Saturday, May 25, 2019
-Advertisement-
വൈക്കം വിജയലക്ഷ്മി

വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോഡ്

വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോഡ് ഗായിക വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോഡ്. തുടര്‍ച്ചയായി അഞ്ചു മണിക്കൂര്‍ ഗായത്രീവീണയില്‍ 67 ഗാനങ്ങള്‍ മീട്ടിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. മരട് ബിടിഎച്ച് സരോവരം ഹോട്ടലിലെ നിറഞ്ഞ സദസ്സിനുമുന്നിലായിരുന്നു വീണാവാദനം....
കാര്‍ദ്ദിനള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

വൈദികന് പറ്റിയത് ഗുരുതര തെറ്റാണെന്ന് കാര്‍ദ്ദിനള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

വൈദികന് പറ്റിയത് ഗുരുതര തെറ്റാണെന്ന്  ആലഞ്ചേരി പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടിയെ കൊട്ടിയൂരില്‍ പീഡിപ്പിച്ച സംഭവത്തില്‍ വൈദികന് പറ്റിയത് ഗുരുതര തെറ്റാണെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കാര്‍ദ്ദിനള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വൈദികന്റെ...

പീഡന കേസിലെ ഇരയോടും കുടുംബത്തോടും മാനന്തവാടി രൂപത മാപ്പ് അപേക്ഷിച്ചു

മാനന്തവാടി രൂപത മാപ്പ് അപേക്ഷിച്ചു വൈദികനായ ഫാ. റോബിൻ വടക്കുംചേരി പ്രതിയായ പീഡന കേസിലെ ഇരയോടും പെൺകുട്ടിയുടെ കുടുംബത്തോടും മാനന്തവാടി രൂപത മാപ്പ് അപേക്ഷിച്ചു. പീഡനത്തിന് ഇരയായ പെൺകുട്ടിയുടേയും കുടുംബത്തിന്റേയും കണ്ണീരിൽ പങ്കുചേരുന്നുവെന്ന് കൊട്ടിയൂർ...
ജവാന്‍ റോയ് മാത്യു

ജവാന്‍ റോയ് മാത്യുവിന്‍റെ മൃതദേഹം ഇന്ന് നാട്ടിലത്തെിക്കും

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് പൊലീസ് ജവാന്‍ റോയ് മാത്യുവിനെ നാസികിലെ ദേവ്ലാലി സൈനിക ക്യാമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയ സംഭവത്തില്‍ മഹാരാഷ്ട്ര പൊലീസ് അപകടമരണത്തിന് കേസെടുത്തു. സുഭേദാര്‍ ഗോപാല്‍ സിന്‍ഹ നല്‍കിയ...
ക്രിസ്തുരാജ ആശുപത്രി

ക്രിസ്തുരാജ ആശുപത്രിക്കെതിരെ കേസെടുത്തു

കൊട്ടിയൂര്‍ നീണ്ടുനോക്കിയില്‍ വികാരി പീഡിപ്പിച്ച വിദ്യാര്‍ത്ഥിനി പ്രസവിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രസവം നടന്ന ആശുപത്രിക്കും, നവജാത ശിശുവിനെ ഒളിപ്പിച്ച സഭയുടെ കീഴിലുള്ള അഗതി മന്ദിരത്തിനും എതിരെ കേസെടുത്തു. രണ്ടു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെയും...

നാല് കോടിയിലേറെ രൂപയുടെ അസാധു നോട്ടുകള്‍ തിരുപ്പതി വെങ്കിടേശ ക്ഷേത്രത്തില്‍

തിരുമല തിരുപ്പതി വെങ്കിടേശ ക്ഷേത്രത്തില്‍ നാല് കോടിയിലേറെ രൂപയുടെ അസാധു കറന്‍സി നോട്ടുകള്‍. രണ്ട് മാസത്തിനിടെ ഭണ്ഡാരത്തില്‍ കാണിയ്ക്കയായി ലഭിച്ച അഞ്ഞൂറ്, ആയിരം രൂപ നോട്ടുകളാണിവ. ഈ നോട്ടുകളെ കുറിച്ച് ക്ഷേത്രം അധികൃതര്‍ റിസര്‍വ്...
കെ. എസ്‌. ആർ. ടി. സി പ്രീപെയ്ഡ്

3000 കോടിയുടെ പാക്കേജ് കെ.എസ്.ആര്‍.ടി.സിയെ നഷ്ടവും ലാഭവുമില്ലാത്ത അവസ്ഥയിലേക്ക് എത്തിക്കാൻ

കട്ടപ്പുറത്തായ കെ.എസ്.ആര്‍.ടി.സി യുടെ പുനരുദ്ധാരണത്തിനായി 3000 കോടിയുടെ പാക്കേജ് നടപ്പിലാക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ ധന ന്ത്രി തോമസ് ഐസക് അറിയിച്ചു. മൂന്നു വര്‍ഷം കൊണ്ട് കെ.എസ്.ആർ.ടി.സിയെ നഷ്ടവും ലാഭവുമില്ലാത്ത അവസ്ഥയിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും...

കെ ഫോണ്‍ ഫൈബര്‍ ഒപ്റ്റിക് സംവിധാനത്തിലൂടെ ഇന്റര്‍നെറ്റ്

ഇന്റര്‍നെറ്റ് സൗകര്യം പൗരാവകാശമാക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി ശൃംഖലയ്ക്കു സമാനമായി കെ ഫോണ്‍ ഫൈബര്‍ ഒപ്റ്റിക് സംവിധാനത്തിലൂടെ എല്ലാ ഭവനങ്ങളിലേക്കും കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഒന്നര വര്‍ഷത്തിനകം നടപ്പിലാക്കുന്ന...
തോമസ് ഐസക്

ബജറ്റ് ചോര്‍ന്നുവെന്നാരോപിച്ച് നിയമസഭിയില്‍ പ്രതിപക്ഷ ബഹളം

ബജറ്റ് സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നുവെന്നാരോപിച്ച് നിയമസഭിയില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സഭയില്‍ ഇക്കാര്യം ഉന്നയിച്ചത്. ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്‍പ് ബജറ്റിലെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് ചെന്നിത്തല പറഞ്ഞു. സോഷ്യല്‍...
accident ksrtc

സൂപ്പര്‍ഫാസ്റ്റ് ബസില്‍ സ്വകാര്യബസിടിച്ച് കയറി നാലുപേര്‍ മരിച്ചു

കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസില്‍ സ്വകാര്യബസിടിച്ച് കയറി നാലുപേര്‍ മരിച്ചു. ആയൂര്‍ കമ്പങ്ങോട് പാലത്തിന് സമീപം വെള്ളിയാഴ്ച വൈകിട്ട് 6.30നാണ് അപകടം നടന്നത്. തിരുവനന്തപുരത്തുനിന്ന് അങ്കമാലിയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ പുനലൂരില്‍നിന്ന് ആറ്റിങ്ങലിലേക്ക് വന്ന ജനത...
citi news live
citinews