Thursday, July 18, 2019
-Advertisement-
ഗവർണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി

‘അടിച്ചതു’ ഗവർണർക്കാണെങ്കിലും ; ‘കൊണ്ടതു’ ബിജെപിക്ക് തന്നെ

ഗവർണർ പി സദാശിവത്തിനെതിരായ ശോഭാ സുരേന്ദ്രന്റെ പ്രസ്താവനയെ കേന്ദ്രനേതൃത്വം തള്ളിപ്പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളോട് എല്ലാവർക്കും ബഹുമാനം വേണമെന്നും ഗവർണറുടെ നടപടി ഭരണഘടന അനുസരിച്ചാണെന്നും കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു. പയ്യന്നൂരിലെ ബിജെപി...
atm

വാണക്രൈ സൈബര്‍ ആക്രമണം : രാജ്യത്ത് 2.25 ലക്ഷം എടിഎമ്മുകള്‍ അടയ്ക്കും

വാണക്രൈ സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ 2.25 ലക്ഷം എടിഎമ്മുകള്‍ അടയ്ക്കും. പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള എല്ലാ എടിഎമ്മുകളും അടയ്ക്കാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കി. എടിഎമ്മുകളിലെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്ത...
cow tail

പശുവാല്‍ കയ്യിലുണ്ടെന്ന് ആരോപണം ഉന്നയിച്ചു പതിനേഴുകാരനെ മർദിച്ചു (വീഡിയോ)

#CowMilkPartyWithJE #WATCH MP: Man #NewIndia keeping Hindutva supporters busy Happy #MothersDay #bhakts #GauRakshaks pic.twitter.com/elmQH9ZSQG — Imran Solanki (@imransolanki313) 14 May 2017 പശുവാല്‍ കയ്യിലുണ്ടെന്ന് ആരോപണം ഉന്നയിച്ചു പതിനേഴുകാരനെ ...

ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ പിടിയിലായി

ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ പിടിയിലായി. നസീർ അഹമ്മദ് എന്നയാളാണ് പിടിയിലായത്. ഇയാളിൽനിന്ന് പാക്കിസ്ഥാൻ പാസ്പോർട്ടും തിരിച്ചറിയൽ രേഖകളും കണ്ടെത്തി. ഉത്തർപ്രദേശിലെ അതിർത്തിയിൽനിന്നാണ് ഇയാളെ പിടികൂടിയതെന്ന് സശസ്ത്ര സീമാ ബെൽ സേന അറിയിച്ചു....
hacker

‘വാണക്രൈ ബാധ’ ഇന്ത്യയിൽ കംപ്യൂട്ടറുകളെ പിടികൂടുവാൻ സാധ്യത

റാന്‍സംവയര്‍ വൈറസ് 'വാണക്രൈ ബാധ' ഇന്ത്യയിൽ കംപ്യൂട്ടറുകളെ പിടികൂടുവാൻ സാധ്യതയുണ്ടെന്ന് സൈബര്‍ സുരക്ഷ ഏജന്‍സി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന്റെ കണ്ടെത്തല്‍. നൂറിലധികം രാജ്യങ്ങളിലെ കംപ്യൂട്ടറുകളെ റാന്‍സംവേര്‍ വൈറസ് ബാധിച്ചിരുന്നു. യുകെ, റഷ്യ,...
yogi

മുഖ്യമന്ത്രി ആദിത്യനാഥ് വീരമൃത്യുവരിച്ച ജവാന്റെ വീട്ടിൽ; വിഐപി സൗകര്യങ്ങൾ വിവാദങ്ങൾക്ക് തീകൊളുത്തി

പാക്കിസ്ഥാൻ സൈനികർ മൃതദേഹം വികൃതമാക്കിയ ബിഎസ്എഫ് ജവാൻ പ്രേം സാഗറിന്റെ കുടുംബാംഗങ്ങളെ യുപി മുഖ്യമന്ത്രി ആദിത്യനാഥ് സന്ദർശിച്ചത് വിവാദങ്ങൾക്കു തീ കൊളുത്തി. പുതിയ ഇന്ത്യയില്‍ വിഐപി ഇല്ലയെന്നും വിഐപി ചിന്താഗതികളില്‍ നിന്ന് എല്ലാവരും പുറത്തുവരണമെന്നും...
bridge near chinese border

ചൈനീസ് അതിർത്തിയിൽ നിന്നും 100 കിലോ മീറ്റർ ആകാശദൂരമുള്ള പാലം മോദി ഉദ്ഘാടനം ചെയ്യുന്നു.

ആസാമിൽ ചൈനീസ് അതിർത്തിയോട് ചേർന്ന പ്രദേശത്ത് നിർമ്മിച്ച രാജ്യത്തെ നദിക്ക് കുറുകെയുള്ള ഏറ്റവും നീളം കൂടിയ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 26ന് ഉദ്ഘാടനം ചെയ്യും. 60 ടൺ ഭാരമുള്ള യുദ്ധടാങ്കുൾ...
Karnan

എഫ്.ഐ.ആറോ കുറ്റപത്രമോ ഇല്ലാതെ ഒരാളെ എങ്ങനെ ശിക്ഷിക്കാനാകുമെന്നും ജസ്റ്റിസ് കര്‍ണന്‍റെ അഭിഭാഷകന്‍

സുപ്രീം കോടതിക്കെതിരെ കോടതീയലക്ഷ്യക്കേസിൽ യുദ്ധം ചെയ്യുവാനൊരുങ്ങി ജസ്റ്റിസ് സി.എസ്. കർണൻ ചുവടുകൾ വയ്ക്കുന്നു. തടവുശിക്ഷ വിധിച്ച് ഇംപീച്ച് ചെയ്യാനാണ് സുപ്രീംകോടതി തനിക്കെതിരെ ശ്രമിക്കുന്നതെന്ന് ചൂണ്ടികാണിച്ച് ജസ്റ്റിസ് കര്‍ണന്‍ രാഷ്ട്രപതിയെ സമീപിച്ചു. പ്രധാനമന്ത്രിക്കും എം.പിമാര്‍ക്കും...
petrol

ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നതിനുള്ള തീരുമാനം പമ്പുടമകള്‍ മാറ്റിവെച്ചു

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നതിനുള്ള തീരുമാനം പമ്പുടമകള്‍ മാറ്റിവെച്ചു. ബുധനാഴ്ച പെട്രോള്‍ പമ്പുടമകളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മഹാരാഷ്ര്ട, കര്‍ണാടക, കേരളം, തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാ പ്രദേശ്,തെലങ്കാന, ഹരിയാന...
doctors

സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ ഫീ​സ്​ നി​ശ്ച​യി​ച്ച്​ ഉ​ത്ത​ര​വി​റ​ക്കി

ക്രി​സ്​​ത്യ​ൻ ഇ​ത​ര സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ പി.​ജി, പി.​ജി ഡിപ്ലോ​മ സീ​റ്റു​ക​ളി​ലെ ഫീ​സും കു​ത്ത​നെ ഉ​യ​ർ​ത്തി. പ്ര​വേ​ശ​ന, ഫീ​സ്​ നി​ർ​ണ​യ മേ​ൽ​നോ​ട്ട ചു​മ​ത​ല​യു​ള്ള ജ​സ്​​റ്റി​സ്​ രാ​ജേ​ന്ദ്ര​ബാ​ബു ക​മ്മി​റ്റി​യാ​ണ്​ ഫീ​സ്​ നി​ശ്ച​യി​ച്ച്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ക​ഴി​ഞ്ഞ...
citi news live
citinews