Saturday, May 30, 2020
indhreesh kumar

അയോധ്യയിൽ പള്ളി പണിയണമെന്നു മുസ്‌ലിംകള്‍ ആഗ്രഹിക്കുന്നില്ല : വിവാദ പ്രസ്താവനയുമായി ആർ എസ് എസ് നേതാവ്

അയോധ്യയിൽ പള്ളി പണിയണമെന്നു മുസ്‌ലിംകള്‍ ആഗ്രഹിക്കുന്നില്ലെന്ന പ്രസ്താവനയുമായി ആർഎസ്എസ് നേതാവ്. തർക്കത്തിൽപ്പെട്ടുകിടക്കുന്ന സ്ഥലങ്ങളിൽ മുസ്ലിങ്ങളെ സംബന്ധിച്ച് പള്ളി പണിയുന്നത് വിശുദ്ധമല്ല. മുഗൾ രാജാവായ ബാബറുടെ പേരിലാണു പള്ളി. എന്നാൽ മറ്റൊരാളുടെ പേരിലുള്ള പള്ളിയെ...
rss

ആര്‍എസ്എസിന്റെ ആയുധ പരിശീലനം: സഭയില്‍ പ്രതിപക്ഷ ബഹളം

ക്ഷേത്രപരിസരങ്ങളില്‍ ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നുണ്ടോയെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടിയെ പരിഹസിച്ചു തൃത്താല എംഎല്‍എ വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘കാര്യങ്ങള്‍ വ്യക്തമാണെന്നും ഊരിപ്പിടിച്ച വാളും ഇന്ദ്രനും ചന്ദ്രനുമൊക്കെ വാചകമടിയിലേ...
doctors

സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ ഫീ​സ്​ നി​ശ്ച​യി​ച്ച്​ ഉ​ത്ത​ര​വി​റ​ക്കി

ക്രി​സ്​​ത്യ​ൻ ഇ​ത​ര സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ പി.​ജി, പി.​ജി ഡിപ്ലോ​മ സീ​റ്റു​ക​ളി​ലെ ഫീ​സും കു​ത്ത​നെ ഉ​യ​ർ​ത്തി. പ്ര​വേ​ശ​ന, ഫീ​സ്​ നി​ർ​ണ​യ മേ​ൽ​നോ​ട്ട ചു​മ​ത​ല​യു​ള്ള ജ​സ്​​റ്റി​സ്​ രാ​ജേ​ന്ദ്ര​ബാ​ബു ക​മ്മി​റ്റി​യാ​ണ്​ ഫീ​സ്​ നി​ശ്ച​യി​ച്ച്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ക​ഴി​ഞ്ഞ...
modhi

യുവാക്കളെ ലക്ഷ്യമിട്ടു രാജ്യത്ത് ‘മോദി ഫെസ്റ്റ്’ ; മൂന്നാം വാർഷികം ആഘോഷമാക്കാൻ ബിജെപി

കേന്ദ്ര സർക്കാരിന്‍റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച്, യുവാക്കളെ ലക്ഷ്യമിട്ടു രാജ്യത്ത് 'മോദി ഫെസ്റ്റ്' നടത്തും. 'മെയ്ക്കിങ് ഓഫ് ഡെവലപ്ഡ് ഇന്ത്യ– ഫെസ്റ്റിവൽ' എന്നതിന്റെ ചുരുക്കെഴുത്താണ് മോദി ഫെസ്റ്റ് എന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനി...
cattle slaughter court order

കന്നുകാലി കശാപ്പ് നിരോധനത്തിന് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ

കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതു നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനു മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് കേന്ദ്ര തീരുമാനം നാലാഴ്ചത്തേക്കു സ്‌റ്റേ ചെയ്തത്. ഭക്ഷണം മനുഷ്യന്റെ പ്രാഥമിക അവകാശമാണ്. ഇതില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന്...
മല്യയെ ഇന്ത്യയിലേക്ക് മടക്കി അയക്കണം; ഇന്ത്യ ബ്രിട്ടന് അപേക്ഷ നല്‍കി

വായ്​പ തട്ടിപ്പ്​ കേസിൽ വിവാദ മദ്യവ്യവസായി വിജയ്​ മല്യയുടെ ശിക്ഷ ജൂലൈ 10ന്

വായ്​പ തട്ടിപ്പ്​ കേസിൽ വിവാദ മദ്യവ്യവസായി വിജയ്​ മല്യയുടെ ശിക്ഷ ജൂലൈ 10ന്​ സുപ്രീംകോടതി വിധിക്കും. മല്യക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളിൽ തടവുശിക്ഷ വിധിക്കാനാണ്​ സാധ്യത. ​ കോടതിയലക്ഷ്യ കേസിൽ മല്യ കുറ്റക്കാരനാണെന്ന്​ ജസ്​റ്റിസ്​റ്റ്​ ആദർശ്​...
indigo plane

സ്പൈസ് ജെറ്റ് വിമാനത്തിൽ നിന്നുണ്ടായ ‘ജെറ്റ് ബ്ലാസ്റ്റി’ൽ അഞ്ചു പേർക്ക് പരുക്കേറ്റു

ഡൽഹി വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാനത്തിൽ നിന്നുണ്ടായ ‘ജെറ്റ് ബ്ലാസ്റ്റി’ൽ അഞ്ചു പേർക്ക് നിസാര പരുക്കേറ്റു. വിമാനം ലാൻഡ് ചെയ്തു കഴിഞ്ഞ് പാർക്കിങ്ങിനായി നീക്കുമ്പോൾ പുറകിൽ ഉണ്ടായിരുന്ന ഇൻഡിഗോ ബസിനുനേരെയാണ് ‘ജെറ്റ് ബ്ലാസ്റ്റ്’...
dileep aluva

നടിയെ ഉപദ്രവിച്ച കേസ് ; കോടതി നടപടികൾ ഇനി മുതൽ രഹസ്യമായി

നടിയെ ഉപദ്രവിച്ച കേസില്‍ കോടതി നടപടികള്‍ ഇനി മുതല്‍ രഹസ്യ സ്വഭാവത്തിലായിരിക്കും. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിതിനെ തുടര്‍ന്നാണ് കോടതി നടപടികള്‍ രഹസ്യമാക്കാന്‍ തീരുമാനമായത്. നടിയുടെ രഹസ്യമൊഴിയും പ്രോസിക്യൂഷന്റെ പക്കലുള്ള രേഖകളും പുറത്തുവരുന്നതു...
adhar

മരണ സര്‍ട്ടിഫിക്കറ്റിന് ആധാര്‍ നിര്‍ബന്ധമാക്കി

മരണം റജിസ്റ്റർ ചെയ്യാനും മരണ സർട്ടിഫിക്കറ്റ് ലഭിക്കാനും ആധാർ കാർഡ് നിർബന്ധമാക്കി കേന്ദ്രസർക്കാർ. പരിഷ്കാരം ഒക്ടോബർ ഒന്നു മുതൽ നടപ്പിലാക്കുമെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ജമ്മു കശ്മീർ, അസം, മേഘാലയ എന്നീ...
actress suicide

കുളത്തിലേക്ക് എടുത്ത് ചാടി മരിക്കാൻ നടിയെ പ്രേരിപ്പിച്ചതിന് കമലഹാസനെതിരെ കേസ്

കുളത്തിലേക്ക് എടുത്ത് ചാടി മരിക്കാൻ നടിയെ പ്രേരിപ്പിച്ചതിന് കമലഹാസനെതിരെ കേസ്. ബിഗ് ബോസ് ഷോയ്ക്കിടെ നടി ഒവിയ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തിലാണ് നടനും പരിപാടിയുടെ അവതാരകനുമായ കമല്‍ ഹാസ്സനെതിരെ...
citi news live
citinews