Sunday, February 17, 2019
-Advertisement-
indian army

മൃതദേഹങ്ങൾ വികൃതമാക്കിയ പാക്കിസ്ഥാന്റെ നടപടിക്ക് കനത്ത തിരിച്ചടി

രണ്ട് ഇന്ത്യന്‍ ധീര ജവാന്മാരുടെ തലയറുത്ത പാക് സൈന്യത്തിന് കനത്ത തിരിച്ചടി നല്‍കി കൊണ്ട് ഇന്ത്യന്‍ ധീര ജവാന്‍മാര്‍ പോരാട്ടം തുടങ്ങി. രണ്ടു സൈനികരെ കൊലപ്പെടുത്തുകയും അവരുടെ മൃതദേഹങ്ങൾ വികൃതമാക്കുകയും ചെയ്ത പാക്കിസ്ഥാന്റെ...
kashmir attack 2017

ജമ്മുവിൽ ഭീകരാക്രമണം ; അഞ്ച് പൊലീസുകാരും രണ്ട് ബാങ്ക് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു

ജമ്മു കശ്മീരിൽ ബാങ്ക് വാഹനത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ച് പൊലീസുകാരും രണ്ട് ബാങ്ക് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ജമ്മു ആന്റ് കശ്മീര്‍ ബാങ്കിന്റെ ദക്ഷിണ കശ്മീരിലെ കുല്‍ഗാം ശാഖയിലേക്കു പണവുമായി പോവുകയായിരുന്ന...
kodanatt estate

ജയലളിതയുടെ വിൽപത്രം എവിടെ ? എസ്റ്റേറ്റിലെ കവർച്ചയും കൊലപാതകവും ദുരൂഹതകളുയർത്തുന്നു

ജീവിച്ചിരുന്ന കാലത്തും മരണശേഷവും ഒരുപാട് നിഗൂഢതകളുടെ മാറാലകൾ അവശേഷിപ്പിച്ചാണ് ജയലളിത എന്ന രാഷ്ട്രീയക്കാരി പോയത് തിരശീലക്കപ്പുറത്തേക്കു പോയത്. അഴിമതിക്ക് പേരുകേട്ട ഇവരുടെ കാലത്ത് പലയിടങ്ങളിലായി സ്വത്തുക്കൾ സമ്പാദിച്ചു കൂട്ടുകയായിരുന്നു. എവിടെയൊക്കെ ജയലളിതയ്ക്ക് സ്വത്തുണ്ടെന്ന...
modi

വിഐപി സംസ്‌കാരം ഇന്ത്യയുടെ ശാപമായിരുന്നു, ഇനി പുതിയ ഇന്ത്യ: മോദി

വിഐപി സംസ്‌കാരത്തിന് അറുതി വരുത്താനുള്ള നീക്കം സര്‍ക്കാര്‍ തലത്തില്‍ സജീവമായി തുടരവെ, ‘വിഐപി’ക്ക് ബദലായി പുതിയ വാക്ക് അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില വ്യക്തികള്‍ മാത്രം പ്രധാനപ്പെട്ടവരായി മാറുന്ന ‘വിഐപി’ എന്ന...
adhithyanath

നിയമം അനുസരിക്കാനാകാത്തവർ സംസ്ഥാനം വിട്ടു പോകണം: യോഗി ആദിത്യനാഥ്

നിയമം അനുസരിക്കാനാകാത്തവർ സംസ്ഥാനം വിട്ടു പോകണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയിലെ നിയമ സംവിധാനം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഖരക്പുരിൽ ബിജെപി പ്രവർത്തകരെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....

കശ്മീര്‍ താഴ്വരയില്‍ ‘കാര്‍പ്പറ്റ് ബോംബ്’ പ്രയോഗിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ്

കശ്മീര്‍ താഴ്വരയില്‍ 'കാര്‍പ്പറ്റ് ബോംബ്' പ്രയോഗിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. ഉറി, കുപ്വാര ആക്രമണങ്ങള്‍ നടന്നപ്പോള്‍ തന്നെ 'കാര്‍പ്പറ്റ് ബോംബിങ്' നടത്തി സര്‍ക്കാര്‍ ആക്രമണങ്ങള്‍ക്ക് തടയിടണമായിരുന്നു എന്നും അദ്ദേഹം...

‘ഹലോ, ഞാന്‍ ഐ.എസ്.ഐ ഏജന്റ് തന്നെ’ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്ന യാത്രക്കാരൻ

‘ഹലോ, ഞാന്‍ ഐ.എസ്.ഐ ഏജന്റ് തന്നെ. പക്ഷേ ചാരപ്പണി നിര്‍ത്തി ഇന്ത്യയില്‍ തുടരാന്‍ ആഗ്രഹിക്കുന്നു’ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരകന്റെ തുറന്നു പറച്ചിലാണിത്. ദുബൈയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിലെത്തിയ പാക്കിസ്ഥാനി...

ആദിത്യനാഥിന്റേതു പോലെ മുടി മുറിക്കണമെന്ന് സ്‌കൂൾ അധികൃതർ ;വൻ പ്രതിഷേധം

യോഗി ആദിത്യനാഥിന്റേതു പോലെ മുടി മുറിക്കാൻ കുട്ടികളോട് ആവശ്യപ്പെട്ട ഉത്തർപ്രദേശ് സദറിലെ ഋഷഭ് അക്കാദമി സ്കൂൾ വിവാദത്തിൽ. തല മുണ്ഡനം ചെയ്യുന്നതിനു സമാനമായ, പറ്റെ വെട്ടിയ ഹെയർസ്റ്റെൽ പിന്തുടരാൻ നിർബന്ധിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് രക്ഷകർത്താക്കളും...
vinod khanna

ബോളിവുഡ് പഴയകാല നായകനും മുൻ കേന്ദ്രമന്ത്രിയും പാർലമെന്റ് അംഗവുമായ വിനോദ് ഖന്ന (70) അന്തരിച്ചു

ബോളിവുഡ്  പഴയകാല നായകനും മുൻ കേന്ദ്രമന്ത്രിയും പാർലമെന്റ് അംഗവുമായ വിനോദ് ഖന്ന (70) അന്തരിച്ചു.അർബുദബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയില്ൽ കഴിയുകയായിരുന്നു. നിലവിൽ പഞ്ചാബിലെ ഗുർദാസ്പുരിൽ നിന്നുള്ള ബി.ജെ.പി. എം.പിയാണ് ഖുര്‍ബാനി, മുക്കന്ദർ ക...
vinu

ഗൗണ്ടര്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്ന വിനു ചക്രവര്‍ത്തി (72) അന്തരിച്ചു

പ്രശസ്ത ദക്ഷിണേന്ത്യന്‍ സിനിമാതാരം വിനു ചക്രവര്‍ത്തി (72) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. മലയാള സിനിമയില്‍ ഗൗണ്ടര്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്നു വര്‍ഷങ്ങളായി സിനിമയില്‍നിന്നു വിട്ടുനില്‍ക്കുകയുമായിരുന്നു. ലേലം,...
citi news live
citinews