Friday, July 19, 2019
-Advertisement-
blind world cup

പാക്കിസ്ഥാനെ തകര്‍ത്തു ;കാ‍ഴ്ച ശേഷിയില്ലാത്തവരുടെ ലോകകപ്പില്‍ ഇന്ത്യ്ക്ക് കിരീടം

ഇന്ത്യന്‍ കായിക മേഖലയ്ക്ക് ചരിത്ര നേട്ടം. കാ‍ഴ്ച ശേഷിയില്ലാത്തവരുടെ ലോകകപ്പില്‍ ഇന്ത്യന്‍ സംഘം വെന്നികൊടി പാറിച്ചു. ഏകദിന ലോകകപ്പിലാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇന്ത്യ കാ‍ഴ്ചയില്ലാത്തവരുടെ ലോകകപ്പ് സ്വന്തമാക്കുന്നത്....
football

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ പുരസ്‌കാരം കേരളത്തിന്

ഗ്രാസ് റൂട്ട് ലെവല്‍ ഫുട്‌ബോള്‍ വികസനത്തിന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ പുരസ്‌കാരം കേരളത്തിന്. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയ്ക്കാണ് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം. അധ്യക്ഷന്‍ പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തില്‍...
indian cricket skipper

പരിക്ക് ; വിരാട് കോഹ്‌ലിക്ക് കൗണ്ടി ക്രിക്കറ്റ് നഷ്ടമായേക്കും

ക്രിക്കറ്റ് ആരാധകരെ നിരാശയിലാക്കി ഇന്ത്യന്‍ നായകന്‍ വിരാട് വിരാട് കോഹ്‌ലി പരിക്കിന്റെ പിടിയില്‍. കഴുത്തിനേറ്റ ഉളുക്കാണ് വിരാട് കോഹ്‌ലിക്ക് തിരിച്ചടിയായത്. നേരത്തെ നടുവിന്റെ ഡിസ്‌ക് സ്ഥാനം തെറ്റിയതാണ് കാരണമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഡിസ്‌കിന്...
India vs South Africa, Hockey World Cup 2018 highlights India start World Cup with 5-0 hammering of South Africa

ഹോക്കി ലോകകപ്പില്‍ തുടക്കത്തിൽ തന്നെ ഇന്ത്യ വിജയ സോപാനത്തിൽ

പതിനാലാമത് ഹോക്കി ലോകകപ്പില്‍ ഇന്ത്യ തുടക്കത്തിൽ തന്നെ വിജയ സോപാനത്തിൽ. പൂള്‍ സിയിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ തോല്‍പിച്ച്‌ തകര്‍പ്പന്‍ ജയം കൈവരിച്ചത്.ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ വൈകിട്ട്...

കോഹ്‌ലി ഇത്തവണ മറികടന്നത് സോഷ്യല്‍ മീഡിയയിലെ റെക്കോര്‍ഡ്

ക്രിക്കറ്റ് ലോകത്ത് റെക്കോര്‍ഡുകള്‍ ഒന്നൊന്നായി മറികടക്കുന്ന വിരാട് കോഹ്‌ലി ഇത്തവണ മറികടന്നത് സോഷ്യല്‍ മീഡിയയിലെ റെക്കോര്‍ഡ്. സോഷ്യല്‍ മീഡിയയില്‍ 100 മില്യണ്‍ ആരാധകരുള്ള ആദ്യ ക്രിക്കറ്റ് താരമായി മാറിയിരിക്കുകയാണ് ഇന്ത്യന്‍...
chennai bengaluru final isl

ബംഗളൂരു ചെന്നൈയിന്‍ ഫൈനൽ ഇന്ന് ; ആകാംഷയോടെ കാണികൾ

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം എഡിഷനിലെ വിജയിയെ ഉടനെയറിയാം. ബംഗളുരുവിലെ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ബംഗളൂരു എഫ്.സിയും ചെന്നൈയിന്‍ എഫ്.സിയും തമ്മില്‍ ഏറ്റുമുട്ടും. രാത്രി 8നാണ് മത്സരത്തിന്റെ കിക്കോഫ്. 2015ലെ ഐ.എസ്.എല്‍...

ഒന്നാം ട്വന്റി 20യിൽ 9 വിക്കറ്റിന്റെ വിജയലഹരിയുമായി ഇന്ത്യ

മഴ തടസപ്പെടുത്തിയ മത്സരത്തിൽ 48 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് 9 വിക്കറ്റ് വിജയം. ഡക് വർത്ത് ലൂയീസ് നിയമ പ്രകാരം ഇന്ത്യയുടെ വിജയ ലക്ഷ്യം ആറോവറിൽ 48 റൺസായി ചുരുക്കിയിരുന്നു. ഏഴ്...
ipl 20

ഐ.പി.എൽ മത്സരത്തിൽ മുംബയ് ഇന്ത്യൻസിന് നാലുവിക്കറ്റിന്റെ തകർപ്പൻ ജയം

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഐ.പി.എൽ മത്സരത്തിൽ മുംബയ് ഇന്ത്യൻസിന് നാലുവിക്കറ്റിന്റെ തകർപ്പൻ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തപ്പോൾ ഒരുപന്ത് ബാക്കി...
hockey

അന്താരാഷ്ട്ര ഹോക്കിയില്‍ നിന്ന് സര്‍ദാര്‍ സിംഗ് വിരമിച്ചു

12 വര്‍ഷം രാജ്യത്തെ പ്രതിനിധീകരിച്ച ശേഷം അന്താരാഷ്ട്ര ഹോക്കിയില്‍ നിന്ന് വിരമിച്ച്‌ സര്‍ദാര്‍ സിംഗ്. ഇനി പുതു തലമുറയുടേതാണെന്ന് പറഞ്ഞ ശേഷമാണ് സര്‍ദാര്‍ സിംഗിന്റെ വിരമിക്കല്‍. ഏഷ്യന്‍ ഗെയിംസ് 2018ല്‍ വെങ്കല മെഡല്‍...
kohli

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ഇരട്ട സെഞ്ചുറി

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ഇരട്ട സെഞ്ചുറി. 238 പന്തില്‍ 20 ബൗണ്ടറികൾ നേടിയാണ് കോഹ്‌ലി കരിയറിലെ ആറാമത്തെ ഇരട്ട സെഞ്ചുറി തികച്ചത്. ഇതോടെ ആറ് ഇരട്ട...
citi news live
citinews