നടൻ ദിലീപ് രക്ഷിക്കുകയും ചതിക്കുകയും ചെയ്ത യുവാവിന്റെ ജീവിതകഥ
ട്വിസ്റ്റുകൾ നിറഞ്ഞ ഒരു ദിലീപ് ചിത്രം പോലെ സന്തോഷവും സന്താപവും ഇടകലർന്നതാണ് ദിലീപ് ഇടപെട്ടതോടെ കലങ്ങിമറിഞ്ഞ മലയാളി യുവാവ് ജാസിറിന്റെ ജീവിതകഥ. ഒരു വർഷം മുൻപ് സംഭവിച്ച ഒരു അപകടത്തിൽ നിന്ന് തന്നെ...
ദുരൂഹ സാഹചര്യത്തിൽ മലയാളിയുടെ മൃതദേഹം ഷാർജയിലെ ഒരു പാർക്കിംഗ് ഏരിയയിൽ
ഷാർജയിലെ അൽഖുലായ മേഖലയിലെ ഒരു പാർക്കിംഗ് ഏരിയയിൽ നിറുത്തിയിട്ടിരുന്ന കാറിൽ നിന്നും പ്രവാസി മലയാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ സ്വദേശിയായ ഡിക്‌സൺ(35)ന്റെ മൃതദേഹം ബുധനാഴ്‌ച രാത്രിയാണ് കണ്ടെത്തിയത്. അയർലാന്റിലുള്ള...
പരിശുദ്ധ തോമ്മാശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ ക്ലിഫ്റ്റൻ സെന്റ് തോമസ് ക്‌നാനായ പള്ളിയിൽ ആചരിച്ചു
ന്യൂജേഴ്‌സി ക്ലിഫ്റ്റൻ സെന്റ് തോമസ് ക്‌നാനായ പള്ളിയിൽ പരിശുദ്ധ തോമ്മാശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ 2017 ജൂലൈ രണ്ടാം തീയതി വിശുദ്ധ മൂന്നിന്മേൽ കുർബാനയോടുകൂടി ആരംഭിച്ചു. ആർച്ച് ബിഷപ്പ് ഡോ. ആയൂബ് മാർ സിൽവാനിയോസ് മെത്രാപ്പോലീത്തയുടെ...
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഉത്തരവിനെതിരെ പ്രതിഷേധം
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഉത്തരവിനെതിരെ പ്രതിഷേധം ഉയരുന്നു. പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് രണ്ടുദിവസം മുമ്പേ വിമാനത്താവളത്തിന്റെ അനുമതി വേണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്.
ഗള്‍ഫില്‍ മരിക്കുന്നവരുടെ മൃതദേഹം ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ നാട്ടിലെത്തിക്കുന്നതാണ്...
ന്യൂജേഴ്‌സി ക്ലിഫ്റ്റൻ സെന്റ് തോമസ് ക്‌നാനായ പള്ളിപ്പെരുന്നാൾ (Video)
ന്യൂജേഴ്‌സി ക്ലിഫ്റ്റൻ സെന്റ് തോമസ് ക്‌നാനായ പള്ളിയിൽ പരിശുദ്ധ തോമ്മാശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ 2017 ജൂലൈ 1,2 തീയതികളിൽ നടത്തപ്പെട്ടു. പെരുന്നാളിന്റെ ഭാഗമായി ജൂലൈ ഒന്നാം തീയതി സന്ധ്യാപ്രാർത്ഥനയ്ക്ക് ...
ന്യൂജേഴ്‌സി ക്ലിഫ്റ്റൻ സെന്റ് തോമസ് ക്‌നാനായ പള്ളിപ്പെരുന്നാൾ
ന്യൂജേഴ്‌സി ക്ലിഫ്റ്റൻ സെന്റ് തോമസ് ക്‌നാനായ പള്ളിയുടെ ആണ്ടുതോറും നടത്തിവരാറുള്ള പരിശുദ്ധ തോമ്മാശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ 2017 ജൂലൈ 1,2 (ശനി ,ഞായർ ) തീയതികളിൽ നടത്തപ്പെടുന്നു ശനിയാഴ്ച സന്ധ്യാ നമസ്കാരം ഉണ്ടായിരിക്കുന്നതാണ്. റ്റോബി...
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവാവ് മരിച്ചു
കുവൈത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് മലയാളി മരിച്ചു. കുവൈത്തിൽ ഒരു സ്വകാര്യ സ്ഥാപനം നടത്തുന്ന അങ്കമാലി കറുക്കുറ്റി ചിറയ്ക്കൽ അയരൂർക്കാരൻ റിജോ റാഫേലാണ് മരിച്ചത്. കുവൈത്തിലെ ഖൽ അബ്ദലി റോഡില്‍ കഴിഞ്ഞ ദിവസമാണ്...
ടൊയോട്ട സണ്ണി (81) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
ടൊയോട്ട സണ്ണി (81) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കുവൈത്തിലെ പ്രവാസി ഇന്ത്യക്കാരിൽ പ്രമുഖനായിരുന്നു മാത്തുണ്ണി മാത്യൂസ് (ടൊയോട്ട സണ്ണി-81). ശനിയാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 6.30നാണ് മരണം. രോഗ ബാധയെത്തുടർന്നു തുടർന്ന് ഏതാനും...
ദുബായിൽ ഉണ്ടായ ഏറ്റവും ശക്തമായ മഴ തുടരുകയാണ്
റോഡിൽ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചതായും ഒട്ടേറെ റോഡപകടങ്ങൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്
അടുത്ത കാലത്ത് ദുബായിൽ ഉണ്ടായ ഏറ്റവും ശക്തമായ മഴ തുടരുകയാണ്. ഗൾഫിൽ ഇടി മിന്നലിന്റെ അകമ്പടിയോടെയാണ് മഴ പെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോൾ വെളിമ്പ്രദേശങ്ങളിലും റോഡുകളിലും...
സൗദിയില്‍ സ്വദേശിവത്കരണം;മലയാളികള്‍ ഉള്‍പ്പെടെ കൂടുതല്‍പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും
സൗദിഅറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണത്തിലേക്ക്. അപ്രധാനമായവ അടക്കം 27 തൊഴിൽ മേഖലകളിലേക്കുകൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കാനാണ് സൗദി തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനം. മൊബൈൽ കടകളിൽ സമ്പൂർണ്ണ സ്വദേശിവത്കരണം നേരത്തേ നടപ്പാക്കിയിരുന്നു.
റെഡിമെയ്ഡ് കടകൾ...