Wednesday, January 23, 2019
-Advertisement-

സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാധ്യമ അവാര്‍ഡുകള്‍

56- മത്  സംസ്ഥാന സ്‌കൂള്‍ കലോത്സവ മാധ്യമ അവാര്‍ഡുകള്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് വിതരണം ചെയ്തു. സമഗ്ര കവറേജിനുളള അവാര്‍ഡ് മലയാള മനോരമ, മാതൃഭൂമി ദിനപത്രങ്ങള്‍ക്കും, പ്രത്യേക പരാമര്‍ശം മാധ്യമം, കേരള...

കലോത്സവ വേദിയിൽ കായികപ്രകടനം ; എം എം മണിയുടെ വക

ഇടുക്കി റവന്യു ജില്ലാ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എം.എം.മണിയുടെ പ്രസംഗം മാറിപ്പോയി. കലോത്സവ വേദിയിൽ കായികമാമാങ്കത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ടാണു അദ്ദേഹം ഉദ്ഘാടന പ്രസംഗം തുടങ്ങിയത്. എന്തിനേറെ പറയുന്നു പി.ടി.ഉഷ,...

ഉദ്യോഗസ്ഥര്‍ക്കുമേല്‍ സര്‍ക്കാരിന് നിയന്ത്രണമില്ലാതായിയെന്ന് രമേശ് ചെന്നിത്തല

ആറ് മാസമായിട്ടും ഭരണ സ്തംഭനം മാത്രമാണ് നടക്കുന്നത്. സിപിഎമ്മിനുള്ളില്‍ നിന്നു തന്നെ ഗുരുതരമായ അഭിപ്രായ വ്യത്യാസമാണ് ഉയര്‍ന്ന് വരുന്നത്. ധാര്‍മികത പറയുന്ന സിപിഎം നേതൃത്വം കൊലക്കേസില്‍ പ്രതിയായ എംഎം മണിയോട് മന്ത്രിസ്ഥാനത്തില്‍ തുടരാനാണ്...
ലോ അക്കാഡമി പ്രിൻസിപ്പൽ ലക്ഷ്മി

ലോ അക്കാഡമി പ്രിൻസിപ്പൽ ലക്ഷ്മി നായരെ മാറ്റി

തിരുവനന്തപുരം: ലക്ഷ്മി നായരെ ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് മാറ്റിയതായി മാനേജ്‌മെന്റ്. വിദ്യാര്‍ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെന്ന് ലോ അക്കാദമി ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലക്ഷ്മി നായര്‍ക്കു പകരം വൈസ്...

ആത്മഹത്യാ ഭീഷണി മുഴക്കി മരത്തിന് മുകളില്‍ ലോ അക്കാദമി വിദ്യാര്‍ത്ഥി

ലോ അക്കാദമി സമരത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി മരത്തിന് മുകളില്‍ വിദ്യാര്‍ത്ഥി. ലക്ഷ്മി നായരുടെ രാജിക്കുവേണ്ടിയാണ് വിദ്യാര്‍ത്ഥി ആത്മഹത്യഭീഷണി മുഴക്കിയത് . വിദ്യാര്‍ഥി കഴുത്തില്‍ കുരുക്കിട്ട് മരത്തിന് മുകളില്‍ നിലയുറപ്പിച്ചു. . മറ്റ് വിദ്യാര്‍ഥികള്‍...
ജനാർദ്ദന സ്വാമി ക്ഷേത്രത്തിൽ രാത്രി മദ്യസേവ; ജീവനക്കാരെ പിടികൂടി

ജനാർദ്ദന സ്വാമി ക്ഷേത്രത്തിൽ രാത്രി മദ്യസേവ; ജീവനക്കാരെ പിടികൂടി

വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രത്തിൽ രാത്രി മദ്യപാനത്തിനിടയിൽ ദേവസ്വം ബോർഡ് ജീവനക്കാരെ ഭക്തജനങ്ങളും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറി. ദേവസ്വം ബോർഡ് ജീവനക്കാരായ ശശിധരൻ, രാജേഷ്, അനിൽകുമാർ എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പം...
ജവാന്‍ റോയ് മാത്യു

ജവാന്‍ റോയ് മാത്യുവിന്‍റെ മൃതദേഹം ഇന്ന് നാട്ടിലത്തെിക്കും

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് പൊലീസ് ജവാന്‍ റോയ് മാത്യുവിനെ നാസികിലെ ദേവ്ലാലി സൈനിക ക്യാമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയ സംഭവത്തില്‍ മഹാരാഷ്ട്ര പൊലീസ് അപകടമരണത്തിന് കേസെടുത്തു. സുഭേദാര്‍ ഗോപാല്‍ സിന്‍ഹ നല്‍കിയ...
krishnadas

പി കൃഷ്ണദാസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് നാളെ സ്വാശ്രയ കോളേജ് സമരം

നാളെ സംസ്ഥാനത്തെ സ്വാശ്രയ കോളേജുകൾ അടച്ചിടാൻ സ്വാശ്രയ കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ തീരുമാനിച്ചു വിദ്യാർത്ഥിയെ  മര്‍ദ്ദിച്ച കേസില്‍ നെഹ്രു കോളേജ് ചെയർമാൻ പി കൃഷ്ണദാസിനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്തെ...
joy mathew

ക്രിസ്ത്യാനികള്‍ മറ്റുള്ളവര്‍ക്ക് കുരിശാകരുത്; ജോയ് മാത്യുവിന്റെ പോസ്റ്റ് വിവാദങ്ങൾക്കു തീ കൊളുത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്ത് വന്നത് കൂടുതൽ വിമർശനങ്ങൾക്ക് ഇടയാക്കി. ജോയ് മാത്യുവിന്റെ പോസ്റ്റ് ചുവടെ ചേർക്കുന്നു : "ക്രിസ്ത്യാനികള്‍ മറ്റുള്ളവര്‍ക്ക്...
citi news live
citinews