Thursday, July 18, 2019
-Advertisement-
bjp - gandhi

രാഷ്ട്രപിതാവിന്റെ പ്രതിമ തകർത്ത ബിജെപി പ്രവർത്തകൻ പിടിയിൽ

രാഷ്ട്രപിതാവിന്റെ പ്രതിമ തകർത്ത സംഭവത്തിൽ ബിജെപി പ്രവർത്തകൻ പിടിയിൽ. കണ്ണൂർ തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിലെ പ്രതിമയാണ് നിരവധിയാളുകൾ നീക്കി നിൽക്കെ കാവി മുണ്ട് ധരിച്ചെത്തിയ ഇയാൾ തകർത്തത്. പരിയാരം ഇരിങ്ങൽ വയത്തൂർ...
liga irish murder

ലിഗയുടെ മരണത്തിന്റെ നിഗൂഢതകൾ ചുരുളഴിയുന്നു; അന്വേഷണം പുതിയ ഘട്ടത്തിലേക്ക്

വിദേശ വനിത ലിഗയുടെ കൊലപാതകം സംബന്ധിച്ചുള്ള അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവിലേക്ക്. പ്രതികളിലേക്ക് വരെ എത്തിയ പൊലീസിന് ഇനി അറസ്റ്റ് മാത്രമാണ് ബാക്കിയുള്ളതെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇപ്പോള്‍ കസ്റ്റഡിയിലുള്ള നാല് പേര്‍ കേസില്‍ രക്ഷപെടാന്‍...
crpf camp attack kashmir

യുവാവിനെ മനുഷ്യ കവചമാക്കിയ മേജര്‍ സ്ത്രീയ്‌ക്കൊപ്പം ഹോട്ടലില്‍

ജമ്മു കാശ്‌മീരില്‍ കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പിനിടെ സൈനിക ജീപ്പിന് മുന്നില്‍ യുവാവിനെ മനുഷ്യ കവചമാക്കിയ മേജര്‍ ലീതുല്‍ ഗൊഗോയിയെ ഒരു സ്ത്രീയ്‌ക്കൊപ്പം ഹോട്ടലില്‍ നിന്നും പിടികൂടി. ശ്രീനഗറിലെ ഹോട്ടലില്‍ നിന്നും ഒരു...
orthodox church rape case

വൈദികരുടെ അറസ്​റ്റിന്​ മുന്നോടിയായി ക്രൈംബ്രാഞ്ച്​ ഐ .ജി ഒാര്‍ത്തഡോക്​സ്​ സഭാ ആസ്​ഥാനത്തെത്തി

ക്രൈംബ്രാഞ്ച് ഐജി വൈദികര്‍ക്കെതിരായ പീഡന കേസുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനത്തെത്തി കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി. വൈദികരുടെ അറസ്​റ്റിന്​ മുന്നോടിയായിട്ടാണ് കേസന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച്​ ഐ .ജി എസ്​. ശ്രീജിത്ത്​ കോട്ടയം...
buffallow

സാമൂഹിക വിരുദ്ധര്‍ പോത്തിന്റെ പിന്‍ഭാഗം ജീവനോടെ അറത്തു മാറ്റി

കോതമംഗലത്ത് പൈങ്ങോട്ടൂരില്‍ ഒരു സംഘം സാമൂഹിക വിരുദ്ധര്‍ ചേര്‍ന്ന് പോത്തിന്റെ പിന്‍ഭാഗം ജീവനോടെ അറത്തു കടത്തി. ഇന്നലെ രാത്രിയാണ് സാമൂഹ്യ വിരുദ്ധര്‍ അഴിച്ചുകൊണ്ടുപോയി കുറവ് (പിന്‍ഭാഗം)അറുത്തു ക്രൂരമായി കൊലപ്പെടുത്തിയത്. പൈങ്ങോട്ടൂര്‍ കൊടിമറ്റത്തില്‍ ചാക്കോയുടെ...

ബംഗാളി നടിയെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

ബംഗാളി നടിയെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നടി പായല്‍ ചക്രബര്‍ത്തി(38)യെയാണ് ഇന്നലെ വൈകിട്ട് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് നടി ഹോട്ടലില്‍ മുറിയെടുത്തത്. ബുധനാഴ്ച ഗാങ്‌ടോക്കിലേക്കു പോകാനിരുന്നതാണ് നടി....
hash oil

20 കോടിയിലേറെ വില വരുന്ന ഹാഷിഷ് ഓയിലുമായി ഇടുക്കി സ്വദേശികള്‍ പിടിയിലായി

10 കിലോ ഹാഷിഷ് ഓയിലുമായി ഇടുക്കി സ്വദേശികള്‍ തിരുവനന്തപുരത്ത് പിടിയിലായി. ഇടുക്കി രാജക്കാട് സ്വദേശികളായ സണ്ണി, സൈബു തങ്കച്ചന്‍ എന്നിവരാണ് പോലീസ് പിടിയിലായത്. വിദേശത്തേക്ക് കടത്തുവാനെത്തിച്ച ഹാഷിഷ് ഓയിലാണ് പോലീസ് പിടികൂടിയത് ....
drugs

പുതുവര്‍ഷാഘോഷത്തിനായി എത്തിച്ച മയക്കുമരുന്നുകള്‍ എക്സൈസ് പിടികൂടി

പുതുവര്‍ഷാഘോഷത്തിനായി തൃശൂര്‍-കൊച്ചി മേഖലകള്‍ ലക്ഷ്യമിട്ടെത്തിച്ച മയക്കുമരുന്നുകള്‍ എക്സൈസ് വിഭാഗം പിടികൂടി. ഗോവയിലും ബാംഗ്ലൂരിലും മയക്കുമരുന്ന് പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതിലെ പ്രധാനിയടക്കമാണ് പിടിയിലായത്. പുതുവർഷ ആഘോഷങ്ങൾക്കായി വന്‍ തോതില്‍ ലഹരി ഉത്പന്നങ്ങള്‍ എത്തുമെന്ന് റിപ്പോർട്ട്. തുടര്‍ന്ന്...
gold

കല്യാണ്‍ ജ്വല്ലറിയുടെ സ്വര്‍ണവുമായി പോയ കാർ അജ്ഞാതർ തട്ടിക്കൊണ്ടു പോയി

കല്യാണ്‍ ജ്വല്ലറിയുടെ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി പോകുകയായിരുന്ന കാര്‍ കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍വച്ചു തട്ടിക്കൊണ്ടുപോയതായി പരാതി. സ്വര്‍ണം, വെള്ളി ആഭരണങ്ങളാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതെന്ന് കമ്പനി പോലീസിന് നല്‍കിയ പരാതിയില്‍...
citinews

തിരുവല്ലയില്‍ യുവാവ് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു

തിരുവല്ലയില്‍ യുവാവ് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പെണ്‍കുട്ടിക്ക് 65 ശതമാനം പൊള്ളലേറ്റ നിലയിലായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ആക്രമിക്കപ്പെട്ടത്.വെന്റിലേറ്ററിലായിരുന്ന പെൺകുട്ടിയ്ക്ക് ബുധനാഴ്ച...
citi news live
citinews