Saturday, August 24, 2019
-Advertisement-
akhil- rakhi

രാഖി കൊലക്കേസ്;പ്രതികൾ വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നു

രാഖി കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പോലീസ്. കൊലപാതകശേഷം കേസിലെ മുഖ്യ പ്രതിയായ അഖിലും രണ്ടാം പ്രതിയും അഖിലിന്റെ സഹോദരനുമായ രാഹുലും വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. പോലീസ്...
akhil- rakhi

കാറിൽ ബോധം കെടുത്തി; കയർ മുറുക്കി മരണം ഉറപ്പിച്ചു…അഖില്‍ അറസ്റ്റിൽ

അമ്പൂരിയില്‍ രാഖിയെന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും സൈനികനുമായ അഖില്‍ പോലിസ് പിടിയില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍വച്ചാണ് അഖിലിനെ പിടികൂടിയത്. കൊലപാതകത്തിനുശേഷം അഖില്‍ കേരളം വിട്ടിരുന്നു. ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്കെത്തിയ അഖിലിനെ പോലിസ്...
arrest

പോലീസുകാരെ തട്ടിവീഴ്‌ത്തി വിലങ്ങുമായി ദിലീപ് മുങ്ങി

പോലീസുകാരെ തട്ടിവീഴ്‌ത്തി വിലങ്ങുമായി രക്ഷപ്പെട്ട പ്രതിക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. കേന്ദ്രീകൃത ലോക്കപ്പ്‌ സൗകര്യമുള്ള മണര്‍കാട്‌ പോലീസ്‌ സ്‌റ്റേഷനില്‍ നിന്നുമാണ്‌ മോഷണക്കേസിലെ പ്രതിയായ പുതുപ്പള്ളി തലപ്പാടി തച്ചുകുന്ന്‌ മാളിയേക്കല്‍ ദിലീപ്‌...
rupees 2000

ബാംഗ്‌ളൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന കെ എസ് ആർ ടി സി ബസ്സിൽ 34,34000 രൂപയുമായി...

രേഖകളില്ലാതെ കടത്തുകയായിരുന്ന 34,34000 രൂപയുമായി മധുര സ്വദേശി അറസ്റ്റിലായി. മുരുകേശനാണ് മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ അറസ്റ്റിലായത്. എക്‌സൈസിന്റെ വാഹന പരിശോധനക്കിടെ ബാംഗ്‌ളൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കേരള കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ്...
rakhi

രാഖി കൊലപാതക കേസ്സിൽ പ്രതിയെന്ന് സംശയിക്കുന്ന അഖിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്

അമ്പൂരിയിൽ രാഖിയെന്ന യുവതിയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സൈനികനായ അഖിൽ താൻ കൊലചെയ്തിട്ടില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു.പിതാവുമായി സംസാരിക്കുന്നതിനിടെ മാധ്യമ പ്രവർത്തകർ ഫോൺ വാങ്ങിയാണ് അഖിലിനോട് സംസാരിച്ചത്.താൻ രാഖിയെ...

ബിനോയ് കോടിയേരിക്കെതിരേ കൂടുതല്‍ തെളിവുകളുമായി ലൈംഗിക പീഡനപരാതി നല്‍കിയ യുവതി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് ലൈംഗിക പീഡനപരാതി നല്‍കിയ ബിഹാര്‍ സ്വദേശിയായ യുവതി രംഗത്ത്. ബിനോയ് കോടിയേരി യുവതിക്കൊപ്പം മകന്റെ...
suicide

കോളേജില്‍ വിദ്യാര്‍ത്ഥി കോളേജ് കെട്ടിടത്തിന്‍ മുകളില്‍ നിന്ന് ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥി കോളേജ് കെട്ടിടത്തിന്‍ മുകളില്‍ നിന്ന് ആത്മഹത്യക്ക് ശ്രമിച്ചു. മൂന്നാം വര്‍ഷ ചരിത്ര ബിരുദ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്....
train

ട്രെയിൻ യാത്രയ്ക്കിടെ എം എൽ എയ്‌ക്ക്‌ മർദ്ദനം

ട്രെയിന്‍ യാത്രയ്ക്കിടെ മര്‍ദനമേറ്റന്ന പരാതിയുമായി മധ്യപ്രദേശിലെ എംഎല്‍എ. സമാജ് വാദി പാര്‍ട്ടി എംഎല്‍എ ആയ സുനിലമിനാണ് മര്‍ദനമേറ്റത്. നിസാമുദ്ദീനില്‍ നിന്ന് മുള്‍ട്ടായിലേക്ക് പോവുകയായിരുന്ന ഗോണ്ട്വാന എക്‌സ്പ്രസിലെ എസി കോച്ചില്‍...
torture

ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കേസിൽ വിധി നാളെ

കൊല്ലം അഞ്ചലിൽ ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊന്ന് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച കേസിൽ പ്രതിക്കുള്ള ശിക്ഷ നാളെ . പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ കൊല്ലം പൊക്സോ...
sister abhaya

അഭയകേസിലെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി

അഭയകേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ ഹര്‍ജിയാണ് കോടതി തള്ളിയത്. കേസില്‍ തങ്ങള്‍ക്കെതിരെ...
citi news live
citinews