ആറന്മുള ബ്രാൻഡ് അരി മാവേലി സ്റ്റോറുകളില്‍ വില്പനയ്ക്കായി എത്തി
ആറന്മുള ബ്രാൻഡ് അരി വീണ്ടും വിപണിയില്‍. ജിഎസ്ടി പ്രകാരം നികുതി ഒഴിവാക്കുന്നതിനായി "ആറന്മുളയിലെ നെല്ലില്‍ നിന്നും ഉത്പാദിപ്പിച്ച അരി' എന്ന പേരില്‍ ചില്ലറയായി വില്‍ക്കുന്ന തരത്തിലാണ് അരി മാവേലി സ്റ്റോറുകളില്‍ വില്പനയ്ക്കായി എത്തിയിരിക്കുന്നത്....
ആറന്മുളയിലെ നെല്‍കൃഷി പുനരുജ്ജീവന പദ്ധതിയില്‍
ആറന്മുള പ്രദേശത്ത് നെല്‍കൃഷി പുനരുജ്ജീവന പദ്ധതിയില്‍പ്പെടുത്തി കൃഷിയിറക്കുന്നതിനു അനുമതി നല്കിയിരുന്നതും പിന്നീട് തിരഞ്ഞെടുത്തതുമായ 222.55 ഏക്കര്‍ നിലത്തില്‍ നെല്‍കൃഷി പുരോഗമിച്ചുവരുന്നു. പുന്നയ്ക്കാട് പാടശേഖരത്ത് 25 ഏക്കറില്‍ നെല്ചെടികള് 60 ദിവസവും കാഞ്ഞിരവേലി പാടശേഖരത്ത്...
10 മുതല്‍ 16 വരെ ആങ്ങമൂഴി, കൊച്ചുപമ്പ,വള്ളക്കടവ് ചെക്ക് പോസ്റ്റിലൂടെ ഗവിയിലേക്കുള്ള വിനോദയാത്ര നിരോധിച്ചു
മകരജ്യോതിയോടനുബന്ധിച്ച് 10 മുതല്‍ 16 വരെ ആങ്ങമൂഴി, കൊച്ചുപമ്പ,വള്ളക്കടവ് ചെക്ക് പോസ്റ്റിലൂടെ ഗവിയിലേക്കുള്ള വിനോദയാത്ര നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഗവി വിനോദസഞ്ചാര കേന്ദ്രവുമായി ബന്ധപ്പെട്ട പ്രദേശത്തിന് ചുറ്റും ഉണ്ടായേക്കാവുന്ന ഭക്തജനതിരക്ക് വിനോദസഞ്ചാരികളുടെ...
പുതുക്കത്തിന്റെ വഴിയിൽ പഴവങ്ങാടി പഞ്ചായത്ത് ഓഫിസ്
പുതുക്കത്തിന്റെ വഴിയിൽ പഴവങ്ങാടി പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടം. ലോകബാങ്ക് പദ്ധതിയിൽ പഞ്ചായത്തിനു ലഭിച്ച 30.80 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക രീതിയിൽ ഓഫിസും കെട്ടിടവും പുനരുദ്ധരിക്കുന്നത്.
ഗ്രാമ വികസന ബോർഡിൽ നിന്നു വായ്പയെടുത്താണ്...
റാന്നി വലിയപാലത്തോട് ചേർന്ന ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നു
റാന്നി വലിയപാലത്തോട് ചേർന്ന ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നു
മൺതിട്ട ഇടിഞ്ഞു കിടന്ന പമ്പയാറിന്റെ റാന്നി വലിയപാലത്തോട് ചേർന്ന ഭാഗത്താണ് ഇപ്പോൾ സംരക്ഷണ ഭിത്തി നിർമ്മിച്ച് വരുന്നത് നദിയിൽ വെള്ളമുയരുന്ന സാഹചര്യത്തിൽ...
പത്തനംതിട്ടയിൽ കെ എസ് ആർ ടി സിയും ഓട്ടോ റിക്ഷയും തമ്മിൽ കൂട്ടിയിടിച്ചു
പത്തനംതിട്ട കളക്ട്രേറ്റിനു മുന്നിൽ കെ എസ് ആർ ടി സിയും ഓട്ടോ റിക്ഷയും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ദമ്പതികളടക്കം 5 പേർക്ക് പരിക്ക്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന കരിമ്പനക്കുഴി കോഴികുന്നത്ത് അനിൽകുമാർ (38), ഭാര്യ ബിൻസി...
മാസ്റ്റര്‍ പ്ലാനുണ്ടാക്കി പമ്പയെ പുനര്‍നിര്‍മിക്കേണ്ടത് അടിയന്തരാവശ്യം-കണ്ണന്താനം
തീർഥാടനകാലം തുടങ്ങും മുന്‍പ് തന്നെ മാസ്റ്റര്‍ പ്ലാനുണ്ടാക്കി പമ്പയെ പുനര്‍നിര്‍മിക്കേണ്ടത് അടിയന്തരാവശ്യമാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോൻസ് കണ്ണന്താനം. പമ്പയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പമ്പയിലെ പല കെട്ടിടങ്ങളും ഇപ്പോഴും...
ശബരിമല വിധി; പ്രതിഷേധിക്കുന്നവര്‍ നിലയ്ക്കലില്‍ വാഹനം തടഞ്ഞ് ദമ്പതികളെ മര്‍ദിച്ചു
ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരേ പ്രതിഷേധിക്കുന്നവര്‍ നിലയ്ക്കലില്‍ വാഹനം തടഞ്ഞ് തമിഴ്നാട് സ്വദേശികളായ ദമ്പതികളെ മര്‍ദിച്ചു. പമ്പയിലും നിലയ്ക്കലിലുമായി കൂടുതല്‍ പോലീസിനെ വിന്യസിച്ചെങ്കിലും രാത്രിയിലും വാഹനപരിശോധനയുമായി സമരക്കാര്‍ തെരുവിലിറങ്ങുകയായിരുന്നു....
ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷം
കേരളത്തില്‍ സാമൂഹ്യമാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10ന് അടൂര്‍ എസ്എന്‍ഡിപി യൂണിയന് ഓഡിറ്റോറിയത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് നിര്‍വഹിക്കുമെന്ന് ചിറ്റയം...