Saturday, May 25, 2019
-Advertisement-
kamal hassan (1)

ചലച്ചിത്ര താരം കമല്‍ഹാസന്‍റെ വീട്ടില്‍ അഗ്നിബാധ

'സുരക്ഷിതനാണ്, ആര്‍ക്കും അപകടമൊന്നുമില്ലെന്ന് കമല്‍ഹാസന്‍ ട്വിറ്ററിലൂടെ അറിയിച്ചു ചലച്ചിത്ര താരം കമല്‍ഹാസന്‍റെ വീട്ടില്‍ അഗ്നിബാധ. കമല്‍ഹാസന്‍റെ ചെന്നൈയിലെ വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. സംഭവ സമയത്ത് കമല്‍ഹാസന്‍ വീട്ടിലുണ്ടായിരുന്നു. തീപിടുത്തമുണ്ടാകുമ്പോൾ വീടിന്റെ മൂന്നാം നിലയിലായിരുന്നു കമൽഹാസൻ....
pancard

ബാങ്ക് അക്കൌണ്ടുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30വരെ

ബാങ്ക് അക്കൌണ്ടുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30വരെ നീട്ടി. അക്കൌണ്ട് ഉടമകളില്‍നിന്ന് പാന്‍ അല്ലങ്കില്‍ ഫോറം-60 വാങ്ങുന്നതിന് മൂന്നുമാസം കൂടി ബാങ്കുകള്‍ക്ക് നല്‍കാനാണ് നികുതി വകുപ്പ് തീരുമാനം. പ്രചാരത്തിലുണ്ടായിരുന്ന 500, 1000 നോട്ടുകള്‍...
police halts religious prayer

യോഗി ആദിത്യനാഥ് രൂപീകരിച്ച ഹിന്ദു യുവ വാഹിനിയുടെ ആരോപണത്തിന്‍റെ പേരിൽ ആരാധനാലയത്തിൽ പോലീസ് പരിശോധന

നിർബന്ധിത മതപരിവർത്തനമാണു നടക്കുന്നതെന്നു ചൂണ്ടിക്കാട്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച ഹിന്ദു യുവ വാഹിനി എന്ന സംഘടനയാണ് ആരോപണവുമായി രംഗത്തെത്തിയത്. മതപരിവർത്തനം നടത്തുന്നുവെന്ന ഹിന്ദു യുവ വാഹിനിയുടെ ആരോപണത്തിന്‍റെ പേരിൽ ആരാധനാലയത്തിൽ പോലീസ് പ്രാർത്ഥന...
ipl kolkatta

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 10 വിക്കറ്റിെൻറതകർപ്പൻ വിജയം

ഗൗതം ഗംഭീർ നയിച്ച പടയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 10 വിക്കറ്റിെൻറ തകർപ്പൻ വിജയം. കൊൽക്കത്തയുടെ വിജയോന്മാദത്തിൽ റെക്കോഡുകളും കടപുഴകി. ഐ.പി.എല്ലിെല ഏറ്റവും വലിയ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടും കുറിച്ച് ഗൗതം ഗംഭീർ...
rajanikanth and kamalahasan

കമല്‍ഹാസനെന്ന ദേഷ്യക്കാരനെപ്പറ്റി രജനീകാന്ത്

ഏറ്റവും ദേഷ്യക്കാരനായ മനുഷ്യന്‍ കമലാണ് നിങ്ങള്‍ കണ്ടിട്ടുള്ളത് കമല്‍ഹാസന്റെ 10% ദേഷ്യം മാത്രം, ഞാന്‍ 100% വും കണ്ടിട്ടുണ്ട്,കമല്‍ഹാസനെന്ന ദേഷ്യക്കാരനെപ്പറ്റി രജനീകാന്ത്. കമല്‍ഹാസന്റെ മുതിര്‍ന്ന സഹോദരന്‍ ചന്ദ്രഹാസന്റെ അനുസ്മരണ പരിപാടിയില്‍ സംസാരിക്കവെയാണ് സൂപ്പര്‍സ്റ്റാര്‍ ഉലകനായകന്റെ...
thyroid

തൈറോയിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

44 ദശലക്ഷം തൈറോയിഡ് രോഗികൾ ഇന്ത്യയിൽ ഇന്ത്യയില്‍ തൈറോയിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ട്. 44 ദശലക്ഷം തൈറോയിഡ് രോഗികൾ ഇന്ത്യയിൽ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അടുത്തിടെ പ്രമുഖ ഡയയോഗ്നസ്റ്റിക് കമ്പനിയായ...
Adhithyanath

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 40,000 കോടിയോളംവരുന്ന കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നു

2.15 കോടി കര്‍ഷകര്‍ക്ക് നടപടിയുടെ നേട്ടം ലഭിക്കുമെന്നാണ് കരുതുന്നത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ് 40,000 കോടിയോളംവരുന്ന കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചത്. 2.15 കോടി...
adhar

വിമാനയാത്രയ്ക്ക് ആധാര്‍; പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍

വിമാനയാത്രയ്ക്ക് ആധാര്‍ അടിസ്ഥാനമാക്കി പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട പദ്ധതി തയ്യാറാക്കാന്‍ ഐ.ടി കമ്പനിയായ വിപ്രോയ്ക്ക് സര്‍ക്കാര്‍ ചുമതല നല്‍കി. വിമാനകമ്പനികള്‍, എയര്‍പോര്‍ട്ട് മേധാവികള്‍ എന്നിവരുമായി കേന്ദ്ര വ്യോമയാന മന്ത്രാലയവും...
sucide

ഫേസ്ബുക്ക് ലൈവിൽ ആത്‌മഹത്യ

ഫേസ്ബുക്ക് ലൈവിൽ ആത്‌മഹത്യാ സന്ദേശം ലൈവ് ആയി നൽകി ആത്മഹത്യ ചെയ്തു. മുംബൈയിലെ ഹോട്ടൽ താജ് ലാൻഡ്സ് എൻഡിൽ ഇന്നലെ വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. എൻജിനീയറിങ് വിദ്യാർത്ഥിയായ അർജുൻ ഭരദ്വാജ് (24)...
serial

നടിയുടെ ഭർത്താവ് വിഷം കഴിച്ച് മരിച്ചനിലയില്‍

സീരിയല്‍ നടി മൈന നന്ദിനിയുടെ ഭര്‍ത്താവ് കാര്‍ത്തികേയന്‍ (32) വിരുഗമ്പാക്കത്തുള്ള ലോഡ്ജ് മുറിയില്‍ കാര്‍ത്തികേയനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കാര്‍ത്തികേയനും നന്ദിനിയും തമ്മിലുള്ള വിവാഹം എട്ടു മാസം മുമ്പായിരുന്നു. എന്നാല്‍, കുറച്ചുനാളായി ഇരുവരും അകന്നു...
citi news live
citinews