Friday, June 5, 2020
madhani

അബ്ദുനാസര്‍ മഅദനി സുപ്രീം കോടതിയെ സമീപിക്കും

സുപ്രീം കോടതിയെ വിചാരണ അനിശ്ചിതമായി നീളുന്നതിനെതിരെ സമീപിക്കുമെന്ന് പി ഡി പി നേതാവ് അബ്ദുനാസര്‍ മഅദനി. തദ്ദേശവകുപ്പു മന്ത്രി കെ ടി ജലീല്‍ ഇന്ന് മഅദനിയെ ബെംഗളൂരുവിലെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. ഈ അവസരത്തിലാണ്...

കോ​ണ്‍​ഗ്ര​സി​ന് ഗ്രീ​ന്‍ വൈ​റ​സ് ബാ​ധയെന്ന് യോ​ഗി ആദിത്യനാഥ്‌

ബ​റേ​ലി​യിലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന് ഗ്രീ​ന്‍ വൈ​റ​സ് ബാ​ധയെന്ന് യോ​ഗി ആദിത്യനാഥ്‌ . മു​സ്‌​ലിം ലീ​ഗി​നെ ഉന്നം വ​ച്ചാ​യി​രു​ന്നു യോ​ഗി​യു​ടെ പരോക്ഷാക്രമണം.കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ള്‍...

കോടീശ്വരനായ ലാലു പ്രസാദ് യാദവിന് 10,000 രൂപ പെൻഷൻ

പട്ടിണി മരണങ്ങളും, തൊഴിലില്ലായ്മയും അതിരൂക്ഷമായ ബീഹാറിൽ കോടീശ്വരനായ ലാലു പ്രസാദ് യാദവിന് ‘ജെപി സേനാനി സമ്മാന്‍ യോജന’ എന്ന പദ്ധതി പ്രകാരം 10,000 രൂപ പെൻഷൻ. സംസ്ഥാനത്തെ അടിയന്തരാവസ്ഥക്കാലത്തുണ്ടായിരുന്ന സമരസേനാനികളുടെ ക്ഷേമത്തിനായുള്ള പദ്ധതിയാണ്...
SABARIMALA

ശബരിമല റിവ്യൂ ഹര്‍ജികള്‍;തീയതി നിശ്ചയിച്ചിട്ടില്ലെന്ന് സുപ്രിം കോടതി

ശബരിമല റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ലെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയില്‍ ആയതിനാല്‍ കഴിഞ്ഞ‌് തിരിച്ചെത്തിയതിനു ശേഷം തീയതി നിശ്ചയിക്കുമെന്ന്...
justice gogoyi

പീ​ഡ​നാ​രോ​പ​ണ​ത്തി​ല്‍ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി മൊ​ഴി ന​ല്‍​കി

പീ​ഡ​നാ​രോ​പ​ണ​ത്തി​ല്‍ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി മൊ​ഴി ന​ല്‍​കി. പരാതി അന്വേഷിക്കുന്ന ജസ്റ്റീസ് ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ആഭ്യന്തര സമിതിക്കു മുമ്ബാകെയാണ് ചീഫ് ജസ്റ്റീസ് ഹാജരായത്. മുന്‍ ജീവനക്കാരി ഉന്നയിച്ച...
സര്‍ക്കാര്‍ ജീവനക്കാര്‍ പുറത്തുപോയി മദ്യപിക്കരുത് ; നിയമ ഭേദഗതി

ബിജെപിയുമായുളള സഖ്യം അംഗീകരിക്കുന്നില്ലെങ്കില്‍ ശരത് യാദവ് പുറത്ത്: നിതീഷ്

ബിജെപി സഖ്യത്തെ എതിര്‍ത്ത മുതിര്‍ന്ന നേതാവ് ശരത് യാദവിനെ തളളി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബിജെപിയുമായുളള സഖ്യം അംഗീകരിക്കുന്നില്ലെങ്കില്‍ ശരത് യാദവിന് പുറത്ത് പോകാമെന്ന് നിതീഷ് കുമാര്‍. പ്രധാനമന്ത്രി നരേന്ദ്രമോഡി, ബിജെപി അധ്യക്ഷന്‍...
HIV Syringe

ഒരു സിറിഞ്ചുകൊണ്ട് 500ഓളം പേര്‍ക്ക് ഇഞ്ചക്ഷന്‍;40പേര്‍ക്ക് എച്ച്.ഐ.വി

ഉത്തര്‍പ്രദേശില്‍ വ്യാജ ഡോക്ടര്‍ നല്‍കിയ സിറിഞ്ചില്‍ നിന്ന് 40പേര്‍ക്ക് എച്ച്.ഐ.വിയെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ഉന്നൗനിലാണ് സംഭവം. വ്യാജഡോക്ടറായ രാജേന്ദ്രകുമാര്‍ ഒരു സിറിഞ്ചുകൊണ്ട് ഒരുപാട് പേര്‍ക്ക് ഇഞ്ചക്ഷന്‍ നല്‍കുകയായിരുന്നു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍...
modi

നരേന്ദ്ര മോഡി ഇന്ത്യയുടെ അവതാര പുരുഷനാണെന്ന് ബി.ജെ.പി എം.എൽ.എ

ഹിന്ദു സംസ്‌കാരം ഉള്‍ക്കൊള്ളുന്ന മുസ്ലീങ്ങള്‍ മാത്രം രാജ്യത്ത് തുടര്‍ന്നാല്‍ മതിയെന്ന് യു.പിയിലെ ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ്. ഹിന്ദു സംസ്‌കാരം അംഗീകരിക്കാത്തവര്‍ക്ക് ഏത് രാജ്യത്തേക്ക് വേണമെങ്കിലും പോകാമെന്നും സുരേന്ദ്ര സിങ് പറഞ്ഞു. ഇന്ത്യ...
chief justice

സുപ്രീംകോടതിയുടെ അടുത്ത ചീഫ്‌ ജസ്‌റ്റിസായി എസ്‌.എ. ബോബ്‌ഡെ

സുപ്രീംകോടതിയുടെ അടുത്ത ചീഫ്‌ ജസ്‌റ്റിസായി എസ്‌.എ. ബോബ്‌ഡെയെ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌ നിയമിച്ചു. നിയമന ഉത്തരവില്‍ രാഷ്‌ട്രപതി ഇന്നലെ ഒപ്പുവച്ചു. ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌...
200 rupees

ഇരുനൂറ് രൂപ നോട്ടിന്റെ അച്ചടി ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്

ഇരുനൂറ് രൂപ നോട്ടിന്റെ അച്ചടി ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്. നോട്ട് ഇറക്കുന്നത് സംബന്ധിച്ച് ആര്‍ബിഐ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഏതാനും ആഴ്ചകള്‍ക്ക് മുമ്പുതന്നെ ആര്‍ബിഐയുടെ നിര്‍ദേശപ്രകാരം നോട്ട് അച്ചടി ആരംഭിച്ചുവെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട്...
citi news live
citinews