Thursday, July 18, 2019
-Advertisement-
റിയാദില്‍ നിന്നും ദമാമിലേക്ക് വന്ന ട്രെയിന്‍ അപകടത്തില്‍

റിയാദില്‍ നിന്നും ദമാമിലേക്ക് വന്ന ട്രെയിന്‍ അപകടത്തില്‍

റിയാദില്‍ നിന്നും ദമാമിലേക്ക് വന്ന ട്രെയിന്‍ അപകടത്തില്‍പ്പെട്ട് 18 പേര്‍ക്ക് പരിക്ക്. 193 യാത്രക്കാരും ആറു ജോലിക്കാരും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണു അപകടം. അപകടത്തില്‍ പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നും...
dileep jasir

നടൻ ദിലീപ് രക്ഷിക്കുകയും ചതിക്കുകയും ചെയ്ത യുവാവിന്റെ ജീവിതകഥ

ട്വിസ്റ്റുകൾ നിറഞ്ഞ ഒരു ദിലീപ് ചിത്രം പോലെ സന്തോഷവും സന്താപവും ഇടകലർന്നതാണ് ദിലീപ് ഇടപെട്ടതോടെ കലങ്ങിമറിഞ്ഞ മലയാളി യുവാവ് ജാസിറിന്റെ ജീവിതകഥ. ഒരു വർഷം മുൻപ് സംഭവിച്ച ഒരു അപകടത്തിൽ നിന്ന് തന്നെ...

സൗദിയില്‍ മഴക്കെടുതി

സൗദിയില്‍ പലയിടങ്ങളിലും മഴ തുടരുന്നു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഒരാഴ്ചയായി ഇടവിട്ട മഴ ലഭിക്കുന്നുണ്ട്. വെള്ളക്കെട്ടിലും മഴവെള്ളച്ചാലുകളിലും വാഹനങ്ങള്‍ അകപ്പെട്ടും മറ്റും കുടുങ്ങിപ്പോയ 951 പേരെ രക്ഷപ്പെടുത്തിയതായി സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു....
international

ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് അന്താരാഷ്ട്ര സമ്മേളനം ആരംഭിച്ചു

ലോകത്തിലെ ഏറ്റവും ശക്തമായ ആയുധമാണ് മാധ്യമങ്ങളെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷണന്‍. ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) ന്റെ നാലാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനം ഫിലഡല്‍ഫിയയിലെ റാഡിസണ്‍ ഹോട്ടല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു...
സൗദിയിൽ ഈ വര്‍ഷം സ്വദേശിവല്‍ക്കരണം

സൗദിയില്‍ സ്വദേശിവത്കരണം;മലയാളികള്‍ ഉള്‍പ്പെടെ കൂടുതല്‍പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

സൗദിഅറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണത്തിലേക്ക്. അപ്രധാനമായവ അടക്കം 27 തൊഴിൽ മേഖലകളിലേക്കുകൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കാനാണ് സൗദി തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനം. മൊബൈൽ കടകളിൽ സമ്പൂർണ്ണ സ്വദേശിവത്കരണം നേരത്തേ നടപ്പാക്കിയിരുന്നു. റെഡിമെയ്ഡ് കടകൾ...
dubai heavy rain fall

ദുബായിൽ ഉണ്ടായ ഏറ്റവും ശക്തമായ മഴ തുടരുകയാണ്

റോഡിൽ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചതായും ഒട്ടേറെ റോഡപകടങ്ങൾ ഉണ്ടായതായും റിപ്പോർട്ടുണ്ട് അടുത്ത കാലത്ത് ദുബായിൽ ഉണ്ടായ ഏറ്റവും ശക്തമായ മഴ തുടരുകയാണ്. ഗൾഫിൽ ഇടി മിന്നലിന്റെ അകമ്പടിയോടെയാണ് മഴ പെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോൾ വെളിമ്പ്രദേശങ്ങളിലും റോഡുകളിലും...
toyotta

ടൊയോട്ട സണ്ണി (81) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

ടൊയോട്ട സണ്ണി (81) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കുവൈത്തിലെ പ്രവാസി ഇന്ത്യക്കാരിൽ പ്രമുഖനായിരുന്നു മാത്തുണ്ണി മാത്യൂസ് (ടൊയോട്ട സണ്ണി-81). ശനിയാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 6.30നാണ് മരണം. രോഗ ബാധയെത്തുടർന്നു തുടർന്ന് ഏതാനും...

ദുബായ് വിമാനത്താവളത്തിൽ മൂടൽ മഞ്ഞു വ്യോമഗതാഗതത്തെ താളം തെറ്റിച്ചു

ഏതാനും ദിവസങ്ങളായി തുടരുന്ന ശക്തമായ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വ്യാമഗതാഗതം താളം തെറ്റുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബയ് വിമാനത്താവളത്തിലിറങ്ങേണ്ടുന്ന വിമാനങ്ങള്‍ മറ്റു വിമാനത്താവളങ്ങളിലേക്ക് തിരിച്ച് വിട്ടും സമയ ക്രമം...
car fire

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവാവ് മരിച്ചു

കുവൈത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് മലയാളി മരിച്ചു. കുവൈത്തിൽ ഒരു സ്വകാര്യ സ്ഥാപനം നടത്തുന്ന അങ്കമാലി കറുക്കുറ്റി ചിറയ്ക്കൽ അയരൂർക്കാരൻ റിജോ റാഫേലാണ് മരിച്ചത്. കുവൈത്തിലെ ഖൽ അബ്ദലി റോഡില്‍ കഴിഞ്ഞ ദിവസമാ‍ണ്...

മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനത്തില്‍ നിന്ന് പാര്‍ക്കിംഗിനിടെ കാര്‍ താഴേക്ക് പതിച്ച് ഡ്രൈവര്‍ മരിച്ചു

ഷാര്‍ജ: അജ്മാനില്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനത്തില്‍ നിന്ന് പാര്‍ക്കിംഗിനിടെ കാര്‍ താഴേക്ക് പതിച്ച് ഡ്രൈവര്‍ മരിച്ചു. അല്‍ ബുസ്താന് സമീപമുള്ള ഒരു ബഹുനില പാര്‍പ്പിട സമുച്ചയത്തിലെ പാര്‍ക്കിംഗ് സംവിധാനത്തിലാണ് സംഭവം. 22...
citi news live
citinews