Saturday, April 20, 2019
-Advertisement-
mumbai building

നാലുനില കെട്ടിടം തകർന്നു വീണ് മുംബൈയിൽ ഏഴു പേര്‍ മരിച്ചു

നാലുനില കെട്ടിടം തകർന്നു വീണ് മുംബൈയിൽ ഏഴു പേര്‍ മരിച്ചു. മുംബൈ ഘാഡ്കോപ്പറിലാണ് ദാരുണമായ സംഭവം. നാല്‍പതോളം പേര്‍ കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്.ഒന്‍പത് പേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയില്‍ എത്തിച്ചു. രാവിലെയായിരുന്നു അപകടം. പതിനാല് ഫയര്‍ എഞ്ചിനുകളും...
mi

റെഡ്മി നോട്ട് 4 ഫോൺ പൊട്ടിത്തെറിച്ചു (Video)

ഷവോമി മൊബൈലായ റെഡ്മി നോട്ട് 4 സിംകാര്‍ഡ് ഇടാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു. ബംഗളൂരുവില്‍ ഒരു മൊബൈല്‍ ഫോണ്‍ കടയിലാണ് സംഭവമുണ്ടായത്. കടയുടമയ്ക്ക് പൊള്ളലേറ്റു. സിം കാര്‍ഡ് ഇടുന്നതിനായാണ് ഉപയോക്താവ് ഫോണുമായി കടയിലെത്തിയത്. കടയുടമ...
ram nath kovind

രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഇന്ത്യയുടെ പതിനാലാമത്‌ രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. സത്യപ്രതിജ്ഞയ്ക്കു ശേഷം...
odhisha pregnanat women

ആംബുലൻസ് ഇല്ല ; മുളംതൊട്ടിലിൽ ഗർഭിണിയെ ആശുപത്രിയിലാക്കി

ഇന്ത്യയില്‍ അടിസ്ഥാന സൌകര്യങ്ങള്‍ പോലുമില്ലാത്ത ഗ്രാമങ്ങള്‍ നിരവധിയാണ്. ഒഡീഷയില്‍ പ്രത്യേകിച്ചും. ഒരത്യാവശ്യത്തിന് ആംബുലന്‍സ് പോലും ഇവിടെ കിട്ടില്ല. ആംബുലന്‍സില്ലാത്തതിന്റെ പേരില്‍ മൃതദേഹം തോളില്‍ ചുമന്നും സൈക്കിളില്‍ കെട്ടിവെച്ചുമൊക്കെ ബന്ധുക്കള്‍ കൊണ്ടുപോകുന്ന കാഴ്ച ഈ...
filim

ദൃശ്യമാധ്യമങ്ങളിലെ ജേര്‍ണലിസ്റ്റുകളെ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്സ് ആക്ടിന്റെ പരിധിയില്‍ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിൽ

വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്സ് ആക്ടിന്റെ പരിധിയില്‍ ദൃശ്യമാധ്യമങ്ങളിലെ ജേര്‍ണലിസ്റ്റുകളെക്കൂടി ഉള്‍പ്പെടുത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമെന്ന് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രി സ്‌മൃതി ഇറാനി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്‍കി. ഡല്‍ഹിയില്‍...
google samosa

ഗൂഗിളിലെ ജോലി വേണ്ട ; സമൂസ വില്പന മതി

ജോലി സംഘടിപ്പിക്കാൻ ഇന്നത്തെ ചെറുപ്പക്കാര്‍ നെട്ടോട്ടം നടത്തുമ്പോൾ ഗൂഗിളിലെ ജോലി കളഞ്ഞു സമോസ വില്‍പ്പനയ്ക്കിറങ്ങിയ ഒരു യുവാവിന്റെ കഥ കേട്ടോളൂ. കക്ഷിയുടെ പേര് മുനഫ്...
cow slaughter

മേല്‍ജാതിക്കാരൻ പശുവിനെ കൊന്നു; ശിക്ഷ ഗംഗയില്‍ മുങ്ങിക്കുളി

പശുവിനെ കൊന്ന മേല്‍ജാതിക്കാരന് ശിക്ഷ ഗംഗയില്‍ മുങ്ങിക്കുളി. മോഹന്‍ തിവാരി എന്നയാള്‍ക്കാണ് പഞ്ചായത്ത് കുറഞ്ഞ ശിക്ഷ വിധിച്ചത്. ഗോസംരക്ഷണത്തിന്റെ പേരില്‍ ദളിതരും മുസ്ലീങ്ങളും ക്രൂരമായ കൊലപാതകത്തിനും മര്‍ദ്ദനത്തിനും ഇരയാകുമ്പോഴാണ് മേല്‍ജാതിക്കാരന് കുറഞ്ഞ ശിക്ഷ...

തക്കാളിക്ക് കാവൽ ആയുധധാരികളായ സുരക്ഷാ ജീവനക്കാർ !

രാജ്യത്ത് തക്കാളിക്ക് ഇപ്പോള്‍ തീപ്പിടിച്ച വിലയാണ്. വില കുതിച്ചുകയറി പലയിടത്തും 100 മുതല്‍ 120 രൂപവരെ ആയിരിക്കുന്നു. വില നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം പരാജയപ്പെടുകയാണ്. അവശ്യ ഇനങ്ങളില്‍ ഒന്നായ തക്കാളിയുടെ വില ഇങ്ങനെ...

ടോയ്‌ലറ്റ് പണിയാന്‍ പണം ഇല്ലെങ്കില്‍ ഭാര്യയെ വിളിക്കണമെന്ന് മജിസ്‌ട്രേറ്റ്

ടോയ്‌ലറ്റ് പണിയാന്‍ പണം ഇല്ലെങ്കില്‍ ഭാര്യയെ കൊണ്ടുപോയി വില്‍ക്കണമെന്ന് ബീഹാര്‍ ജില്ല മജിസ്‌ട്രേറ്റ്. വീട്ടില്‍ ശുചിമുറി നിര്‍മ്മിക്കാന്‍ പണം ഇല്ലെങ്കില്‍ ഭാര്യയെ കൊണ്ടുപോയി വില്‍ക്കണം എന്ന് ജില്ല മജിസ്‌ട്രേറ്റായ കന്‍വല്‍ തനൂജ്...
jio

ജിയോ സൗജന്യ ഫോൺ; പിന്നിലെ രഹസ്യങ്ങൾ

ഉപയോക്താക്കള്‍ക്ക് ഇളവുകളുടെ പെരുമഴ സമ്മാനിച്ചായിരുന്നു റിലയന്‍സ് ജിയോയുടെ കടന്നുവരവ്. അതിന്റെ തുടര്‍ച്ചയായാണ് ജിയോ സൗജന്യ ഫോണുമായി രംഗത്തെത്തിയിരിക്കുന്നത്. 1500 രൂപ ആദ്യം അടയ്ക്കണമെങ്കിലും മൂന്ന് വര്‍ഷത്തിന് ശേഷം ഈ തുക തിരികെ ലഭിക്കുമെന്നാണ്...
citi news live
citinews