Friday, September 21, 2018
-Advertisement-
arrest

വയനാട്ടില്‍ രണ്ടരക്കോടിയോളം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു പേര്‍ അറസ്റ്റില്‍

വയനാട്ടില്‍ മുത്തങ്ങയ്ക്ക് സമീപം പൊന്‍കുഴിയില്‍ രണ്ടരക്കോടിയോളം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു പേര്‍ അറസ്റ്റില്‍. കൊടുവള്ളി സ്വദേശികളായ ആലപ്പാറയില്‍ അബ്ദുള്‍ ലത്തീഫ് (40), വേങ്ങാട്ടുപറമ്ബത്ത് ജയ്സണ്‍ (31) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. രണ്ടു കാറുകളുടെ രഹസ്യ...

മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വരാ​ജ് സിം​ഗ് ചൗ​ഹാ​നു നേ​രെ ചെരുപ്പെറിഞ്ഞു

മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വരാ​ജ് സിം​ഗ് ചൗ​ഹാ​നു നേ​രെ പ്ര​തി​ഷേ​ധ​ക്കാ​ര്‍ ചെ​രി​പ്പും ക​ല്ലും എ​റി​ഞ്ഞു. തി​ങ്ക​ളാ​ഴ്ച മ​ധ്യ​പ്ര​ദേ​ശി​ലെ ചു​ര്‍​ഹ​തി​ല്‍ ജ​ന്‍ ആ​ശി​ര്‍​വാ​ദ് ര​ഥ് യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കു​നേ​രെ പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്. റാ​ലി​ക്കി​ടെ പ്ര​തി​ഷേ​ധ​ക്കാ​ര്‍ മു​ഖ്യ​മ​ന്ത്രി​യെ ക​രി​ങ്കൊ​ടി...
suicide

ഹോസ്റ്റലിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ സഹോദരി തൂങ്ങി മരിച്ചു

തലസ്ഥാനത്തെ വനിതാ ഹോസ്റ്റലിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ സഹോദരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നേമം അമ്പത്ത് വിള വീട്ടില്‍ അബ്ദുള്‍ റഹിം-റഫീക്ക ദമ്പതികളുടെ മകള്‍ റിന്‍സിയാണ്...
rape

ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന 11കാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

തൃശൂരിലെ അന്തിക്കാട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന 11കാരിയെ പീഡിപ്പിച്ച 46കാരന്‍ അറസ്റ്റില്‍. കല്ലിടവഴി തെറ്റിയില്‍ വീട്ടില്‍ രാധാകൃഷ്ണനെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രളയത്തില്‍ വീട് തകര്‍ന്ന ദുരിതബാധിതര്‍ താമസിച്ച പുത്തന്‍പീടികയിലെ സെന്റിനറി...
child blurred dead

14 നവജാത ശിശുക്കളുടെ മൃതദേഹം ഒഴിഞ്ഞ സ്ഥലത്ത്

14 നവജാത ശിശുക്കളുടെ മൃതദേഹം ഒഴിഞ്ഞ സ്ഥലത്ത് കണ്ടെത്തി. തെക്കന്‍ കൊല്‍ക്കത്തയിലെ ഒരു ഒഴിഞ്ഞ സ്ഥലത്തു നിന്നുമാണ് 14 നവജാത ശിശുക്കളുടെ മൃതദേഹം കണ്ടെത്തിയത്.ഹരിദേബ്പുരിലെ രാജാ റാം മോഹന്‍ സരണിക്കടുത്ത് കാടുപിടിച്ച്‌ കിടക്കുന്ന...
jalandhar Bishop

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി;കന്യാസ്ത്രീയില്‍ നിന്നും മൊഴിയെടുക്കുന്നു

ജലന്ധര്‍ കത്തോലിക്ക ബിഷപ്പിനെതിരായ പരാതിയില്‍ അന്വേഷണ സംഘം കന്യാസ്ത്രീയില്‍ നിന്നും മൊഴിയെടുക്കുന്നു. ബിഷപ്പിന്റെ മൊഴിയില്‍ കൂടുതല്‍ വ്യക്തതയ്ക്ക് വേണ്ടിയാണ് നടപടി. അന്വേഷണ പുരോഗതി വിലയിരുത്താന്‍ മറ്റന്നാള്‍ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേരും. അതേ...

കാമുകനെ വിവാഹം കഴിയ്ക്കാന്‍ സ്വന്തം മരണക്കഥ മെനഞ്ഞ ഭാര്യ

ഭര്‍തൃമതിയായ യുവതി കാമുകനെ വിവാഹം കഴിയ്ക്കാന്‍ സ്വന്തം മരണക്കഥ മെനഞ്ഞു. കാണാനില്ലെന്ന് സ്വയംവരുത്തി തീര്‍ത്ത് യുവതി മാസങ്ങളോളം ഒളിവില്‍ കഴിഞ്ഞു. അവസാനം യുവതി ജീവിച്ചിരിപ്പുണ്ടെന്ന് മനസിലായത് ഫേസ്ബുക്ക് വഴിയാണ്. മകളെ കാണാതായതോടെ സ്ത്രീധനത്തിനായി...
നടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി

ദുരിതബാധിതര്‍ക്കുള്ള സാധനങ്ങള്‍ മോഷ്ടിച്ച ദേവസ്വം മാനേജര്‍ അറസ്റ്റിൽ

ദുരിതബാധിതര്‍ക്കുള്ള സാധനങ്ങള്‍ മോഷ്ടിച്ച ദേവസ്വം മാനേജര്‍ കോമന കൃഷ്ണ കൃപയില്‍ രാജീവ് പൈ (65) യെ അമ്ബലപ്പുഴ എസ് ഐ എം പ്രജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തു. പുറക്കാട് പഞ്ചായത്തിലെ...
fire

91 വയസുള്ള വയോധികന്‍ ഭാര്യയെ തീവെച്ച്‌ കൊലപ്പെടുത്തി

91 വയസുള്ള വയോധികന്‍ ഭാര്യയെ തീവെച്ച്‌ കൊലപ്പെടുത്തി. തൃശൂര്‍ വെള്ളികുളങ്ങരയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 81 വയസുള്ള കൊച്ചു ത്രേസ്യ ആണ് ഭര്‍ത്താവിന്റെ ആക്രമണത്തെ തുടര്‍ന്ന് ക്രൂരമായി കൊല്ലപ്പെട്ടത്. ഇതേതുടര്‍ന്ന്, ഭര്‍ത്താവ്...
വെട്ടിയെടുത്ത

മു​ഖം​മൂ​ടി ധരിച്ചവർ 2 പേരെ കൊലപ്പെടുത്തി

ഡ​ല്‍​ഹി​യി​ല്‍ ര​ണ്ട് പേ​ര്‍ കു​ത്തേ​റ്റു മ​രി​ച്ചു. ഇ​വ​രെ മു​ഖം​മൂ​ടി ധാ​രി​ക​ളാ​യ ര​ണ്ടു പേ​ര്‍ കു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ക​രം​വീ​ര്‍(42), ദി​നേ​ഷ്(38) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മം​ഗോ​ള്‍​പു​രി​യി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രിയാണ് സം​ഭ​വം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല​രെ ക​സ്റ്റ​ഡി​യി​ല്‍...
citi news live
citinews