Friday, September 21, 2018
-Advertisement-

ഗാന്ധിജിയെ മാറ്റി ചര്‍ക്കയില്‍ നൂല്‍ നൂക്കുന്ന മോദിയുടെ ചിത്രവുമായി ഖാദി കമ്മീഷൻ

ഖാദി കമ്മീഷന്റെ കലണ്ടറിലും ഡയറിയലും രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ പടത്തിന് പകരം പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പടം അച്ചടിച്ചത് അങ്ങേയറ്റത്തെ ഹീനപ്രവൃത്തിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തികഞ്ഞ അല്പത്തരവും...

നോട്ട് നിരോധനം; വിവരം നൽകിയാൽ ജീവനു ഭീഷണി

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് നിരോധനത്തെപ്പറ്റി വിവരം നല്‍കാനാവില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി. ജീവനു ഭീഷണിയുണ്ടാവുമെന്നും രാജ്യസുരക്ഷയെ ബാധിക്കുമെന്നും കാണിച്ചാണ് ഇതുസംബന്ധിച്ച വിവരാവകാശ അപേക്ഷ ആര്‍ബിഐ ഉദ്യോഗസ്ഥര്‍ തള്ളിയത്. ബ്ലൂംബെര്‍ഗ് ന്യൂസിന്റെ ചോദ്യങ്ങള്‍ക്കാണ്...

കുഴിബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുന്ന ഡ്രോണ്‍- കണ്ടുപിടിച്ചതു 10 ക്‌ളാസ്സുകാരൻ

യുദ്ധഭൂമിയില്‍ അനേകം സൈനികരുടെ ജീവനെടുക്കുന്ന കുഴിബോംബുകള്‍ നിര്‍വീര്യമാക്കുന്ന ഡ്രോണ്‍ വികസിപ്പിച്ച്‌ ഗുജറാത്തിലെ പത്താംക്ലാസുകാരന്‍. വെറും 14 വയസുള്ള ഹര്‍ഷവര്‍ദ്ധന്‍ സാല എന്ന ബാലപ്രതിഭയുടെ കണ്ടുപിടുത്തത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ഗുജറാത്ത് സര്‍ക്കാര്‍ വ്യവസായിക അടിസ്ഥാനത്തില്‍...

ഭിക്ഷക്കാരി തട്ടികൊണ്ട് പോയ കുഞ്ഞിനു മോചനം

ഡല്‍ഹിയില്‍ ആണ് ഈ സംഭവം നടന്നത്.മാധ്യമപ്രവര്‍ത്തകയായ മേഘ പതിവ് പോലെ അന്നത്തെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ബസില്‍ഡ്രൈവറുടെ അടുത്താണ് മേഘ നിന്നിരുന്നത്. അപ്പോഴാണ് മേഘ തന്റെ അടുത്തിരുന്ന ഒരു സ്ത്രീയെ ശ്രദ്ധിക്കുന്നത്....

റിപ്പബ്ലിക് ദിനത്തില്‍ ചാവേറാക്രമണം നടത്തുവാൻ സാധ്യത

ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ റിപ്പബ്ലിക് ദിനത്തില്‍ മൃഗങ്ങളെ ഉപയോഗിച്ച്‌ ചാവേറാക്രമണം നടത്തുവാൻ സാധ്യത. തീവ്രവാദ വിരുദ്ധസേനയ്ക്ക് ഇന്റലിജന്‍സ് ഏജന്‍സികള്‍ നൽകിയ മുന്നറിയിപ്പാണിത്‌. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് തുടങ്ങിയവിടങ്ങളില്‍...

രാജ്യത്തെ 50% വാഹനങ്ങള്‍ക്ക് ഇന്‍ഷുന്‍സ് ഇല്ല ; ഇരുചക്ര വാഹനങ്ങളില്‍ 75 ശതമാനത്തിനുമില്ല

വ്യവസായ അടിസ്ഥാനത്തില്‍ ഉപഗ്രഹങ്ങള്‍ വരെ വിക്ഷേപിക്കുന്ന ഇന്ത്യ വികസനവഴിയില്‍ ബഹുദൂരം മുന്നേറിയെങ്കിലും ഇന്ത്യയില്‍ ഒന്നിനും ഒരു വ്യവസ്ഥ ഇല്ലാത്ത അവസ്ഥയാണ്. ഇതിന് മകുടോദാഹരണമാണ് രാജ്യത്തെ പകുയോളം വാഹനങ്ങള്‍ക്ക് ഇന്‍ഷുന്‍സ്...

ലോകത്തില്‍ ആദ്യമായി വിമാനത്തില്‍ സ്ത്രീകള്‍ക്ക് സംവരണം

ലോകത്തില്‍ ആദ്യമായി വിമാനത്തില്‍ സ്ത്രീകള്‍ക്ക് സംവരണം. എയര്‍ ഇന്ത്യയാണ് വിമാനത്തില്‍ സ്ത്രീകള്‍ക്ക് സംവരണമെന്ന ആശയം നടപ്പിലാക്കുവാൻ പോകുന്നത്. ഇന്ത്യയുടെ ആഭ്യന്തര വിമാന സര്‍വീസുകളിൽ മുൻനിരയിലുള്ള ആദ്യ ആറു സീറ്റുകൾ...

കോടീശ്വരനായ ലാലു പ്രസാദ് യാദവിന് 10,000 രൂപ പെൻഷൻ

പട്ടിണി മരണങ്ങളും, തൊഴിലില്ലായ്മയും അതിരൂക്ഷമായ ബീഹാറിൽ കോടീശ്വരനായ ലാലു പ്രസാദ് യാദവിന് ‘ജെപി സേനാനി സമ്മാന്‍ യോജന’ എന്ന പദ്ധതി പ്രകാരം 10,000 രൂപ പെൻഷൻ. സംസ്ഥാനത്തെ അടിയന്തരാവസ്ഥക്കാലത്തുണ്ടായിരുന്ന സമരസേനാനികളുടെ ക്ഷേമത്തിനായുള്ള പദ്ധതിയാണ്...
petrol

പെട്രോൾ പമ്പുകളിൽ കാർഡ് ഉപയോഗിക്കുന്ന ഉപഭോക്‌താക്കൾക്കു അധിക നിരക്കില്ല

പെട്രോൾ പമ്പുകളിൽ നടത്തുന്ന ഡിജിറ്റൽ ഇടപാടിന് ഉപഭോക്താക്കളോ പമ്പുടമകളോ അധിക നിരക്കു നൽകേണ്ട ആവശ്യമില്ല എന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. ഇനിമുതൽ പമ്പുകളിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ...

ആഘോഷം കഴിഞ്ഞ് രാഹുല്‍ ഗാന്ധി തിരിച്ചെത്തി

രാഹുൽ ഗാന്ധിയുടെ അവധിക്കാല യാത്രയെ കുറിച്ച് രൂക്ഷമായ വിമർശനം ഉയർന്നതോടെ യാത്രകൾ കുറക്കാൻ ചിന്ത. 11 ദിവസം നീണ്ട ഇംഗ്ലണ്ട് സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ രാഹുൽ അടുത്തയാഴ്ചത്തെ ചൈന...
citi news live
citinews