Saturday, May 25, 2019
-Advertisement-
kundara rape

പീഡനത്തിന് ഇരയായ പത്തുവയസുകാരി മരിച്ച കേസില്‍ മുത്തച്ഛന്‍ പോലീസ് പിടിയിൽ

പെണ്‍കുട്ടി നിരന്തര ലൈംഗികപീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് കുണ്ടറയില്‍ പീഡനത്തിന് ഇരയായ പത്തുവയസുകാരി മരിച്ച കേസില്‍ പ്രതിയായ മുത്തച്ഛന്‍ പോലീസ് പിടിയിൽ. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. മുത്തശ്ശിയുടെ മൊഴിയാണ് കേസില്‍ നിർണ്ണായകമായ വഴിത്തിരിവുണ്ടാക്കിയത്. മകളും പേരക്കുട്ടിയും പീഡനത്തെക്കുറിച്ച്...
vellappally Nadeshan

ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശന്‍

ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി വെള്ളാപ്പള്ളി ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മലപ്പുറത്തെ ലോക് സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി വെള്ളാപ്പള്ളി എത്തിയിരിക്കുന്നത്. മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്...
hacker

കേരളത്തിലെ മൂന്നു പ്രമുഖ ബാങ്കുകളില്‍ വന്‍ ഹാക്കിങ്

കേരളത്തിലെ മൂന്നു പ്രമുഖ ബാങ്കുകളില്‍ കേരള പൊലീസിന്റെ സൈബര്‍ ഡോം നടത്തിയത് വന്‍ ഹാക്കിങ്. സുരക്ഷാ പിഴവ് കണ്ടെത്തുന്നതിന്റെ ഭാഗമായി നടത്തിയ ഹാക്കിങ്ങില്‍ ഈ മൂന്നു ബാങ്കുകളിലെയും ഉപഭോക്താക്കളുടെ ഡാറ്റാബേസ് ചോര്‍ത്താന്‍ കഴിയുമെന്ന്...
Manoj Abraham IG

അനധികൃതസ്വത്ത് സമ്പാദനം ഐജി മനോജ് എബ്രഹാമിനെതിരേ അന്വേഷണം

61.89 ലക്ഷത്തിന്റെ അധികസ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ് തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. വരവില്‍ കവിഞ്ഞ സ്വത്തുസമ്പാദിച്ചെന്ന പരാതിയിലാണ് കോടതി ഉത്തരവ്. ത്വരിത പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് വിശദമായ...
K M Mani

കുഞ്ഞാലിക്കുട്ടിക്ക് കേരള കോൺഗ്രസ് (എം)ന്‍റെ പിന്തുണ: കെ.എം.മാണി

മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് കേരള കോൺഗ്രസ് (എം)ന്‍റെ പിന്തുണയുണ്ടാകുമെന്ന് പാർട്ടി ചെയർമാൻ കെ.എം.മാണി. കേരള കോൺഗ്രസിന്റെ പിന്തുണ മുസ്‍ലിം ലീഗ് നേതൃത്വം അഭ്യർഥിച്ചിട്ടുള്ളതിനാലാണ് ഇങ്ങനെ തീരുമാനം. ഇത് യുഡിഎഫിനുള്ള...

എട്ടു മാസത്തിനിടെ സംസ്ഥാനത്ത് 1.75 ലക്ഷം ക്രിമിനൽ കേസുകൾ

ഇടതുസർക്കാർ അധികാരത്തിലെത്തിയശേഷം എട്ടു മാസത്തിനിടെ സംസ്ഥാനത്ത് 1.75 ലക്ഷം ക്രിമിനൽ കേസുകൾ റജിസ്റ്റർ ചെയ്തതായി രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്തു വന്നു. യുഡിഎഫ് സർക്കാർ ഭരണത്തിലിരിക്കെ ഇതേ കാലയളവിൽ ഉണ്ടായതിനെക്കാൾ 61,000 ക്രിമിനൽ കേസുകൾ കൂടുതൽ...
ലോ അക്കാദമി കോളജിലെ ക്രമക്കേടുകള്‍;സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

ലോ അക്കാദമിയില്‍ വിദ്യാര്‍ഥികൾ ഏറ്റുമുട്ടി

പേരൂര്‍ക്കട ലോ അക്കാദമിയില്‍ എസ്എഫ്‌ഐയും മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ ഉള്‍പ്പെട്ട ഐക്യസമിതിയും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ഏഴുപേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ പേരൂര്‍ക്കട ഗവ. ആശുപത്രിയിലും...
mishel cctv

മിഷേൽ ഷാജിയുടെ മരണം; ദുരൂഹത നിറഞ്ഞ ദൃശ്യങ്ങൾ എല്ലാം പുറത്തുവന്നു

കൂടുതൽ ദൃശ്യങ്ങൾ കൊച്ചി പാലാരിവട്ടത്ത് സിഎ വിദ്യാർഥിനിയായ മിഷേൽ ഷാജി കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ഏഴു സിസിടിവി ക്യാമറകളിൽനിന്നു കൂടുതൽ ദൃശ്യങ്ങൾ പോലീസിന് ലഭ്യമായി. കലൂർ പള്ളിയിലെത്തി തിരിച്ചുപോകുന്നതുവരെയുള്ള മുഴുവൻ ദൃശ്യങ്ങളും...
Amerul Islam

രക്തം കണ്ടപ്പോള്‍ ജയിലില്‍ തലകറങ്ങി വീണ അമീറുല്‍ ഇസ്‌ലാം

അമീറിന്റെ പെരുമാറ്റത്തിലും ഇടപെടലിലും ഇയാളെയാരോ ഡമ്മിയാക്കിയതാണെന്നുള്ള സംശയമുണ്ടെന്നു സഹതടവുകാര്‍ പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി അമീറുല്‍ ഇസ്‌ലാം ജയിലില്‍ രക്തം കണ്ട് തലകറങ്ങി വീണതായി റിപ്പോര്‍ട്ട്. കാക്കനാട്ടെ സബ്ജയിലില്‍...
citi news live
citinews