Sunday, June 16, 2019
-Advertisement-
car

കാറുകളുടെ വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകൾ

2018 ജനുവരി മുതല്‍ കാറുകളുടെ വില ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അസംസ്‌കൃത വസ്തുക്കള്‍ ഉള്‍പ്പടെ ഉത്പാദന ചെലവിലുണ്ടായ വര്‍ധനവാണ് വില വര്‍ധനയ്ക്ക് കാരണമായി പറയുന്നത്. ടയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ കമ്പനി മൂന്നുശതമാനം വരെയാണ് വില...
aadhar

അക്കൗണ്ടുകൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി

ബാങ്ക് അക്കൗണ്ടുകൾ മൊബൈൽ നമ്പറുകൾ അടക്കമുള്ള വിവിധ സേവനങ്ങള്‍ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക്, പുതുതായി കാര്‍ഡ് എടുത്ത് വിവിധ പദ്ധതികളുമായി ബന്ധിപ്പിക്കാന്‍...
gautham menon

സംവിധായകന്‍ ഗൗതം മേനോന്റെ കാര്‍ നിയന്ത്രണം നഷ്ടമായി ഡിവൈഡറില്‍ ഇടിച്ചു തകർന്നു

സംവിധായകന്‍ ഗൗതം മേനോന്റെ കാര്‍ അപകടത്തില്‍പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ മഹാബലിപുരത്തു നിന്നും ചെന്നൈയിലേക്ക് വരുന്ന വഴി ഷൊലിങ്കനെല്ലൂര്‍ സിഗ്നലില്‍ വെച്ചാണ് കാര്‍ ആപകടത്തില്‍പ്പെട്ടത്. നിസ്സാര പരിക്കുകളോടെ ഗൗതം മേനോന്‍ അപടത്തില്‍ നിന്നും രക്ഷപ്പെട്ടു....
gayathri

ചലച്ചിത്ര മേഖലയിൽ അവസരത്തിനായി കിടക്കപങ്കിടലിനെക്കുറിച്ച്‌ നടി ഗായത്രി

ചലച്ചിത്ര മേഖലയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ( അവസരത്തിനായി കിടക്കപങ്കിടല്‍) ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ നടി ഗായത്രി ഗുപ്ത. ഒരു നിര്‍മ്മാതാവില്‍ നിന്നുണ്ടായ ദുരനുഭവമാണ് ഗായത്രി പങ്കുവെച്ചത്. കുറച്ച് നാള്‍ മുന്‍പാണ് സംഭവം. ഒരു...
big boss rape

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ ലൈംഗിക അതിക്രമം(video)

വിവാദങ്ങളാലും നാടകീയ രംഗങ്ങളാലും എന്നും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് പ്രശസ്ത ബോളിവുഡ് സിനിമാ നടന്‍ സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ. ഇത്തരത്തിലുള്ള നാടകീയ രംഗങ്ങള്‍ കൊണ്ട് തന്നെ...
barbari Masjid

ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 25 വർഷം

അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 25 വർഷം പൂര്‍ത്തിയാകും. വി.എച്ച്.പി. ഇന്ന് ''ശൗര്യ ദിവസും'' ഇടതുപക്ഷം കരിദിനവും ആചരിക്കും. പ്രാര്‍ഥനാ ദിനമായി ആചരിക്കാന്‍ ഓള്‍ ഇന്ത്യ മുസ്ലിം പഴ്‌സണല്‍ ലോ ബോര്‍ഡും...
earthquake

ഉത്തരേന്ത്യയില്‍ ഭൂചലനം,പ്രഭവ കേന്ദ്രം ഡെറാഡൂണിനു കിഴക്ക്

ഉത്തരേന്ത്യയില്‍ പലയിടത്തും ഭൂചലനം. ഡല്‍ഹിയിലും സമീപ പ്രദേശമായ ഗുഡ്ഗാവിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ബുധനാഴ്ച രാത്രി 8.51ഓടെയായിരുന്നു ശക്തമായ പ്രകമ്പനത്തോടെ ഭൂകമ്പമുണ്ടായത്. ചണ്ഡീഗഢ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഒരു മിനിറ്റോളം നീണ്ടു...
supreme court

2 ജി സ്പെക്ട്രം അഴിമതി കേസിൽ ഡിസംബർ 21ന് വിധി

ടുജി സ്പെക്ട്രം അഴിമതി കേസിൽ ഡിസംബർ 21ന് കോടതി വിധി പറയും. ഡൽഹി പട്യാല ഹൗസ് കോടതിയാണ് കേസിൽ വിധി പറയുക. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് വിധി ഈ മാസം 21ന് പറയുമെന്ന്...
babari masjidh

ബാബരി മസ്ജിദ് കേസ് അന്തിമ വാദം 2018 ഫെബ്രുവരി 8 മുതല്‍

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട കേസില്‍ അന്തിമ വാദം 2018 ഫെബ്രുവരി എട്ടു മുതല്‍ കേള്‍ക്കുമെന്ന് സുപ്രീം കോടതി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയും വരെ അന്തിമ വാദം കേള്‍ക്കല്‍ നീട്ടണമെന്ന സുന്നി വഖഫ്...

കേസ് വാദിക്കാന്‍ പണമില്ലെന്ന് വിവാദ ആൾദൈവത്തിന്റെ വളർത്തുമകൾ

കേസ് വാദിക്കാന്‍ കയ്യില്‍ പണമില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് ജയിലില്‍ നിന്നും ഹണിപ്രീതിന്റെ കത്ത്. ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് സിംഗിന്റെ വളര്‍ത്തുമകളാണ് ഹണിപ്രീത്. ഗുര്‍മീത് ജയിലിലായതിനെ...
citi news live
citinews