Friday, July 19, 2019
-Advertisement-
Sabarimala

യാത്രാ ദുരിതവുമായി അയ്യപ്പന്മാർ മടങ്ങുന്നു

ത്രിവേണിയിലേക്ക് നിലയ്ക്കൽ ബോർഡിൽ ഓരോ ബസുവരുമ്പോഴും പിന്നാലെ ഓടുകയാണ് അയ്യപ്പന്മാർ. തൊട്ടടുത്താണ് ഒന്നു നിർത്തുന്നതെങ്കിൽ അടുത്തത് വളരെ അകലെയാണ്. അതിനടുത്തത് അതിനും അപ്പുറമായിരിക്കും. ഓടി അവിടെ ചെല്ലുമ്പോഴേക്കും സീറ്റില്ലെന്നു മാത്രമല്ല നിൽക്കാൻ പോലും...
robber

ശബരിമല തീർത്ഥാടകന്റെ വേഷത്തിൽ മോഷണം

മോഷ്ടാവിനു തന്നോട് കരുണ തോന്നി, അയാൾക്ക്‌ ഒരു ഉപകാരവുമില്ലാത്ത, മോഷ്ട്ടിച്ച സാധനം തിരിച്ചു തരണമേ എന്നാണ് ശബരിമല പാതയിൽ മണിപ്പുഴ കവലയിൽ പെട്ടിക്കട നടത്തുന്ന വെൺകുറിഞ്ഞി ഈട്ടിക്കൽ സുധാകരന്റെ ഉള്ളുരുകിയുള്ള മന:പ്രാർത്ഥന. അയ്യപ്പനെ...
kozhencherry

കോഴഞ്ചേരിയിൽ ‘പാർക്കാൻ’ ഇടമില്ല

വാഹനപ്പെരുപ്പവും റോഡുകളുടെ ഞെരുക്കവും മൂലം ഗതാഗതം തടസപ്പെടുന്നത് കോഴഞ്ചേരിയിൽ എത്തുന്നവർക്കു പുതുമയല്ലാതായി. റോഡ് നവീകരണങ്ങൾക്കാകട്ടെ ഒച്ചിഴയും വേഗം. ദിവസവും മണിക്കൂറുകൾ ഇടവിട്ട് ടൗണിലും പരിസരഭാഗങ്ങളിലും ഗതാഗതം തടസപ്പെടുന്നതു പതിവായിട്ടുണ്ട്. ടൗണിലേക്ക് പത്തനംതിട്ട, ആറന്മുള...
snake

ഇട്ടിയപ്പാറയിൽ ‘പാമ്പു വളർത്തൽ കേന്ദ്രം’

പാമ്പു വളർത്തൽ കേന്ദ്രമായി മാറുകയാണ് റാന്നി മേജർ ജലപദ്ധതിയുടെ ഇട്ടിയപ്പാറയിലെ ബൂസ്റ്റിങ് സ്റ്റേഷൻ. കാടുമൂടി കിടക്കുന്നതാണ് ഇഴജന്തുക്കളുടെ ശല്യം വർധിക്കാൻ കാരണം. ഇട്ടിയപ്പാറ ചന്തയ്ക്കു സമീപമാണ് ബൂസ്റ്റിങ് സ്റ്റേഷൻ പണിതിട്ടുള്ളത്. ചുറ്റുമതിൽ കെട്ടി...
gavi

ആങ്ങമൂഴി കുട്ടവഞ്ചി സവാരി ;വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഓഫര്‍

സീതത്തോട് ഗവി ജനകീയ ടൂറിസത്തിന്റെ ആങ്ങമൂഴി കുട്ടവഞ്ചി സവാരി ക്രിസ്മസ് പുതുവത്സര ഓഫറുകള്‍ പ്രഖ്യാപിച്ചു. സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഓഫര്‍ ആണ് പ്രഖ്യാപിച്ചത്. ഡിസംബര്‍ ഒന്ന് മുതല്‍ ജനുവരി ഒന്നുവരെയാണ്...
sslc

എസ്.എസ്.എല്‍.സി പരീക്ഷയുടെ ഫീസ് 300 രൂപ സൂപ്പര്‍ ഫൈനോടെ ഡിസംബര്‍ എട്ട് വരെ

2018 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ഫീസ് 300 രൂപ സൂപ്പര്‍ ഫൈനോടെ ഡിസംബര്‍ എട്ട് വരെ പരീക്ഷാ കേന്ദ്രങ്ങളില്‍ സ്വീകരിക്കും.
calender

2018 ലെ കേരള സര്‍ക്കാര്‍ കലണ്ടര്‍ പുറത്തിറക്കി

2018 ലെ കേരള സര്‍ക്കാര്‍ കലണ്ടര്‍ തിരുവനന്തപുരം ഗവണ്‍മെന്റ് സെന്‍ട്രല്‍ പ്രസിലെ പബ്ലിക്കേഷന്‍ കൗണ്ടര്‍, അച്ചടി വകുപ്പിന് കീഴിലുളള കേരളത്തിലെ വിവിധ ജില്ലാ ഫോറം സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ വില്പനയ്ക്ക് തയ്യാറായി. നികുതി...
road

റാന്നിയിൽ റോഡ് നന്നാക്കാത്തതിൽ പ്രതിഷേധ ജ്വാലയായി ജനകീയ സമരം

ഇട്ടിയപ്പാറ– ജണ്ടായിക്കൽ– ബംഗ്ലാംകടവ്–വടശേരിക്കര റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന ജനകീയ സമരം കൂടുതൽ ശക്തമായി. ഇന്നലെ പിഡബ്ല്യുഡി സബ് ഡിവിഷൻ ഓഫിസ് മാർച്ചിനിടെ പൊലീസുമായി ഉന്തും തള്ളും വാക്കേറ്റവും. കരാർ റദ്ദായതിനെപ്പറ്റി അന്വേഷിക്കാൻ പിഡബ്ല്യുഡി...
uthimood marthoma church

ഉതിമൂട് മാർത്തോമ്മാ ഇടവകയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു

ഉതിമൂട് മാർത്തോമ്മാ ഇടവകയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷത്തിനു ആരംഭം കുറിച്ചു . കുര്യാക്കോസ് മാർ ഇവാനിയോസ് ഉദ്ഘാടനം ചെയ്തു. ഗീവർഗീസ് മാർ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. ഇടവക...
differently abled

ഡിസംബർ 3 ലോകഭിന്നശേഷി ദിനം;പത്തനംതിട്ട ജില്ലയില്‍ വിപുലമായ പരിപാടികൾ

ലോകഭിന്നശേഷി ദിനമായ ഡിസംബര്‍ മൂന്ന് വിപുലമായ പരിപാടികളോടെ സര്‍വശിക്ഷാ അഭിയാന്‍ പത്തനംതിട്ട ജില്ലയില്‍ ആചരിക്കുമെന്ന് സര്‍വശിക്ഷാ അഭിയാന്‍ ജില്ലാ പ്രോജക്ട് ഓഫീസര്‍ ആര്‍.വിജയമോഹന്‍ അറിയിച്ചു. ഡിസംബര്‍ ഒന്ന് മുതല്‍...
citi news live
citinews