Thursday, May 23, 2019
-Advertisement-
pak boat

600 കോടി രൂപയുടെ മയക്കു മരുന്നുമായി പാകിസ്ഥാന്‍ മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി

600 കോടി രൂപ വില വരുന്ന മയക്കുമരുന്നുമായി വന്ന പാകിസ്ഥാന്‍ മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ 600 കോടി രൂപ വില വരുന്ന 200...
nia

തമിഴ്നാട്ടിലെ പത്ത് ഇടങ്ങളിൽ റെയ്ഡ്;ആയുധങ്ങൾ, ഡിജിറ്റൽ തെളിവുകൾ എന്‍ഐഎ പിടിച്ചെടുത്തു

തമിഴ്നാട്ടിലെ പത്ത് ഇടങ്ങളിൽ നടന്ന എൻഐഎ റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തു. ഐഎസ് ബന്ധം സംശയിക്കുന്ന ഷെയ്ഖ് മുഹമ്മദ്, സാദിഖ്, റിസ്വാൻ, ഹമീദ് അക്ബർ , മുഹമ്മദ് റിയാസ് എന്നിവരുടെ...
suicide

വാഹന പരിശോധനക്കിടെ പോലീസ് ബൈക്ക് പിടികൂടി; ആത്മഹത്യാ ഭീഷണിയുമായി യുവാവ്

വാഹന പരിശോധനക്കിടെ പോലീസ് ബൈക്ക് പിടികൂടിയതിനെ തുടര്‍ന്നാണ് യുവാവ് ആത്മഹത്യാ ഭീഷണി നടത്തിയത്. തിരുവനന്തപുരം മാരായമുട്ടത്തെ മൂന്നു നില കെട്ടിടത്തിന്റെ മുകളില്‍ കയറിയായിരുന്നു യുവാവിന്റെ ആത്മഹത്യാ ഭീഷണി. പോലീസും നാട്ടുകാരും...
bomb blast (1)

ബംഗളൂരുവിൽ എം​എ​ൽ​എ​യു​ടെ വീ​ടി​നു സ​മീ​പം സ്ഫോ​ട​നം; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു

ബംഗളൂരുവിൽ രാജരാജേശ്വരി നഗറിലെ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യു​ടെ വീ​ടി​നു സ​മീ​പത്ത് ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. വയ്യാലികവലിൽ ഇന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. എം​എ​ൽ​എ മു​നി​ര​ത്ന​യു​ടെ വീ​ടി​നു സ​മീ​പ​മാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.
robber

മലേഷ്യയിലെ മുതലാളി കേരളത്തിലെ കള്ളൻ;റെയില്‍വെ പോലീസിന്റെ വലയിൽ കുരുങ്ങി

മലേഷ്യയിലെ ഹോട്ടല്‍ മുതലാളി കേരളത്തിലെ കള്ളനാണെന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത് . നാല് വര്‍ഷം റെയില്‍വെ പോലീസിനെ വട്ടംകറക്കിയ കള്ളൻ മലേഷ്യയിലെ ഹോട്ടൽ മുതലാളിയാണ്...
kevins murder

കെവിന്‍ വധക്കേസ്;ഒരു സാക്ഷി കൂടി കൂറുമാറി

കെവിന്‍ വധക്കേസ് വിചാരണക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി. പതിനൊന്നാം പ്രതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതിന് സാക്ഷിയായ ഇംത്യാസാണ് പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റിയത്. ഇതോടെ വിചാരണക്കിടെ കേസില്‍ കൂറുമാറിയ...
9 lakhs

വിദേശജോലി വാഗ്ദാനം ചെയ്ത് ഒമ്പതര ലക്ഷം തട്ടിയെ​ടു​ത്ത ദ​മ്പ​തി​ക​ൾ പി​ടി​യി​ൽ

വിദേശജോലി വാഗ്ദാനം ചെയ്ത് ഡോക്ടര്‍ ദമ്പതിമാരുടെയും ബന്ധുവിന്റെയും പക്കല്‍ നിന്ന് ഒമ്പതര ലക്ഷം തട്ടിയെ​ടു​ത്ത ദ​മ്പ​തി​ക​ൾ പി​ടി​യി​ൽ.​ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​ക​ളാ​യ തോ​പ്പി​ൽ ഫി​ജോ ജോ​സ​ഫ് (34), ഭ​ർ​ത്താ​വ് ഹാ​രി​ഷ് (50) എ​ന്നി​വ​രെ​യാ​ണ്...
DANCE BAR MUMBAI

ഡാ​ന്‍​സ് ബാ​റി​ല്‍ റെയ്‌ഡ്‌;ഉ​ന്ന​തർ പിടിയിൽ

ഡാ​ന്‍​സ് ബാ​റി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ല്‍ മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​നി​ലെ ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം പി​ടി​യി​ല്‍. ദ​ക്ഷി​ണ മും​ബൈ​യി​ലെ കൊ​ളാ​ബ​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഡാ​ന്‍​സ് ബാ​റി​ലാ​യി​രു​ന്നു റെ​യ്ഡ്. 15 പേ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്....
lekha- suicide

അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ 4 പേർ റിമാൻഡിൽ

ജപ്തി ഭീഷണിയെ തുടര്‍ന്ന്‍ നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ നാല് പേരെയും റിമാന്‍റ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍റ്. ഭര്‍ത്താവ് ചന്ദ്രന്‍, ഭര്‍തൃ മാതാവ് കൃഷ്ണമ്മ,...
arrest

കന്യാസ്ത്രീയെ കെഎസ്‌ആര്‍ടിസി ബസ്സില്‍ ശാരീരികമായി ഉപദ്രവിച്ച ഡ്രൈവർ അറസ്റ്റിൽ

കെഎസ്‌ആര്‍ടിസി ബസ്സില്‍ വച്ച്‌ കന്യാസ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ കം കണ്ടക്ടറെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ സന്തോഷ് കുമാറിനെയാണ് സസ്പെന്‍ഡ്...
citi news live
citinews