് അനുബന്ധിച്ചുള്ള പരിപാടികൾക്ക് തുടക്കമായി. ഒരു വർഷത്തെ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം കുറിച്ച ജനുവരി 22 മുതൽ ഫെബ്രുവരി...
citinews

ശബരിമലയില്‍ കന്നിമാസ പൂജ;തീര്‍ഥാടകര്‍ക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

ശബരിമലയില്‍ കന്നിമാസ പൂജയ്ക്കായി പതിനാറിന് നട തുറക്കുന്ന സാഹചര്യത്തില്‍ തീര്‍ഥാടകര്‍ക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. കന്നിമാസ പൂജയുമായി ബന്ധപ്പെട്ട് പമ്ബയിലും സന്നിധാനത്തും ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് പമ്പയില്‍ ചേര്‍ന്ന...
citi news live
citinews