Wednesday, November 14, 2018
-Advertisement-

പ്രവാസി മലയാളികളുടെ ക്ഷേമം : നിയമസഭാ സമിതിയുടെ സിറ്റിംഗ് 10ന് കോട്ടയത്ത്

കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി ജനുവരി പത്തിന് രാവിലെ 11 മണിക്ക് കോട്ടയം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിവിധ...
dubai heavy rain fall

ദുബായിൽ ഉണ്ടായ ഏറ്റവും ശക്തമായ മഴ തുടരുകയാണ്

റോഡിൽ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചതായും ഒട്ടേറെ റോഡപകടങ്ങൾ ഉണ്ടായതായും റിപ്പോർട്ടുണ്ട് അടുത്ത കാലത്ത് ദുബായിൽ ഉണ്ടായ ഏറ്റവും ശക്തമായ മഴ തുടരുകയാണ്. ഗൾഫിൽ ഇടി മിന്നലിന്റെ അകമ്പടിയോടെയാണ് മഴ പെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോൾ വെളിമ്പ്രദേശങ്ങളിലും റോഡുകളിലും...
sharjah

ദുരൂഹ സാഹചര്യത്തിൽ മലയാളിയുടെ മൃതദേഹം ഷാർജയിലെ ഒരു പാർക്കിംഗ് ഏരിയയിൽ

ഷാർജയിലെ അൽഖുലായ മേഖലയിലെ ഒരു പാർക്കിംഗ് ഏരിയയിൽ നിറുത്തിയിട്ടിരുന്ന കാറിൽ നിന്നും പ്രവാസി മലയാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ സ്വദേശിയായ ഡിക്‌സൺ(35)ന്റെ മൃതദേഹം ബുധനാഴ്‌ച രാത്രിയാണ് കണ്ടെത്തിയത്. അയർലാന്റിലുള്ള...

സൗദിയില്‍ മഴക്കെടുതി

സൗദിയില്‍ പലയിടങ്ങളിലും മഴ തുടരുന്നു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഒരാഴ്ചയായി ഇടവിട്ട മഴ ലഭിക്കുന്നുണ്ട്. വെള്ളക്കെട്ടിലും മഴവെള്ളച്ചാലുകളിലും വാഹനങ്ങള്‍ അകപ്പെട്ടും മറ്റും കുടുങ്ങിപ്പോയ 951 പേരെ രക്ഷപ്പെടുത്തിയതായി സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു....
28 മത് നോർത്ത് അമേരിക്കൻ ക്നാനയാ ഫാമിലി കോൺഫറൻസ്

28 മത് നോർത്ത് അമേരിക്കൻ ക്നാനയാ ഫാമിലി കോൺഫറൻസ് ജൂലൈ 27 മുതൽ 30 വരെ

28 മത് നോർത്ത് അമേരിക്കൻ ക്നാനയാ ഫാമിലി കോൺഫറൻസ് ജൂലൈ 27 മുതൽ 30 വരെ ഫിലാഡൽഫിയിൽ നടക്കും. എൻ. എ. കെ. സി. കോൺഫറൻസിൽ...
സൗദിയിൽ ഈ വര്‍ഷം സ്വദേശിവല്‍ക്കരണം

സൗദിയില്‍ സ്വദേശിവത്കരണം;മലയാളികള്‍ ഉള്‍പ്പെടെ കൂടുതല്‍പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

സൗദിഅറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണത്തിലേക്ക്. അപ്രധാനമായവ അടക്കം 27 തൊഴിൽ മേഖലകളിലേക്കുകൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കാനാണ് സൗദി തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനം. മൊബൈൽ കടകളിൽ സമ്പൂർണ്ണ സ്വദേശിവത്കരണം നേരത്തേ നടപ്പാക്കിയിരുന്നു. റെഡിമെയ്ഡ് കടകൾ...
dileep jasir

നടൻ ദിലീപ് രക്ഷിക്കുകയും ചതിക്കുകയും ചെയ്ത യുവാവിന്റെ ജീവിതകഥ

ട്വിസ്റ്റുകൾ നിറഞ്ഞ ഒരു ദിലീപ് ചിത്രം പോലെ സന്തോഷവും സന്താപവും ഇടകലർന്നതാണ് ദിലീപ് ഇടപെട്ടതോടെ കലങ്ങിമറിഞ്ഞ മലയാളി യുവാവ് ജാസിറിന്റെ ജീവിതകഥ. ഒരു വർഷം മുൻപ് സംഭവിച്ച ഒരു അപകടത്തിൽ നിന്ന് തന്നെ...
st. thomas clifton church

ന്യൂജേഴ്‌സി ക്ലിഫ്റ്റൻ സെന്റ് തോമസ് ക്‌നാനായ പള്ളിപ്പെരുന്നാൾ

ന്യൂജേഴ്‌സി ക്ലിഫ്റ്റൻ സെന്റ് തോമസ് ക്‌നാനായ പള്ളിയുടെ ആണ്ടുതോറും നടത്തിവരാറുള്ള പരിശുദ്ധ തോമ്മാശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ 2017 ജൂലൈ 1,2 (ശനി ,ഞായർ ) തീയതികളിൽ നടത്തപ്പെടുന്നു ശനിയാഴ്ച സന്ധ്യാ നമസ്കാരം ഉണ്ടായിരിക്കുന്നതാണ്. റ്റോബി...
knanaya bishop ayoob mar silvanios

പരിശുദ്ധ തോമ്മാശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ ക്ലിഫ്റ്റൻ സെന്റ് തോമസ് ക്‌നാനായ പള്ളിയിൽ ആചരിച്ചു

ന്യൂജേഴ്‌സി ക്ലിഫ്റ്റൻ സെന്റ് തോമസ് ക്‌നാനായ പള്ളിയിൽ പരിശുദ്ധ തോമ്മാശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ 2017 ജൂലൈ രണ്ടാം തീയതി വിശുദ്ധ മൂന്നിന്മേൽ കുർബാനയോടുകൂടി ആരംഭിച്ചു. ആർച്ച്‌ ബിഷപ്പ് ഡോ. ആയൂബ്‌ മാർ സിൽവാനിയോസ് മെത്രാപ്പോലീത്തയുടെ...

ദുബായ് ഷോപ്പിംഗ് മാളിൽ രണ്ടു മണിക്കൂർ വൈദ്യുതിബന്ധം നിലച്ചു

ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ദുബായ് മാൾ വൈദ്യുത ബന്ധം നഷ്ടമായതിനെ തുടർന്ന് ഇരുട്ടിലായി.തിങ്കളാഴ്ച വൈകിട്ട് ഏഴോടെ മാളിൽ തിരക്കുള്ള സമയത്ത് വൈദ്യുതബന്ധം നഷ്ടപ്പെടുകയായിരുന്നു. ഇതേതുടർന്ന് മാളിലുള്ള വ്യാപാരസ്ഥാപനങ്ങളും റെസ്റ്റോറന്‍റുകളും അടച്ചു. മാൾ...
citi news live
citinews