Wednesday, October 16, 2019
-Advertisement-
Ram Temple

അയോധ്യയില്‍ രാമക്ഷേത്രം അടുത്ത വർഷം നിർമ്മിക്കും

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം അടുത്തവര്‍ഷം ആരംഭിക്കുമെന്നു വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) അന്താരാഷ്ട്ര ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജെയ്ന്‍. ഇന്ത്യയെ കാവിയുഗത്തിലേക്കു നയിച്ചതു രാമജന്മഭൂമി പ്രസ്ഥാനമാണെന്നും സുരേന്ദ്ര ജെയ്ന്‍ വ്യക്തമാക്കി. രാമജന്മഭൂമി പ്രസ്ഥാനം ന്യൂഡല്‍ഹിയില്‍...
dance show

ഇഷ്ടനടിയുടെ ഡാന്‍സ് ഷോ പെട്ടെന്ന് തീര്‍ന്നു; അനിഷ്ട സംഭവങ്ങള്‍ അരങ്ങേറി

ഇഷ്ടനടിയെ ഒരു നോക്ക് കാണാന്‍ വന്ന അരാധകരുടെ സ്‌നേഹം അതിര് കടന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ അവസാനം പൊലീസ് ലാത്തിവീശി. ബിഹാറിലെ പട്‌നയിലെ ഗാന്ധിമൈതാനത്തിലാണ് അനിയന്ത്രതമായം ജനക്കൂട്ടം പൊലീസിന് തലവേദനയായത്. ബോജ്പൂരി സിനിമയിലെ മാദക...
income tax fake

വ്യാജ ആദായനികുതി ഉദ്യോഗസ്ഥരെ നാട്ടുകാർ കൈകാര്യം ചെയ്തു

Fake IT officers who tried to extort 'Special 26'-style from a businessman in Delhi's Malviya Nagar thrashed by public. @htTweets @htdelhi pic.twitter.com/qmwZby45Sk — Shiv Sunny...
roopa

ശശികലയുടെ സുഖവാസം; ഡിഐജി രൂപയ്ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍

അനധികൃത സ്വത്ത് സമ്പാദന കേസില്‍ തടവിലുള്ള വികെ ശശികലയ്ക്ക്, പരപ്പന അഗ്രഹാര ജയിലില്‍ സുഖവാസമാണെന്ന് വെളിപ്പെടുത്തിയ കര്‍ണാടക ഡിഐജി ഡി രൂപയ്ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍. രാജ്ഭവനില്‍ ഗവര്‍ണര്‍ വജുഭാഗ്യ വാല രൂപയ്ക്ക്...
R K STUDIO

രാജ്കപൂർ സ്ഥാപിച്ച മുംബൈയിലെ സ്റ്റുഡിയോയില്‍ വന്‍ തീപിടിത്തം

ആദ്യകാല ബോളിവുഡ് സൂപ്പർതാരം രാജ്കപൂർ സ്ഥാപിച്ച മുംബൈയിലെ ചെമ്പൂരിലുള്ള ആര്‍.കെ ഫിലിംസ് സ്റ്റുഡിയോയില്‍ വന്‍ തീപിടിത്തം. ഒരു സ്വകാര്യ ചാനലിന്‍റെ ഡാന്‍സ് റിയാലിറ്റി ഷോയ്ക്കു വേണ്ടി തയാറാക്കിയ സെറ്റിലാണ് തീപിടിത്തം ഉണ്ടായത്. സ്റ്റുഡിയോയുടെ...

പിറന്നാൾ ആഘോഷിക്കുന്ന മോദിക്ക് 68 പൈസ ചെക്കുകൾ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറുപത്തിയെട്ടാം പിറന്നാളിന്​ ആന്ധ്രയിലെ കർഷകരുടെ ‘സമ്മാന’മായി 68 പൈസ വിലമതിക്കുന്ന ചെക്കുകൾ. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ റായൽസീമ പ്രദേശത്തോട്​ കാണിക്കുന്ന തുടർച്ചയായ അവഗണനയിൽ പ്രതിഷേധിച്ചാണ്​ വേറിട്ട പ്രതിഷേധ ഉപഹാരം അയച്ചുനൽകുന്നത്​. റായൽസീമ...

നടൻ മോഹന്‍ലാലിന് നരേന്ദ്ര മോദിയുടെ കത്ത്

കേന്ദ്ര സര്‍ക്കാരിന്റെ സ്വഛ് ഭാരത് അഭിയാന്‍ സംരംഭത്തില്‍ പങ്കാളിയാവണമെന്ന് അഭ്യര്‍ഥിച്ച് നടന്‍ മോഹന്‍ലാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. ഗാന്ധി ജയന്തി ദിനം വരെ ‘സ്വഛത ഹി സേവ’ എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന...
teacher

അധ്യാപികയെ വിദ്യാഭ്യാസ മന്ത്രി അധിക്ഷേപിച്ചു

ഉത്തരാഖണ്ഡിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപികയെ വിദ്യാഭ്യാസ മന്ത്രി അധിക്ഷേപിച്ചു. വിദ്യാഭ്യാസമന്ത്രി അരവിന്ദ് പാണ്ഡെയാണ് സ്‌കൂളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത്. സ്‌കൂള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനു പകരം അധ്യാപികയെ കണക്ക് പഠിപ്പിക്കാനായിരുന്നു മന്ത്രിയുടെ ശ്രമം....
rss

ആര്‍.എസ്.എസ്സിന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മുന്നറിയിപ്പ് നൽകി

ദുര്‍ഗാപൂജയ്ക്കിടെ പ്രശ്‌നങ്ങളുണ്ടാക്കാനാണ് ശ്രമമെങ്കില്‍ അതിനെ നേരിടേണ്ടി വരുമെന്ന് ആര്‍.എസ്.എസിനോടും അനുബന്ധ സംഘടനകളോടും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തീ കൊണ്ട് കളിക്കരുതെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. വിജയദശമി നാളില്‍ ശാസ്ത്ര പൂജനുമായി (ആയുധപൂജ)...
ram

അമിത ലൈംഗിക ആസക്തിയുള്ളതിനാൽ ഗുര്‍മീത് റാം റഹീമിന് ശാരീരിക അസ്വാസ്ഥ്യം

പീഡന കേസില്‍ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് അമിത ലൈംഗിക ആസക്തിയുള്ളതിനാൽ  ശാരീരിക അസ്വാസ്ഥ്യം. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലിലെത്തി ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ്...
citi news live
citinews