Saturday, January 19, 2019
-Advertisement-
beef shop

നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ മാംസഭക്ഷണം നിരോധിച്ചു

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളില്‍ മാംസഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. തീര്‍ഥാടന കാലയളവില്‍ നിലയ്ക്കല്‍, ളാഹ തുടങ്ങിയ...
pamba

പമ്പാനദിയില്‍ സോപ്പും എണ്ണയും ഉപയോഗിച്ച് കുളിക്കുന്നത് നിരോധിച്ചു

പമ്പാനദിയില്‍ സോപ്പും എണ്ണയും ഉപയോഗിച്ച് തീര്‍ഥാടകര്‍ കുളിക്കുന്നത് 2011 ലെ കേരള പോലീസ് നിയമം 80 (എ) പ്രകാരവും, 1974ലെ ജലനിയമം, വകുപ്പ് 24 ഉപവകുപ്പ് (1) പ്രകാരവും നിരോധിച്ച് ജില്ലാ കളക്ടര്‍...
kottodr00

മലവെള്ളപാച്ചിലിൽ മോഡൽ റസിഡൻഷ്യൽ സ്കൂളിന്റെ ചുറ്റുമതിൽ തകർന്നു

കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും മോഡൽ റസിഡൻഷ്യൽ സ്കൂളിന്റെ ചുറ്റുമതിൽ തകർന്നു. ശക്തമായ മഴ പെയ്താൽ സ്കൂൾ ഗ്രൗണ്ടിൽ വീണ്ടും വെള്ളം കയറും. വ്യാഴാഴ്ച വൈകിട്ട് പെയ്ത മഴയ്ക്കിടെയാണ് ചുറ്റുമതിൽ തകർന്ന് സ്കൂളിനോടു ചേർന്നൊഴുകുന്ന...
സുരക്ഷിതമായിറോഡ് മുറിച്ചുകടക്കാന്‍ സാങ്കേതിക സഹായവുമായി

പരസ്പരം പഴി ചാരി ഉദ്യോഗസ്ഥർ; തിരുവല്ല കറ്റോട് പാലത്തിനു സമീപം ജനം കുടുങ്ങി

തിരുവല്ല ∙ മുന്നറിയിപ്പില്ലാതെ റോഡ് അടച്ചു. നൂറുകണക്കിന് യാത്രക്കാർ മണിക്കൂറുകളോളം പെരുവഴിയിൽ. കറ്റോട് പാലത്തിൽ നിന്നു തോട്ടിലേക്കു വീണ ലോറി ഉയർത്താനാണ് സംസ്ഥാനപാതയായ ടികെ റോഡിൽ ഇന്നലെ രണ്ടു തവണയായി നാലു മണിക്കൂറോളം...

ടെലിപ്രോംപ്റ്ററും സ്റ്റുഡിയോയും ഇല്ലാതെ പത്തനംതിട്ട കളക്‌ട്രേറ്റിൽ നിന്നും വാര്‍ത്തകള്‍

ടെലിപ്രോംപ്റ്ററും സ്റ്റുഡിയോയും ഇല്ലാതെ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിന്നും വാര്‍ത്താവായന തുടങ്ങി. വായിക്കുന്നതാകട്ടെ സ്‌കൂള്‍ വിദ്യാര്‍ഥികളും ! . കളക് ട്രേറ്റ് ജീവനക്കാര്‍ അതിശയത്തോടെ കുട്ടികളുടെ ചുറ്റും കൂടി.വാര്‍ത്താവതരണം ദൃശ്യമാധ്യമങ്ങളിലേതുപോലെ തന്നെയുണ്ട്. ഉദ്യോഗസ്ഥര്‍...
kattode

തുരുവല്ല കറ്റോട് പാലത്തിൽനിന്ന് ലോറി തോട്ടിലേക്കു മറിഞ്ഞു; മരണം 1

റെഡിമിക്സ് കോൺക്രീറ്റ് യൂണിറ്റ് ഘടിപ്പിച്ച ലോറി ടികെ റോഡിൽ കറ്റോട് പാലത്തിൽനിന്ന് തോട്ടിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു. ക്ലീനർ കോട്ടയം പാമ്പാടി എട്ടാം മൈൽ നീലിമംഗലം വീട്ടിൽ ബാബു (51) ആണ് മരിച്ചത്....
gold

റാന്നി ഇട്ടിയപ്പാറ ജൂവലറിയിൽ സ്വര്‍ണ്ണവും പണവും മുക്കി;വനിതാ ജീവനക്കാർ നിരീക്ഷണത്തിൽ

ഇട്ടിയപ്പാറയിലെ സ്വർണ്ണക്കടയിൽ നിന്നും വനിതാ ജീവനക്കാര്‍ സ്വര്‍ണ്ണം മോഷ്ടിച്ചുവെന്ന് ആരോപണം. ഇതു സംബന്ധിച്ചു പൊലീസില്‍ പരാതി നൽകിയതായി കടയുടമ. അന്വേക്ഷണം നടത്തിയ റാന്നി പൊലീസ് ജൂവലറിയിലെ മുന്‍ ജീവനക്കാരായ...
ranni

സമരങ്ങൾ പലവിധം.. ദാ റാന്നിയിൽ കുഴിയെണ്ണൽ സമരവും !!!

സമരങ്ങൾ പലവിധം.. ദാ റാന്നിയിൽ കുഴിയെണ്ണൽ സമരവും !!! റാന്നി മണ്ഡലത്തിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് "കുഴിയെണ്ണൽ സമരം" 2017 നവംബർ 4 ശനി രാവിലെ 10 മണിക്ക് ചുങ്കപ്പാറയിൽ ....
ranni natural calamity

മലവെള്ളപ്പാച്ചിൽ; റാന്നിയിൽ പ്രകൃതിയുടെ വികൃതികൾ

കുരുമ്പൻമൂഴി പനംകുടന്ത തോടിനോടു ചേർന്ന പ്രദേശങ്ങളിലെ ജനങൾക്ക് കൂനിന്മേൽ കുരുവെന്ന പോലെയാണ് പ്രകൃതിയുടെ വികൃതികൾ. വനത്തിൽ ഉരുൾ പൊട്ടി. ജനവാസകേന്ദ്രത്തിൽ കുടന്തയും പൊട്ടി. എന്തിനേറെ പറയുന്നു കുരുമ്പൻമൂഴി പനംകുടന്ത തോടിനോടു ചേർന്ന പ്രദേശങ്ങളെല്ലാം...
parumala

റാന്നി- നിലയ്ക്കൽ പദയാത്ര പരുമലയിൽ എത്തി

പരുമല തിരുമേനിയുടെ കബറിടത്തിലേക്കു നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ പള്ളിയിൽ നിന്നും ആരംഭിച്ച പദയാത്ര ഇന്നു സന്ധ്യയോടെ പരുമലയിൽ എത്തി. പരുമല തിരുമേനി ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ എന്നുള്ള പ്രാർഥനാ...
citi news live
citinews