Sunday, February 17, 2019
-Advertisement-
sreesanth

വിലക്ക് തുടരുമെന്ന് സുപ്രീംകോടതി, ശ്രീശാന്തിന് കൗണ്ടി ക്രിക്കറ്റ് കളിക്കാനാവില്ല

ഐ.പി.എല്‍ ഒത്തുകളികേസില്‍ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി താരം ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നിരസിച്ചു. വിലക്കിനെതിരെ താരങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജൂലൈയോടെ തീര്‍പ്പ് കല്‍പ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതിയ്‌ക്ക്...
blasters kerala

ഐ എസ് എല്‍ രണ്ടാം മത്സരത്തിനുള്ള ലൈനപ്പ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു

ഐ എസ് എല്‍ അഞ്ചാം സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തിനുള്ള ലൈനപ്പ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരത്തില്‍ എ ടി കെയ്ക്ക് എതിരെ ഇറങ്ങിയ ടീമില്‍ കാര്യമായ മാറ്റമൊന്നും ഇല്ലാതെയാണ് കേരള...

സന്തോഷ് ട്രോഫി ; കേരളം വിജയ ലഹരിയിൽ

സന്തോഷ് ട്രോഫിയുടെ ദക്ഷിണ മേഖല യോഗ്യതാ റൗണ്ടില്‍ കേരളത്തിന് വിജയത്തിന്റെ തിളക്കം.  ഏകപക്ഷീയമായ 3  ഗോളുകള്‍ക്ക് കേരളം പുതുച്ചേരിയെ തോൽപിച്ചു. ആദ്യ പകുതിയില്‍ തന്നെ ഗോളിന് കേരളം മുന്നിട്ട് നില്‍ക്കുകയായിരുന്നു.  നാലാം മിനിറ്റില്‍ കെഎസ്ഇബിയുടെ ജോബി...

ഏ​ഷ്യ​ൻ അ​ത്‌ല​റ്റി​ക് ചാംപ്യൻഷി​പ്പി​ൽ 44 വ​ർ​ഷ​ത്തി​നു​ശേ​ഷം ഇ​ന്ത്യ ചാംപ്യൻ​മാ​ർ

22-മ​ത് ഏ​ഷ്യ​ൻ അ​ത്‌ല​റ്റി​ക് ചാംപ്യൻഷി​പ്പി​ൽ 44 വ​ർ​ഷ​ത്തി​നു​ശേ​ഷം ഇ​ന്ത്യ ചാംപ്യൻ​മാ​ർ. 17 മീറ്റുകളുടെ ചൈ​നീ​സ് അ​പ്ര​മാ​ദി​ത്യ​ത്തെ പി​ന്ത​ള്ളി​യാ​ണ് ഇ​ന്ത്യ കി​രീ​ടം പിടിച്ചെടുത്തത്. 12 സ്വ​ർ​ണ​വും ആ​റു വെ​ള്ളി​യും 10 വെ​ങ്ക​ല​വും അ​ട​ക്കം 28...
kerala bangalore

കേരള ബ്ലാസ്റ്റേഴ്സ് –ബെംഗളുരു എഫ്സി മൽസരത്തില്‍ 3 ഗോളിനു ബംഗളുരു ജയിച്ചു

കേരള ബ്ലാസ്റ്റേഴ്സ് –ബെംഗളുരു എഫ്സി മൽസരത്തില്‍ ബെംഗളുരുവിനു 3 ഗോളിന്റെ വമ്പന്‍ വിജയം. സന്ദേശ് ജിങ്കാന്റെ ഫൗളിൽ ബെംഗളുരുവിന് പെനൽറ്റി ലഭിച്ചിരുന്നു. അവസരം ഭംഗിയായി വലയിലെത്തിച്ച് ഛേത്രി ബെംഗളുരുവിനു വിജയം നേടിക്കൊടുക്കുകയായിരുന്നു. ആദ്യ...
football

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ പുരസ്‌കാരം കേരളത്തിന്

ഗ്രാസ് റൂട്ട് ലെവല്‍ ഫുട്‌ബോള്‍ വികസനത്തിന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ പുരസ്‌കാരം കേരളത്തിന്. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയ്ക്കാണ് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം. അധ്യക്ഷന്‍ പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തില്‍...
ബേസിൽ തമ്പിക്ക് 85 ലക്ഷം രൂപ

ബേസിൽ തമ്പിക്ക് 85 ലക്ഷം രൂപ

ഐപിഎല്‍ താരലേലത്തില്‍ മലയാളി താരം ബേസിൽ തമ്പിക്ക് 85 ലക്ഷം രൂപ. ഗുജറാത്ത് ലയണ്‍സ് ടീമാണ് ബേസില്‍ തമ്പിയെ സ്വന്തമാക്കിയത്. 10 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. അഫ്ഗാനിസ്ഥാൻ താരം മുഹമ്മദ് നബിയെ 30...
ind footbaal

ത്രിരാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

ത്രിരാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ആതിഥേയരായ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഇന്ത്യ മൗറീഷ്യസിനെ ഒന്നിനെതിരെ രണ്ട് ഗോള്‍ നേടിയാണ് വിജയം കൈവരിച്ചത്. റോബിന്‍സണ്‍ (37), ബല്‍വന്ത് സിങ് (62) എന്നിവരാണ് ഇന്ത്യയ്ക്കുവേണ്ടി ഗോള്‍ നേടിയത്. മെര്‍വിന്‍...
games

കോമൺവെൽത്ത് ഗെയിംസിന് ഗോൾഡ് കോസ്റ്റിൽ തുടക്കമായി

കോമൺവെൽത്ത് ഗെയിംസിന് ഓസ്ട്രേലിയിയലെ ഗോൾഡ് കോസ്റ്റിൽ തുടക്കമായി. വർണാഭമായ ദൃശ്യവിരുന്നാണ് ഉദ്ഘാടന ചടങ്ങിന് ഒരുക്കിയത്. 225 അംഗ ടീമാണ് ഇന്ത്യക്കായി മത്സരിക്കുന്നത്. മത്സരങ്ങൾ നാളെയാണ് തുടങ്ങുക. ഗെയിസ് ഈ മാസം 15ന് സമാപിക്കും....

മികച്ച കായികതാരത്തിനുള്ള പുരസ്‌കാരം സുനില്‍ ഛേത്രിക്ക്

രാജ്യത്തെ മികച്ച കായികതാരത്തിനുള്ള പുരസ്‌കാരം സുനില്‍ ഛേത്രിക്ക്. കൊല്‍ക്കത്തയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.ഇന്ത്യന്‍ ദേശീയ ടീമിനുവേണ്ടിയും ബെംഗളൂരു എഫ് സിക്കുവേണ്ടിയും നടത്തിയ മിന്നും പ്രകടനമാണ് ഛേത്രിയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.
citi news live
citinews