Monday, September 24, 2018
-Advertisement-
PAMABA

പമ്പയിൽ രണ്ട് പാലങ്ങൾ സൈന്യം നിർമിക്കും

പമ്പയിൽ രണ്ട് പാലങ്ങൾ സൈന്യം നിർമിക്കും. ഒന്ന് ബെയ്‌ലി പാലവും മറ്റൊന്ന് നടപ്പാലവുമാണു നിർമിക്കുന്നത്. പമ്പയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്. പമ്പയില്‍ ഇതിനായി സൈന്യവും പോലീസും ദേവസ്വം ഉദ്യോഗസ്ഥരും പരിശോധന നടത്തി.ആംബുലൻസും...
citinews

ഓണനാളുകളിൽ ശബരിമല യാത്ര ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഭക്തര്‍ ഓണനാളുകളിലും ശബരിമല യാത്ര ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. പ്രദേശത്തെ സ്ഥിതി ചൂണ്ടിക്കാട്ടി സ്പെഷന്‍ കമ്മിഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. പമ്പയാറിന്റെ തീരമേഖലകളില്‍ വെള്ളപ്പൊക്കത്തെ...
ranni flood

വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും ദുരിതങ്ങൾ തീരാതെ റാന്നി

റാന്നി ടൗണിൽ നിന്ന്‌ വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും ദുരിതങ്ങൾ തീരാതെ വ്യാപാരികൾ. എത്ര ശ്രമിച്ചാലും ചെളി പൂർണമായി നീക്കാൻ നാളേറെ വേണ്ടിവരും. വെള്ളം ഇറങ്ങിയ പെരുമ്പുഴ ടൗണിൽ നിറയെ ചെളിയാണ്. മണ്ണുമാന്തി ഉപയോഗിച്ച്...
anathode dam

ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്ന​തോ​ടെ ആ​ന​ത്തോ​ട് അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ കൂ​ടു​ത​ല്‍ ഉ​യ​ര്‍​ത്തി

ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്ന​തോ​ടെ ക​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ ഭാ​ഗ​മാ​യ ആ​ന​ത്തോ​ട് അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ കൂ​ടു​ത​ല്‍ ഉ​യ​ര്‍​ത്തി. മൂ​ന്ന് ഷ​ട്ട​റു​ക​ളാ​ണ് വീ​ണ്ടും ഉ​യ​ര്‍​ത്തി​യ​ത്. പ​ന്പാ തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍...
flood accident

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വന്‍ സന്നാഹം

ജില്ലയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒറ്റപ്പെട്ട് നൂറ് കണക്കിനാളുകള്‍. വിവിധ പ്രദേശങ്ങളിലായി നിരവധി കുടുംബങ്ങളാണ് പുറംലോകവുമായി ബന്ധപ്പെടാനാകാതെ ഇവിടെ കഴിയുന്നത്. റാന്നിയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നുമായി ഏതാണ്ട് രണ്ടായിരത്തോളം പേരെ ഇതിനോടകം...
ganja

പത്തനംതിട്ടയിൽ കഞ്ചാവുമായി രണ്ടു പേരെ എക്സൈസ് പിടികൂടി

പത്തനംതിട്ട ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് കഞ്ചാവുമായി രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി. കൊല്ലം തൃക്കടവൂർ പ്ലാവറകരയിൽ ഉണ്ണിക്കുട്ടൻ (24), പന്തളം തോന്നല്ലൂർ മതിലിന്റെ വടക്കേതിൽ നജീബ് (44) എന്നിവരെയാണ് 22...

പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു;ശബരിമല അയ്യപ്പഭക്തര്‍ക്ക് കര്‍ശന നിയന്ത്രണം

പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ശബരിമല അയ്യപ്പഭക്തര്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. പമ്പയില്‍ ജലനിരപ്പും ഒഴുക്കും വര്‍ധിച്ചതിനെ തുടര്‍ന്ന് മലയിലേക്ക് ആരെയും കടത്തിവിടേണ്‌ടെന്ന് തീരുമാനിച്ചതായി ജില്ലാ ഭരണകൂടവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും അറിയിച്ചു....

പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ 2477 പേർ

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി ജില്ലാ കലക് ടർ പി ബി നൂഹ് നേതൃത്വത്തിൽ ജില്ലാ ഭരണകൂടം .ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനം പൂർണമായും ജില്ലാ കലക് ടർ നേരിട്ടാണ് നിർവഹിക്കുന്നത്....
rain

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ മൂന്നു ഡാമുകള്‍ തുറന്നു

ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ മൂന്നു ഡാമുകള്‍ തുറന്നു. കക്കി- ആനതോട്, പമ്പാ ,മൂഴിയാര്‍ ഡാമുകളാണ് തുറന്നിരിക്കുന്നത്. ആനതോട് ഡാം കഴിഞ്ഞ ദിവസം തുറന്നിരുന്നു. പമ്പാ ഡാമില്‍ പരമാവധി...
thiruvalla

തിരുവല്ലയില്‍ പാഴ്‌സല്‍ ലോറി മറിഞ്ഞു; ഒരാള്‍ മരിച്ചു, 4പേര്‍ക്ക് പരുക്ക്

എംസി റോഡില്‍ തിരുവല്ലയില്‍ പാഴ്‌സല്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. ലോറിയിലെ ക്ലീനറായിരുന്ന എറണാകുളം കുന്നത്തുനാട് സ്വദേശി എ അജ്മല്‍ (27) ആണ് മരിച്ചത്. തിരുവല്ല കല്ലിശേരി സ്വദേശി മുരളീധരന്...
citi news live
citinews