Saturday, January 19, 2019
-Advertisement-
police

പോലീസുകാരിക്ക് മുന്‍പില്‍ സ്വയംഭോഗം ചെയ്ത പോലീസുകാരന് സസ്‌പെന്‍ഷന്‍

പോലീസുകാരിക്ക് മുന്‍പില്‍ അശ്ലീല പ്രദര്‍ശനം നടത്തുകയും സ്വയംഭോഗം ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പൊലീസ് ട്രെയിനിംഗ് കോളജില്‍വെച്ചാണ് മദ്യപിച്ച് സഹപ്രവര്‍ത്തകയോട് ഇയാൾ അപമര്യാദയായി പെരുമാറിയത്. അത്താഴ വിരുന്നിനിടെ വനിതാ കോണ്‍സ്റ്റബിള്‍മാരെ...
kammal vinodh

പുഴുവരിച്ച മൃതദേഹം; കമ്മൽ വിനോദും ഭാര്യ കുഞ്ഞുമോളും അറസ്റ്റിൽ

പുതുപ്പള്ളി മന്ദിരം കലുങ്കിനു സമീപത്തെ പറമ്പിൽ വെട്ടിനുറുക്കി രണ്ടു ചാക്കിലാക്കി പാടത്തിനരികിലെ കുറ്റിക്കാട്ടിൽ തള്ളിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പയ്യപ്പാടി മലകുന്നം സ്വദേശിയും ആനപ്പാപ്പാനും ചില കേസുകളിൽ പ്രതിയുമായ സന്തോഷ് (40)...
udhayabhanu

റിയല്‍ എസ്റ്റേറ്റ് ബ്രോക്കർ കൊലപാതകം; അഡ്വ. ഉദയഭാനുവിനും പങ്കുണെന്ന് തെളിവുകൾ

രാജീവിന്റെ കൊലപാതകത്തിന്റെ പിന്നിൽ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ പകയാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. രാജീവിനു അഡ്വ. ഉദയാഭാനുവുമായി റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഉണ്ടായിരുന്നത്തിന്റെ തെളുവുകൾ പോലീസ് കണ്ടെത്തിയിരുന്നു. അഭിഭാഷകന്റെ പേരില്‍ കരാറെഴുതിയ ഭൂമിയിടപാടിന്റെ രേഖകളും...
model reshmi

ഭര്‍ത്താവിനെതിരെ ലൗ ജിഹാദ് ആരോപണവുമായി മോഡല്‍ രശ്മി

ഭര്‍ത്താവിനെതിരെ ഗുരുതര ലൗ ജിഹാദ് ആരോപണവുമായി മുന്‍ മോഡല്‍ രശ്മി ഷഹ്ബാസ്‌കര്‍ രംഗത്ത്. വിവാഹശേഷം ഭര്‍ത്താവ് ആശിഫ് ഷഹ്ബാസ്‌കര്‍ തന്നെ ഇസ്ലാം മതത്തിലേക്ക് മാറ്റാന്‍ ശ്രമിച്ചതായി രശ്മി വെളിപ്പെടുത്തി.12 വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും...
laptop theft

ആര്‍ഭാട പൂര്‍ണ്ണമായ ജീവിതം നയിക്കുവാൻ ലാപ്‌ടോപ്പുകള്‍ മോഷ്ടിക്കുന്ന യുവതി പിടിയില്‍

വനിതാ ഹോസ്റ്റലുകളില്‍ കയറി ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ച് കടന്നു കളയുന്ന യുവതി പിടിയില്‍. ബംഗലൂരു സ്വദേശിനിയായ ശോഭയാണ് പിടിയിലായത്. ബംഗലൂരുവിലെ മൈക്രോ ലേയൗട്ട് സ്‌റ്റേഷനിലെ പൊലീസുകാരാണ് യുവതിയെ പിടികൂടിയത്.ഐടി ജീവനക്കാരികളടക്കമുള്ള സമ്പന്ന വനിതകള്‍ താമസിക്കുന്ന...
rss

കരഞ്ഞതിന് 25 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ കൊന്നു

കരഞ്ഞതിന് 25 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ അഴുക്കുചാലിലേക്ക് എറിഞ്ഞ് കൊന്നു. ഡല്‍ഹി വിനോദ് നഗറിലാണ് സംഭവം. തുടര്‍ച്ചയായി കരയാന്‍ ആരംഭിച്ച പെണ്‍കുഞ്ഞിനെ മാലിന്യ കൂമ്പാരത്തിലേക്ക് അമ്മ വലിച്ചെറിയുകയായിരുന്നു. കുട്ടിയുടെ അമ്മ നേഹയെ...
അടിമുടി മാറുകയാണ് ജനപ്രിയ വാട്സ്‌ആപ്പ്

പതിനാലുകാരനുമായി ലൈംഗിക വേഴ്ച ; വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ടയാൾ അറസ്റ്റിൽ

പതിനാലുകാരനുമായി ലൈംഗിക വേഴ്ച നടത്തിയെന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ.  ഹൈദരാബാദ് സ്വദേശിയായ കുശാല്‍ ളാണ് അറസ്റ്റിലായത്. അവധിക്ക് വന്ന ബന്ധുവായ പതിനാലുകാരനുമായി ലൈംഗിക വേഴ്ച നടത്തിയെന്നും പയ്യന്റെ ആദ്യത്തെ ലൈംഗികാനുഭവം...
girl

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചയാൾ പിടിയിൽ

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് 17കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അയല്‍വാസിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ ചെറുപുഴ തിരുമേനിയിലെ അഖിലേഷ് മോന്‍ എന്ന ടി എം വൈശാഖിനെ(19)യാണ് പയ്യന്നൂര്‍ സിഐ എ പി...
jail 02

മജിസ്ട്രേറ്റിന്‍റെ കസേരിയിലരുന്ന് സെല്‍ഫിയെടുത്ത പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍റെ കസേരിയിലരുന്ന് സെല്‍ഫിയെടുത്ത പൊലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനി അറസ്റ്റില്‍. മധ്യപ്രദേശിലെ ഉമാറിയയിലാണ് സംഭവം. ഉമാറിയ പൊലീസ് അക്കാദമിയിലെ രാം അവ്തര്‍ റാവത്ത് (28) എന്ന ട്രെയിനി കോണ്‍സ്റ്റബിളിനെയാണ് കോടതിയില്‍ അതിക്രമിച്ചു...

പൊലീസ് തന്നെ ലെെംഗികമായി ഉപദ്രവിച്ചുവെന്ന് നടി ശ്രുതി പട്ടേല്‍

പൊലീസ് തന്നെ ലെെംഗികമായും മാനസികവും ശാരീരികവുമായി ഉപദ്രവിച്ചുവെന്ന് നടി ശ്രുതി പട്ടേല്‍. തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ശ്രുതി പോലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അഴിച്ചുവിട്ടിരിക്കുന്നത്. വനിതാ കമ്മിഷനില്‍ ഇതുമായി ബന്ധപ്പെട്ട് നടി പരാതി...
citi news live
citinews