Thursday, June 27, 2019
-Advertisement-

ഡിഎന്‍എ പരിശോധന ആവശ്യമില്ലെന്ന് ബിനോയ് കോടിയേരി

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഡിഎന്‍എ പരിശോധന ആവശ്യമില്ലെന്ന് ബിനോയ് കോടിയേരി. ഡിഎന്‍എ ടെസ്റ്റ് വേണമെന്ന പ്രൊസിക്യൂഷന്‍ വാദം കോടതിയില്‍ ബിനോയ് എതിര്‍ത്തു. ഡിഎന്‍എ സാമ്ബിള്‍ എടുക്കാന്‍...
arrest

അന്തര്‍ സംസ്ഥാന കഞ്ചാവ് കടത്ത് കേസുകളിലെ മുഖ്യപ്രതി ഒന്നേകാല്‍ കിലോ ഹാഷിഷ് ഓയിലുമായി പിടിയില്‍

അന്തര്‍ സംസ്ഥാന കഞ്ചാവ് കടത്ത് കേസുകളിലെ മുഖ്യപ്രതി ഹാഷിഷ് ഓയിലുമായി ഇടുക്കിയില്‍ പിടിയില്‍. ഒന്നേകാല്‍ കിലോ ഹാഷിഷ് ഓയിലുമായി രാജാക്കാട് സ്വദേശി ബിജുവാണ് അറസ്റ്റിലായത്.
kallada

കല്ലടയ്ക്ക് നേരെ വീണ്ടും ‘കല്ലേറ്’ ; വിവാദമൊഴിയുന്നില്ല മൂത്രമൊഴിക്കാൻ കുപ്പി… .. പീഡന ശ്രമം …

വിവാദമൊഴിയാതെ കല്ലട ബസ്സ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ബസ്സ് അമിത വേഗത്തില്‍ യാത്ര ചെയ്തതും ഡ്രൈവറുടെ അശ്രദ്ധയും കാരണം തുടയെല്ല് പൊട്ടിയിരിക്കുകയാണ് പയ്യന്നൂര്‍ സ്വദേശിയായ മോഹനന്. ഇദ്ദേഹം ഇപ്പോള്‍ ചികിത്സയില്‍...
bar,liquor

രോഗിയായ യുവതി മദ്യലഹരിയിൽ ആശുപത്രിയിൽ ആക്രമണം നടത്തി

പോലീസ് ആശുപത്രിയിൽ എത്തിച്ച രോഗിയായ യുവതിയുടെ അപ്രതീക്ഷിതമായ ആക്രമണത്തിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും മർദ്ദനമേറ്റു. ഇവർ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് വിവരം. മുംബൈയിലുള്ള കാണ്ടിവാലി ശതാബ്ദി ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം....

കൊച്ചിയിൽ ഐഎസ് ഭീമരാക്രമണത്തിന് പദ്ധതി; ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്

കൊച്ചിയിലെ പ്രമുഖ ഷോപ്പിംഗ് മാളുകളില്‍ ഉള്‍പ്പടെ നഗരത്തില്‍ ജനത്തിരക്കുള്ള പ്രധാന സ്ഥാപനങ്ങളില്‍ ഐഎസ് ഭീമരാക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. ഇതു സംബന്ധിച്ച്‌ മൂന്ന് കത്തുകള്‍ ഇന്റലിജന്‍സ് കേരള പൊലീസിന് കൈമാറി....
ajas

വനിതാ പോലീസ് ഉദ്യോഗസ്ഥ സൗമ്യയെ കൊന്ന കേസില്‍ അജാസിനെ സസ്പെന്‍ഡ് ചെയ്തു

മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ സൗമ്യയെ തീ വച്ച്‌ കൊന്ന കേസില്‍ പ്രതി ആലുവ ട്രാഫിക് സ്റ്റേഷനിലെ പോലീസുകാരനായ അജാസിനെ സസ്പെന്‍ഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിന് ആലുവ റൂറല്‍ എസ്പി...
mishel cctv

മിഷേല്‍ ഷാജിയുടെ ദുരൂഹ മരണം;ബൈക്കില്‍ പിന്തുടര്‍ന്ന യുവാക്കളെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് ശ്രമം

മിഷേല്‍ ഷാജിയുടെ ദുരൂഹ മരണത്തില്‍ തുടരന്വേഷണവുമായി ക്രൈം ബ്രാഞ്ച്. കലൂര്‍ പള്ളിയിലേക്ക് പോയ മിഷേലിനെ ബൈക്കില്‍ പിന്തുടര്‍ന്ന യുവാക്കളെ കേന്ദ്രീകരിച്ചാണ് ക്രൈം ബ്രാഞ്ച് അന്വേഷണമാരംഭിച്ചിരിക്കുന്നത്. ഈ യുവാക്കള്‍ ആരൊക്കെയാണെന്നു കണ്ടെത്താനാണ്...
suicide

പ്രണയനൈരാശ്യം കാരണം ഫേസ്ബുക്ക് ലൈവില്‍ യുവാവ് ആത്മഹത്യ ചെയ്തു

പ്രണയനൈരാശ്യം കാരണം ഫേസ്ബുക്ക് ലൈവില്‍ വന്ന് യുവാവ് ആത്മഹത്യ ചെയ്തു. നിര്‍മല്‍ കുമാവത്ത്(20) എന്ന യുവാവാണ് ഉറക്ക​ഗുളിക കഴിച്ചശേഷം തൂങ്ങിമരിച്ചത്. രാജസ്ഥാനിലെ ആല്‍വാറിലുള്ള ബെഹ്‌റോറിലാണ് സംഭവം.
ganja

ഓണ്‍ലൈന്‍ കഞ്ചാവ് കടത്ത്;കര്‍ശനമായി നിരീക്ഷിക്കാന്‍ എക്‌സൈസ്

ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെയും ഓണ്‍ലൈന്‍ സേവനങ്ങളുടെയും മറവില്‍ വലിയതോതിലുള്ള ലഹരി മരുന്നുകളുടെ ഇടപാടുകള്‍ നടക്കുന്നതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. അതിനാല്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ എക്‌സൈസ് കമ്മിഷണര്‍ അനന്തകൃഷ്ണന്‍...
balabhasker

ബാലഭാസ്കറിന് സംഭവിച്ചത് ഒരു സാധാരണ അപകടമല്ല:ബാലഭാസ്‌കറിന്റെ അമ്മാവന്‍ ശശികുമാര്‍

ബാലഭാസ്കറിന് സംഭവിച്ചത് ഒരു സാധാരണ അപകടമല്ലെന്ന് കണ്ടാല്‍ അറിയാമെന്നാണ് ബാലഭാസ്‌കറിന്റെ അമ്മാവന്‍ ശശികുമാര്‍ പറയുന്നത്. ബാലഭാസ്കർ മരിക്കുന്നതിനു മുന്‍പ് എപ്പോഴും ബന്ധം പുലര്‍ത്തിയിരുന്ന പ്രകാശന്‍ തമ്പി...
citi news live
citinews