Friday, September 21, 2018
-Advertisement-
citinews

സു​ന​ന്ദ പു​ഷ്​​ക​റു​ടെ മ​ര​ണ ദി​വ​സം ന​ട​ന്ന സം​ഭാ​ഷ​ണ​ങ്ങ​ൾ ടി വി ചാ​ന​ൽ പു​റ​ത്തു​വി​ട്ടു

സു​ന​ന്ദ പു​ഷ്​​ക​റു​ടെ മ​ര​ണ​ത്തി​ൽ പു​തി​യ സം​ശ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി അ​ർ​ണ​ബ്​ ഗോ​സ്വാ​മി​യു​ടെ റി​പ്പ​ബ്ലി​ക്​ ടി.​വി ചാ​ന​ൽ. ഡ​ൽ​ഹി​യി​ലെ ലീ​ല പാ​ല​സ്​ ഹോ​ട്ട​ലി​ലാ​ണ്​ ശ​ശി ത​രൂ​ർ എം.​പി​യു​ടെ ഭാ​ര്യ​യെ മൂ​ന്നു വ​ർ​ഷം മു​മ്പ്​ മ​രി​ച്ച നി​ല​യി​ൽ...
Rahul

“ബിജെപി പാ​വ​പ്പെ​ട്ടവരുടെ പ​ണം ത​ട്ടി​യെ​ടു​ത്ത് ധനികർക്കു നൽകി ” രാഹുൽ ഗാന്ധി

പാ​വ​പ്പെ​ട്ടവരുടെ കൈവശമുള്ള പ​ണം ത​ട്ടി​യെ​ടു​ത്ത് ധ​നി​ക​ർ​ക്ക് ബി​ജെ​പി​ ന​ൽ​കു​ക​യാ​ണെന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. മൈ​സൂ​രു​വി​ലെ ചാ​മ​രാ​ജ​ന​ഗ​റി​ൽ ക്രമീകരിച്ച തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ന്ന അവസരത്തിലാണ് ബി​ജെ​പിക്കു നേരെ രാഹുൽ ആരോപണം ഉന്നയിച്ചത്.രാ​ജ്യ​ത്തെ ക​ർ​ഷ​ക​രു​ടെ...
suresh

സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

പോണ്ടിചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നടനും എം.പിയുമായ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു വിട്ടയച്ചു. ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാവാന്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. അറസ്റ്റിനു ശേഷം രണ്ട് ആള്‍ജ്യാമ്യത്തിനും...
medication

സിനിമ സംവിധായകൻ ആത്‌മഹത്യക്കു ശ്രമിച്ചു

ജോലിയുടെ സമ്മര്‍ദ്ദവും അത് നല്‍കുന്ന നിരാശയും സിനിമാലോകത്ത് കൂടുതലാണ്. സംവിധായകരെ സംബന്ധിച്ച്‌ പ്രത്യേകിച്ചും. പ്രശസ്ത സംവിധായകന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വാര്‍ത്തയാണ് സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. തെലുങ്ക് സംവിധായകനും തിരക്കഥാകൃത്തുമായ രാജസിംഹയാണ് മുംബൈയില്‍...

ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ടതിന് ശേഷം നിര്‍ത്താതെ പോയ സിനിമാ നടിയുടെ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടിച്ചു

ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ടതിന് ശേഷം നിര്‍ത്താതെ പോയ സിനിമാ നടിയുടെ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടിച്ചു. പ്രമുഖ തെന്നിന്ത്യന്‍ സിനിമാ നടിയായിരുന്ന രഞ്ജിത സഞ്ചരിച്ച ഫോര്‍ഡ് കാറാണ് ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ടതിന് ശേഷം...
pregnant

ഗര്‍ഭിണികള്‍ മാംസ ഭക്ഷണം ഒഴിവാക്കുക, സെക്സും ഒഴിവാക്കുക: കേന്ദ്രസര്‍ക്കാരിന്റെ ആയുഷ് മന്ത്രാലയം

ഗര്‍ഭിണികള്‍ മാംസ ഭക്ഷണം ഒഴിവാക്കുക, സെക്സും മോശം കൂട്ടുകെട്ടുകളും ഒഴിവാക്കുക തുടങ്ങിയ ഉപദേശങ്ങളുമായി കേന്ദ്രസര്‍ക്കാരിന്റെ ആയുഷ് മന്ത്രാലയം. ആത്മീയ ചിന്തകളില്‍ വ്യാപൃതരാവുക, മുറികളില്‍ മനോഹര ചിത്രങ്ങള്‍ തൂക്കിയിടുക തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങളുണ്ട് ഗര്‍ഭിണികള്‍ക്കായ്...
rss

ആര്‍.എസ്.എസ്സിന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മുന്നറിയിപ്പ് നൽകി

ദുര്‍ഗാപൂജയ്ക്കിടെ പ്രശ്‌നങ്ങളുണ്ടാക്കാനാണ് ശ്രമമെങ്കില്‍ അതിനെ നേരിടേണ്ടി വരുമെന്ന് ആര്‍.എസ്.എസിനോടും അനുബന്ധ സംഘടനകളോടും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തീ കൊണ്ട് കളിക്കരുതെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. വിജയദശമി നാളില്‍ ശാസ്ത്ര പൂജനുമായി (ആയുധപൂജ)...
venkaiya naidu

വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു

ഉപരാഷ്ട്രപതി സ്ഥാനത്ത് ഹമീദ് അൻസാരിയുടെ പിൻഗാമിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി വെങ്കയ്യ നായിഡുവിന് ഉജ്ജ്വല ജയം. അഞ്ഞൂറിലധികം വോട്ടുകൾ നേടിയാണ് പ്രതിപക്ഷ സ്ഥാനാർഥിയും മഹാത്മാഗാന്ധിയുടെ കൊച്ചുമകനുമായ ഗോപാൽ കൃഷ്ണ ഗാന്ധിയെ...
police

മനുഷ്യാവകാശ-ദളിത് പ്രവര്‍ത്തകരുടെയും ഇടതുപക്ഷ ചിന്തകരുടെയും വസതികളില്‍ വ്യാപക റെയ്ഡ്

രാജ്യത്ത് ജനാധിപത്യധ്വംസനത്തിന്റേതായ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ മനുഷ്യാവകാശ-ദളിത് പ്രവര്‍ത്തകരുടെയും ഇടതുപക്ഷ ചിന്തകരുടെയും വസതികളില്‍ വ്യാപക പൊലീസ് റെയ്ഡ്. മഹാരാഷ്ട്ര പൊലീസ് കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ നടത്തിയ റെയ്ഡുകളെതുടര്‍ന്ന് വിപ്ലവ കവി വരവര റാവു അടക്കം...
cow

ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ ഗോസംരക്ഷണത്തിന് പ്രത്യേക പോലീസ് സംഘം

ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ ഗോസംരക്ഷണത്തിനും കശാപ്പ് തടയുന്നതിനും പ്രത്യേക പോലീസ് സംഘത്തെ നിയമിച്ചു. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരുന്നു. സംസ്ഥാനത്തെ കുമോണ്‍, ഗര്‍വാള്‍ മേഖലകളില്‍ 11...
citi news live
citinews