അറവുശാലയിലെത്തിച്ച പശു പ്രസവിച്ചു
പത്തനംതിട്ട നഗരസഭയുടെ അറവുശാലയില്‍ മൃഗങ്ങളോടുള്ള ക്രൂരത തുടരുന്നു. ഇന്നലെ അറവുശാലയിലെത്തിച്ച പശു പ്രസവിച്ചതാണ് നിയമങ്ങള്‍ പാലിക്കാത്തതിന്റെ അവസാന സാക്ഷ്യപ്പെടുത്തല്‍.
നഗരസഭയുടെ മൃഗഡോക്ടര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ പശുവാണ് ജീവന്‍ നഷ്ടമാകുന്നതിന് മുമ്പ് പ്രസവിച്ചത്.
സംഭവം നാട്ടുകാര്‍ അറിഞ്ഞതിനാല്‍...
സ്കൂളുകൾക്ക് അവധി
തിരുവല്ല നഗരസഭയിലെ സംസ്ഥാന കേരളോത്സവം നടക്കുന്ന സ്കൂളുകൾക്കും മത്സാരാർത്ഥികൾ താമസിക്കുന്ന സ്കൂളുകൾക്കും ഇന്ന് (3) അവധി പ്രഖ്യാപിച്ചു എ ഡി എം ഉത്തരവായി.
തൃപ്തി ദേശായി ആണ്‍ വേഷം കെട്ടി ശബരി മലയിലെത്തുമെന്ന് സൂചന
സ്ത്രീകള്‍ക്കുള്ള വിലക്ക് മറികടന്ന് ശബരി മലയില്‍ പ്രവേശിക്കുമെന്ന് വെല്ലു വിളിച്ച ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ആണ്‍ വേഷത്തില്‍ മല ചവിട്ടുമെന്ന് സൂചന. തൃപ്തിക്കെതിരെ കേരളത്തിലും പുറത്തും വന്‍ എതിര്‍പ്പുണ്ട്. നിലവിലുള്ള...
കുട്ടിക്കാനത്ത് അന്യസംസ്ഥാന സ്ത്രീയുടെ കൊലപാതകം ; ബലാത്സംഗ ശ്രമത്തിനിടെ
കുട്ടിക്കാനത്ത് ഒഡീഷ സ്വദേശിയായ തൊഴിലാളി സ്ത്രീ വെട്ടേറ്റു മരിച്ച സംഭവത്തിൽ പ്രതികൾ പിടിയിലായി .
ബലാത്സംഗ ശ്രമത്തിനിടെയാണ് ഒഡീഷ സ്വദേശിനി സബിത മാജി കൊല്ലപ്പെട്ടതെന്നാണ് പോലീസ് നിഗമനം. രണ്ടു പേരെ ചോദ്യംചെയ്തു വരികയാണ്. കൊല്ലപ്പെട്ട...
റവന്യു ജില്ലാ കലോത്സവത്തിന് അടൂരിൽ തിരി തെളിഞ്ഞു
അടൂർ കലാകാരൻമാരുടെ നാടാണ്. ഇ.വി. കൃഷ്ണപിള്ള മുതൽ അടൂർ ഗോപാലകൃഷ്ണൻവരെയുള്ള വിഖ്യാത കലാകാരൻമാരുടെ നാട്ടിലേക്ക് വീണ്ടുമൊരു കലാവസന്തത്തിന് ഇന്നലെ തിരിതെളിഞ്ഞു. വർണശബളമായ ഘോഷയാത്രയേ തുടർന്നു അടൂർ ഗവൺമെന്റ് ബോയ്സ് എച്ച്എസ്എസിലെ പ്രധാന...
പാവപ്പെട്ടവര്‍ക്ക് പി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളേജ്‌വരെ മെച്ചപ്പെട്ട ചികിത്സ ; മുഖ്യമന്ത്രി
പാവപ്പെട്ടവര്‍ക്ക് പി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളേജ്‌വരെ മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിന് എല്ലാ ആശുപത്രികളെയും സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.. തിരുവല്ല താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ പുതുതായി നിര്‍മിച്ച ഐ.പി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു...
സ്‌കൂള്‍ കലോത്സവത്തില്‍ മികവാര്‍ന്ന റിപ്പോര്‍ട്ടിംഗിനുള്ള മാധ്യമ അവാര്‍ഡുകള്‍ ഇന്ന്
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികവാര്‍ന്ന റിപ്പോര്‍ട്ടിംഗിനുള്ള വിവിധ വിഭാഗങ്ങളിലെ മാധ്യമ അവാര്‍ഡുകള്‍ ഇന്ന് (ജനുവരി നാല്) വൈകുന്നേരം മൂന്നിന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍...
പുതുവര്‍ഷത്തില്‍ പുതിയ മുഖവുമായി ജില്ലാ വെബ്‌സൈറ്റ്
പത്തനംതിട്ട : പുതുവര്‍ഷത്തില്‍ പുതുമോടിയില്‍ അവതരിച്ചിരിക്കുകയാണ് പത്തനംതിട്ട ജില്ലാ വെബ്‌സൈറ്റ്. മാറ്റങ്ങള്‍ വരുത്തിയ വെബ്‌സൈറ്റ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ ഉദ്ഘാടനം ചെയ്തു. www.pathanamthitta.gov.in നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ്...