Friday, September 21, 2018
-Advertisement-
rupees 2000

എ.ടി.എമ്മില്‍ നിന്ന് 2000 രൂപ നോട്ടുകളുടെ പെരുമഴ; ബാങ്കിന് 25 ലക്ഷം രൂപ നഷ്ടം

എ.ടി.എമ്മില്‍ നിന്ന് അഞ്ഞൂറ് രൂപ പിന്‍വലിക്കാൻ ശ്രമിച്ചവർക്ക് രണ്ടായിരം രൂപ, ഇരുപതിനായിരം രൂപ പിന്‍വലിച്ചയാൾക്ക് 80,000 രൂപയുടെ !!!. എച്ച്‌.ഡി.എഫ്.സി ബാങ്കിന്റെ ജംഷദ്പൂരിലെ ബരഡിക് ബസാര്‍ എ.ടി.എമ്മിലാണ് കുത്തിയവര്‍ക്കെല്ലാം വാരിക്കോരി പണം ലഭിച്ചത്....
manmohan singh

മോദിക്കെതിരെ പടവാളുമായി മുൻപ്രധാനമന്ത്രി മന്‍മോഹന്‍ സിങ്

മോദിക്കെതിരെ പടവാളുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നോട്ടുനിരോധനം പെട്രോള്‍ വില വര്‍ദ്ധന തുടങ്ങിയ വിഷയങ്ങളിലാണ് മന്‍മേഹന്‍ സിങ് രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്. രാജ്യത്തെ നിലവിലെ സാഹചര്യം ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പരാജയമാണ് ചൂണ്ടിക്കാണിക്കുന്നത്. വാഗ്ദാനം...

സ്വവര്‍ഗാനുരാഗികള്‍ക്ക് കോടതി സ്വാതന്ത്ര്യം അനുവദിച്ചു ; ഐ.പി.സി 377 റദ്ദാക്കി

സ്വവര്‍ഗ്ഗാനുരാഗം സംബന്ധിച്ച ഐ.പി.സി 377 റദ്ദാക്കിയ സുപ്രിംകോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച്‌ കോഴിക്കോടും ആഹ്ലാദപരിപാടികള്‍ സംഘടിപ്പിച്ചു. കോഴിക്കോട് കിഡ്സണ്‍ കോര്‍ണറില്‍ നടന്ന ആഘോഷപരിപാടിയില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. സ്വവര്‍ഗ്ഗാനുരാഗികള്‍ക്കപ്പുറം അവരുടെ മനുഷ്യാവകാശങ്ങളെ അംഗീകരിക്കുന്ന നിരവധിയാളുകളും...

ഇന്ധന വില കുതിച്ചുയരുന്നു ; തിങ്കളാഴ്ച ഭാരത് ബന്ദിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്‌തു

ഇന്ധന വില കുതിച്ചുയരുന്നതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് തിങ്കളാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌തു. വിലവര്‍ദ്ധനവില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ചും ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടുമാണ് ബന്ദ്. സിപിഎം അടക്കുമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭാരത്...
modi

നരേന്ദ്ര മോദി കോണ്‍ഗ്രസിനെ കുറ്റം പറയുന്നത് തമാശയാണെന്ന് ശിവസേന

രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ തകരാറിലായതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനെ കുറ്റം പറയുന്നത് തമാശയാണെന്ന് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്നയിലൂടെയാണ് മോദിക്കും ബി.ജെ.പി സര്‍ക്കാറിനുമെതിരെ കടുത്ത വിമര്‍ശനവുമായി ശിവസേന രംഗത്തെത്തിയത്. ലേഖനത്തില്‍ നാലു...
venkaiya naidu

ഗു​രു​ക്ക​ന്‍​മാ​ര്‍​ക്ക് പ​ക​രമായിത്തീരാൻ ഗൂഗിളിന് കഴിയില്ലെന്ന് ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു

ഗു​രു​വി​ന് പ​ക​ര​മാ​കി​ല്ല ഗൂ​ഗി​ള്‍ എ​ന്ന് ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു. ദേ​ശീ​യ അ​ധ്യാ​പ​ക പു​ര​സ്കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു സം​സാ​രി​ക്ക​വേ​യാ​ണ് രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല മു​ന്നോ​ട്ടു കു​തി​ക്കു​ന്പോ​ഴും ഗു​രു​ക്ക​ന്‍​മാ​ര്‍​ക്ക് പ​ക​രം വെ​ക്കാ​ന്‍ മ​റ്റൊ​രു സം​വി​ധാ​ന​മി​ല്ലെ​ന്ന്...

രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​യു​ന്ന​ത് ആ​ഭ്യ​ന്ത​ര കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ട​ല്ല:അ​രു​ണ്‍ ജ​യ്റ്റ്ലി

രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​യു​ന്ന​ത് ആ​ഗോ​ള പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി. രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​യു​ന്ന​ത് ആ​ഭ്യ​ന്ത​ര കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ട​ല്ല. ആ​ഗോ​ള കാ​ര​ണ​ങ്ങ​ളാ​ണ് മൂ​ല്യം ഇ​ടി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തി​ല്‍‌ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു....
തെലങ്കാന രാഷ്ട്ര സമിതി നേതാവ് മകളെ പീഡിപ്പിച്ച യുവാവിനെ വെട്ടിക്കൊന്നു

പെണ്‍കുട്ടികളെ തട്ടികൊണ്ട് വന്ന് വിവാഹം നടത്താന്‍ സഹായം ചെയ്യാമെന്ന് ബിജെപി എംഎൽഎ

പ്രണയാഭ്യര്‍ഥന നിരസിക്കുന്ന പെണ്‍കുട്ടികളെ തട്ടികൊണ്ട് വന്ന് വിവാഹം നടത്താന്‍ ആണ്‍കുട്ടികള്‍ക്ക് സഹായം ചെയ്യാമെന്ന വിവാദ പരാമര്‍ശവുമായി മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി എംഎല്‍എ. മഹാരാഷ്ട്രയിലെ ഗാട്ട്കോപ്പര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും ബിജെപി വക്താവുമാണ് റാം...

കൊല്‍ക്കത്തയില്‍ മേല്‍പ്പാലം തകര്‍ന്ന് 9 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്

കൊല്‍ക്കത്തയില്‍ പ്രധാനപ്പെട്ട മേല്‍പ്പാലം തകര്‍ന്ന് 9 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി വാഹനങ്ങളും ആളുകളും കുടങ്ങി കിടക്കുന്നതിനാല്‍ മരണ സംഖ്യ ഇനിയും വര്‍ധിയ്ക്കാനാണ് സാധ്യത. അവശിഷ്ടങ്ങള്‍ പൂര്‍ണമായും...
200 rupees

നോട്ടുകള്‍ വഴി മാരക രോഗങ്ങളാണ് പടരുന്നതെന്ന് റിപ്പോര്‍ട്ട്

നോട്ടുകള്‍ വഴി മാരക രോഗങ്ങളാണ് പടരുന്നതെന്ന് റിപ്പോര്‍ട്ട്. നോട്ടുകള്‍ ആളുകളുടെ ദൈനം ദിന ജീവിതത്തിന്റെ ഭാഗമാണ്. ഡിജിറ്റല്‍ ഇടപാടുകള്‍ വലിയ രീതിയില്‍ പുരോഗമിക്കാത്തത് കൊണ്ട് കറന്‍സികള്‍ വാങ്ങുന്നതും കൊടുക്കുന്നതും ഇന്ത്യക്കാരില്‍ കൂടുതലാണ്. എന്നാല്‍ സ്വപ്‌നത്തില്‍...
citi news live
citinews