Monday, February 18, 2019
-Advertisement-
actor bihar

ഗായികയെ സിനിമാ നടന്‍ പീഡിപ്പിച്ചു

പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ സിനിമാ നടന്‍ അറസ്റ്റില്‍. ഭോജ്പൂരി സിനിമ നടനായ മനോജ് പാണ്ഡെയാണ് ഗായികയായ യുവതിയെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി വര്‍ഷങ്ങളായി പീഡിപ്പിച്ച് വന്നത്. സിനിമയില്‍ അവസരം...
bhalahari baba

ആള്‍ദൈവം ഫലാഹാരി മഹാരാജന്‍ പീഡനക്കേസില്‍ പിടിയിലായി

രാജസ്ഥാനിലെ ആള്‍വാറില്‍ നിന്നുള്ള എഴുപതുകാരനായ ഫലാഹാരി മഹാരാജന്‍ എന്ന ആള്‍ദൈവം പീഡനക്കേസില്‍ അറസ്റ്റില്‍. സ്വാമി കൗശലേന്ദ്ര പ്രചന്നാചാര്യ ഫലാഹാരി മഹാരാജ് എന്നാണ് ഇയാളുടെ മുഴുവന്‍ പേര്. ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി ചത്തീസ്ഗഡില്‍...
jai

മദ്യപിച്ച് വാഹനമോടിച്ച തമിഴ്‌നടന്‍ ജയ് അറസ്റ്റില്‍

തമിഴ്‌നടന്‍ ജയ് അറസ്റ്റില്‍. മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിന് ഇന്നു രാവിലെയോടെയാണ് ജയ് അറസ്റ്റിലായത്. ജയ് സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് അഡയാര്‍ ഫ്‌ളൈഓവറില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് ജയ് മദ്യപിച്ചെന്ന്...
latha makeshkar

ഗായിക ലതാ മങ്കേഷ്‌ക്കറുടെ പേരില്‍ തട്ടിപ്പ്

ഗായിക ലതാ മങ്കേഷ്‌ക്കറുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സ്ത്രീയെ മുംബൈ പൊലീസ് തിരയുന്നു. 40 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമായ സ്ത്രീയാണ് ലതാ മങ്കേഷ്‌ക്കറുടെ ലെറ്റ് പാഡ് ദുരുപയോഗം ചെയ്ത്...
Ram Temple

രാമജന്മഭൂമി – ബാബറി മസ്ജിദ് തർക്കഭൂമി; പരിപാലനത്തിനായി 2 ജഡ്ജിമാർ

അയോധ്യയിലെ രാമജന്മഭൂമി - ബാബറി മസ്ജിദ് തർക്കഭൂമിയുടെ പരിപാലനത്തിനായി രണ്ട് അഡീഷണൽ ജില്ലാ ജഡ്ജിമാരെ നിയമിച്ചു. ഇർഫാൻ അഹമ്മദ്, അമർജിത് ത്രീപാതി എന്നീവരെയാണ് അലഹാബാദ് ഹൈക്കോടതി നിയമിച്ചത്. ഞായറാഴ്ച ഇവർ ചുമതലയേൽക്കും. സുപ്രീം...
cow

പ​ശു​ര​ക്ഷ​യു​ടെ പേ​രി​ൽ അ​ക്ര​മ​ങ്ങ​ളി​ൽ ഇ​ര​യാ​കു​ന്ന​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം

പ​ശു​ര​ക്ഷ​യു​ടെ പേ​രി​ൽ ഉ​ണ്ടാ​ക്കു​ന്ന അ​ക്ര​മ​ങ്ങ​ളി​ൽ ഇ​ര​യാ​കു​ന്ന​വ​ർ​ക്ക് സം​സ്ഥാ​ന​ങ്ങ​ൾ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി. ഇ​ത്ത​ര​ത്തി​ലു​ണ്ടാ​കു​ന്ന അ​ക്ര​മ​ങ്ങ​ൾ ത​ട​യാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. അ​ക്ര​മ​ങ്ങ​ളി​ൽ ഇ​ര​യാ​കു​ന്ന​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും സു​പ്രീം...
kamalahasan

മത്സരിക്കുമെന്ന് കമല്‍ഹാസന്‍; 100 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പുണ്ടെങ്കിൽ

അടുത്ത നൂറു ദിവസത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കുമെന്ന് കമല്‍ഹാസന്‍ പറഞ്ഞു.തമിഴ്‌നാട്ടിലെ നിലവിലെ അവസ്ഥ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ച പെണ്‍കുട്ടിയുടേത് പോലെയാണ്. അവര്‍ ആ അവസ്ഥയില്‍ നിന്ന് പുറത്തുകടക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍...
fight husband

ഭര്‍ത്താവ് മറ്റൊരു സ്ത്രീയോടൊപ്പം; ചോദ്യം ചെയ്ത ഭാര്യക്ക് മർദ്ദനം

ഭര്‍ത്താവിനെ മറ്റൊരു സ്ത്രീയോടൊപ്പം ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സാഹചര്യത്തില്‍ കണ്ടതിനെ ചോദ്യം ചെയ്ത  ഭാര്യക്ക് ക്രൂര മര്‍ദനം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് ഭര്‍ത്താവിന്റെ ക്രൂര മര്‍ദനത്തിന് യുവതി ഇരയായത്. മര്‍ദനത്തെ തുടര്‍ന്ന് യുവതിയുടെ ശരീരത്തിലെ...
rss

ഖബറടക്കാന്‍ എത്തിച്ച കുഞ്ഞിനു ജീവനുണ്ട്; പിന്നീട് മരിച്ചു

ഖബറടക്കാന്‍ എത്തിച്ചപ്പോള്‍ ജീവനുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ തിരികെ പ്രവേശിപ്പിച്ച കുഞ്ഞ് മരിച്ചു. ബുധനാഴ്ച രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്. പേരാമ്പ്ര സ്വദേശിനിയുടെ 22 ആഴ്ച പ്രായമുള്ള, മാസം തികയാതെ പ്രസവിച്ച ആണ്‍കുഞ്ഞാണ് മരിച്ചത്....
internet

ബിജെപി ഭരണത്തില്‍ 114 തവണ ഇന്റര്‍നെറ്റ് സേവനം നിരോധിച്ചു

സംഘര്‍ഷങ്ങളുടെ പേരില്‍ രാജ്യത്ത് ഇന്റര്‍നെറ്റ് സേവനം സര്‍ക്കാര്‍ നിരോധിക്കുന്നതില്‍ വന്‍ വര്‍ദ്ധന. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ഇതുവരെ 114 തവണ ഇന്റര്‍നെറ്റ് സേവനം റദ്ദുചെയ്തു. ബിജെപിയും സഖ്യ സര്‍ക്കാരുകളും ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്...
citi news live
citinews